tag:blogger.com,1999:blog-33738742.post115769982755507676..comments2023-06-07T17:01:05.741+05:30Comments on അക്ഷരശാസ്ത്രം: ഇന്‍ഡ്യാഹെറിറ്റേജ്:Indiaheritagehttp://www.blogger.com/profile/11106301683748436015noreply@blogger.comBlogger3125tag:blogger.com,1999:blog-33738742.post-1157774580898766922006-09-09T09:33:00.000+05:302006-09-09T09:33:00.000+05:30ചങ്ങാതീ, ഖണ്ഡിക തിരിച്ചപ്പോള്‍ വായിക്കാന്‍ ഒരു സുഖ...ചങ്ങാതീ, ഖണ്ഡിക തിരിച്ചപ്പോള്‍ വായിക്കാന്‍ ഒരു സുഖമുണ്ട്. മറ്റൊന്ന് പറയുന്ന കാര്യങ്ങള്‍ വിശദമായി, ചോദ്യോത്തരങ്ങളല്ലാത്ത രീതിയില്‍ ഓരോ വിഷയവും പറയുകയാണെങ്കില്‍ വളരെ നന്നാകും. എന്റെ ഒരു അഭിപ്രായം പറഞ്ഞു എന്ന് മാത്രം. എങ്ങിനെ എഴുതണമെന്നുള്ളത് ഓരോരുത്തരുടേയും അവകാശമാണ്. ഓരോന്നായി കേള്‍ക്കാന്‍ കാത്തിരിക്കുന്നു. <BR/>അക്ഷരത്തെറ്റുകള്‍ കുറയ്ക്കാന്‍ ശ്രമിക്കുമല്ലോ?.അനംഗാരിhttps://www.blogger.com/profile/16396682224923322634noreply@blogger.comtag:blogger.com,1999:blog-33738742.post-1157724628197375382006-09-08T19:40:00.000+05:302006-09-08T19:40:00.000+05:30കഴിഞ്ഞ കമെണ്റ്റില് പറഞ്ഞതുപോലെ ഖണ്ഡിക തിരിച്ചെഴുത...കഴിഞ്ഞ കമെണ്റ്റില് പറഞ്ഞതുപോലെ ഖണ്ഡിക തിരിച്ചെഴുതി അതേ പോസ്റ്റ് തന്നെ ഒന്നു കൂടി ഇട്ടിട്ടുണ്ട് . വായിച്ചഭിപ്രായം പറയുമല്ലൊ. നന്ദിയോടെഇന്ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-33738742.post-1157721700165995412006-09-08T18:51:00.000+05:302006-09-08T18:51:00.000+05:30നന്നായിരിക്കുന്നു. ഇതിനെപ്പറ്റി അറിവുള്ള മറ്റാള്ക...നന്നായിരിക്കുന്നു. ഇതിനെപ്പറ്റി അറിവുള്ള മറ്റാള്‍ക്കാരും കൂടി വായിച്ച് വരുന്നമുറയ്ക്ക് കൂടുതല്‍ കൂടുതല്‍ കൂടുതല്‍ കാര്യങ്ങള്‍ എന്നെപ്പോലുള്ളവര്‍ക്ക് പഠിക്കാമെന്ന് പ്രതീക്ഷിക്കുന്നു.<BR/><BR/>വളരെ നല്ല ഉദ്യമം. തുടരുമല്ലോ.myexperimentsandmehttps://www.blogger.com/profile/18036988817546568969noreply@blogger.com