tag:blogger.com,1999:blog-33738742.post116680053233229576..comments2023-06-07T17:01:05.741+05:30Comments on അക്ഷരശാസ്ത്രം: സംഗീതശാസ്ത്രം ഭാഗം -3ഇന്‍ഡ്യാഹെറിറ്റേജ്:Indiaheritagehttp://www.blogger.com/profile/11106301683748436015noreply@blogger.comBlogger3125tag:blogger.com,1999:blog-33738742.post-1166855956984192912006-12-23T12:09:00.000+05:302006-12-23T12:09:00.000+05:30കുഞ്ചന്‍ നമ്പ്യാരുടെ ഒരു കൃതിയില്‍ , എലിയും പൂച്ചയ...കുഞ്ചന്‍ നമ്പ്യാരുടെ ഒരു കൃതിയില്‍ , എലിയും പൂച്ചയും കൂടെയുള്ള കഥയില്‍ എലി പൂച്ചയെ അവസാനം പൂശകന്‍ എന്നു സംബോധനചെയ്യുന്നുണ്ട്. അന്നത്തെ വിമര്‍ശകര്‍ പൂച്ചക്ക് പൂശാന്‍ എന്നൊരു പര്യായപദമില്ലെന്നു വാദിച്ചുവത്രേ. അപ്പോള്‍ നമ്പ്യാര്‍ പറഞ്ഞതാണ് പൂച്ചക്കങ്ങനെയൊരു പര്യായപദമില്ല എന്നതു ശരി തന്നെപക്ഷെ നിങ്ങള്‍ക്കു മനസ്സിലായല്ലൊ പൂശകന്‍ എന്നു ഞാന്‍ എഴുതിയതിനര്ത്ഥം പൂച്ച എന്നാണെന്ന് അതുമതി ഭാഷയുടെ അര്‍ത്ഥം അത്രയെ ഉള്ളു.<BR/><BR/>വൃക എന്നതുകൊണ്ട് ഗമകം തന്നെയാണുദ്ദേശിച്ചത്ഇന്ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-33738742.post-1166854196728007642006-12-23T11:39:00.000+05:302006-12-23T11:39:00.000+05:30വൃക എന്ന പദം പരിചയമില്ല്യ . ഗമഗം എന്നാണൊ അര്‍ത്ഥം?...വൃക എന്ന പദം പരിചയമില്ല്യ . ഗമഗം എന്നാണൊ അര്‍ത്ഥം?Anonymousnoreply@blogger.comtag:blogger.com,1999:blog-33738742.post-1166850439543326902006-12-23T10:37:00.000+05:302006-12-23T10:37:00.000+05:30സംഗീതശാസ്ത്രം ഭാഗം -3വായ്പ്പാട്ട് അഭ്യസിക്കുന്നതി...സംഗീതശാസ്ത്രം ഭാഗം -3<BR/><BR/>വായ്പ്പാട്ട് അഭ്യസിക്കുന്നതിന് പരമ്പരാഗതമായി സ്വീകരിച്ചിരിക്കുന്നത് 15ആമത് മേളകര്‍ത്താരാഗമായ മായാമാളവഗൗളയാണ്. എന്നാല്‍ ചിലര്‍ മോഹനം തുടങ്ങിയ ജന്യരാഗങ്ങളും ഉപയോഗിക്കാറുണ്ട്ഇന്ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.com