tag:blogger.com,1999:blog-33738742.post116632366184984503..comments2023-06-07T17:01:05.741+05:30Comments on അക്ഷരശാസ്ത്രം: യമംഇന്ഡ്യാഹെറിറ്റേജ്:Indiaheritagehttp://www.blogger.com/profile/11106301683748436015noreply@blogger.comBlogger3125tag:blogger.com,1999:blog-33738742.post-67905976978047815352008-05-17T20:37:00.000+05:302008-05-17T20:37:00.000+05:30പൊതുവാള്‍ജീ, കമന്റുകള്‍ കാണുവാന്‍ വൈകുന്നു. ചിലയിട...പൊതുവാള്‍ജീ,
കമന്റുകള്‍ കാണുവാന്‍ വൈകുന്നു.

ചിലയിടത്തൊക്കെ തെരക്കു കുറയുന്നതാണ് നല്ലത് ., തെരക്കു കൂടിയാലും അബദ്ധമാകും അല്ലേ? നന്ദിഇന്ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-33738742.post-1167141653033040412006-12-26T19:30:00.000+05:302006-12-26T19:30:00.000+05:30പണിക്കര്‍ മാഷേ, ഞാനിതിപ്പോഴാണ് കണ്ടത്.ഇത് വളരെ...പണിക്കര്‍ മാഷേ,
ഞാനിതിപ്പോഴാണ് കണ്ടത്.ഇത് വളരെ നല്ലൊരു സംരംഭമാണ്.വിവാദങ്ങളുണ്ടാക്കാന്‍ സാദ്ധ്യത കാണാത്തതിനാലാകും ഇവിടെ ആള്‍ത്തിരക്കും ഇല്ല. എന്നു വെച്ച് നിങ്ങള്‍ ബാക്കി എഴുതുന്നതില്‍ നിന്നും പിന്തിരിയരുത് എന്നാണ് എന്റെ അഭിപ്രായം. എന്നെപ്പോലെ ഇത്തരം അറിവുകള്‍ക്കായി പരതി നടക്കുന്നവര്‍ ഒരു നാള് ഇവിടെയും വന്നെത്തുക തന്നെ ചെയ്യും.

എന്തിനുമേതിനും നമ്മുടെ പൂര്‍വിക സംസ്കാരത്തെ വിമര്‍ശിക്കാന്‍ മാത്രം തൂലിക കയ്യിലെടുക്കുന്നവര് വിമര്‍ശിക്കാന്‍ വേണ്ടിയെങ്കിലും ഇത്തരം കുറിപ്പുകളില്‍ നിന്നും ചില കാര്യങ്ങള്‍ വായിച്ചു മനസ്സിലാക്കുന്നത് നന്നായിരിക്കും എന്നാണ് എനിക്കു തോന്നുന്നത്.Anonymoushttps://www.blogger.com/profile/18331739037946459960noreply@blogger.comtag:blogger.com,1999:blog-33738742.post-1166323778635981572006-12-17T08:19:00.000+05:302006-12-17T08:19:00.000+05:30വളരെ ചുരുക്കത്തില്‍ പറഞ്ഞാല്‍ യമം എന്നത് ഇപ്പറഞ്ഞ...വളരെ ചുരുക്കത്തില്‍ പറഞ്ഞാല്‍ യമം എന്നത് ഇപ്പറഞ്ഞതാണ്. ഇതെല്ലാം സ്വായത്തമാക്കി വേണം യോഗിയാകാന്‍ തുടങ്ങുന്നത്. അടുത്ത പടിയായ നിയമം നേരത്തെ വിശദീകരിച്ചുവല്ലൊ. അതിനടൂത്തത് ആസനംഇന്ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.com