tag:blogger.com,1999:blog-33738742.post2766164538934642947..comments2023-06-07T17:01:05.741+05:30Comments on അക്ഷരശാസ്ത്രം: മാനവ ശുല്‍ബസൂത്രം പറയുന്ന ൧ ശ്ലോകംഇന്ഡ്യാഹെറിറ്റേജ്:Indiaheritagehttp://www.blogger.com/profile/11106301683748436015noreply@blogger.comBlogger2125tag:blogger.com,1999:blog-33738742.post-30278844656518059972009-05-12T11:36:00.000+05:302009-05-12T11:36:00.000+05:30വിവരക്കേടു് എന്നല്ലാതെ എന്തു പറയാൻ!
(ഡോ. ഗോപാലകൃ...വിവരക്കേടു് എന്നല്ലാതെ എന്തു പറയാൻ!

(ഡോ. ഗോപാലകൃഷ്ണന്റെ വിവരക്കേടു്. അല്ലാതെ ഡോ. പണിക്കരുടേതല്ല.)

ആർക്കിമിഡീസ് കണ്ടുപിടിച്ചതു പ്ലവനതത്ത്വമാണു്. ഫിസിക്സ്. ഒരു ഖരവസ്തു ദ്രാവകത്തിൽ മുങ്ങുമ്പോൾ ദ്രാവകം എത്ര ഡിസ്പ്ലേസ് ചെയ്യും എന്നതു്. മുങ്ങിപ്പോയാൽ ഖരവസ്തുവിന്റെ വ്യാപ്തത്തിനു തുല്യം. പൊങ്ങിക്കിടന്നാൽ വസ്തുവിന്റെ ഭാരത്തിനു തുല്യം ഭാരം ഉള്ള ദ്രാവകം.

മാനവശുൽബസൂത്രത്തിൽ പറയുന്നതു് ഗണിതം. കണക്കു്. നീളം, വീതി, ആഴം എന്നിവ ഗുണിച്ചാൽ വ്യാപ്തം കിട്ടുമെന്നു്. അതായാതു് എല്ലാ കോണും മട്ടകോണായ ഘനവസ്തുവിന്റെ വ്യാപ്തം.

ഡോ. പണിക്കർ ദയവായി ഡോ. ഗോപാലകൃഷ്ണന്റെ പുസ്തകം ഒഴിവാക്കി അറിയാവുന്ന രാമായണത്തിൽ നിന്നോ ഭാഗവതത്തിൽ നിന്നോ മറ്റോ പോസ്റ്റുകൾ എഴുതൂ. ഡോ. ഗോപാലകൃഷ്ണൻ എഴുതിയതിൽ അധികവും മനഃപൂർവ്വം വരുത്തിയ തെറ്റുകളാണു്. അതിനെപ്പറ്റി പറയാൻ തുടങ്ങിയാൽ തീരില്ല.Umesh::ഉമേഷ്https://www.blogger.com/profile/06474085260183409502noreply@blogger.comtag:blogger.com,1999:blog-33738742.post-50018779916954197912009-04-30T13:39:00.000+05:302009-04-30T13:39:00.000+05:30"ആയം ബാഹും നിക്ഷിപ്യ വിസ്താരസ്തു തഥാപൃഥക്
സോധ്യര്..."ആയം ബാഹും നിക്ഷിപ്യ വിസ്താരസ്തു തഥാപൃഥക്
സോധ്യര്ദ്ധം ഗുണയേദ്രാശിം സസര്വഗുണിതോ ഘനഃ"

Multiply the length with breadth separately and that again by the height. This always gives the result in cubic measure

This appears to be the first ever seen literature for finding out the volume of a structure. These lines were written centuries before Archimedes, who found the volume of an object by dipping it in a water tank. "ഇന്‍ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.com