tag:blogger.com,1999:blog-33738742.post321196090208821766..comments2023-06-07T17:01:05.741+05:30Comments on അക്ഷരശാസ്ത്രം: ന ശരീരം പുനഃ പുനഃഇന്ഡ്യാഹെറിറ്റേജ്:Indiaheritagehttp://www.blogger.com/profile/11106301683748436015noreply@blogger.comBlogger4125tag:blogger.com,1999:blog-33738742.post-70397288458224904762007-04-13T16:12:00.000+05:302007-04-13T16:12:00.000+05:30വക്കാരിജീ,"മുഹൂര്‍ത്തമപി ജീവേച്ച നരഃ ശുക്ലേന കര്‍മ...വക്കാരിജീ,
"മുഹൂര്‍ത്തമപി ജീവേച്ച നരഃ ശുക്ലേന കര്‍മ്മണാ--" എന്നു തുടങ്ങുന്ന ഒരു ശ്ലോകം നിജഹൃദി വികസന്തഃ സന്തി സന്തഃ കിയന്തഃ എന്ന പോസ്റ്റില്‍ കൊടുത്തിരുന്നു. കുറച്ചേ ജീവിച്ചുള്ളു എങ്കിലും അതു നന്നായി ജീവിക്കുക അതു തന്നെ.

പ്രിയ ധനേശന്‍,

കര്‍ണ്ണാടകസംഗീതം ,സപ്തസ്വരങ്ങള്‍ എന്ന പേരില്‍ ആണെന്നു തോന്നുന്നു 7 കാസറ്റുകളായി ആലുവയില്‍ പെന്‍ ബുക്ക് ഹൗസില്‍ നിന്നും പബ്ലിഷ് ചെയ്തിട്ടുണ്ട് അതില്‍ സ്വരങ്ങളും, വരിശകളും, ഗീതങ്ങളും , കീര്‍ത്തനങ്ങളും വരെ കുറച്ചു വീതം എല്ലാം ഉണ്ട്. എറണാകുളത്ത് MG റോഡിലുള്ള music world ല്‍ ലഭിക്കും എന്നു തോന്നുന്നു. കൂട്ടത്തില്‍ ഒരു ബുക്കില്‍ സാഹിത്യവും ഉണ്ട്.
ആശംസകളോടെഇന്ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-33738742.post-52584506898310242832007-04-13T08:36:00.000+05:302007-04-13T08:36:00.000+05:30Hi,Like to get some MP3 music about the Carnatic m...Hi,
Like to get some MP3 music about the Carnatic music class of geetham.
Sorry to post this here that also in English (tried a short cut even though I read the new blogs Monday to Friday).
Thanks a lot to every one.
Regards,
DhanesanAnonymousnoreply@blogger.comtag:blogger.com,1999:blog-33738742.post-20359780320040852362007-04-12T19:30:00.000+05:302007-04-12T19:30:00.000+05:30ഭംഗിയായി ജീവിക്കുക,കഴിയുമെങ്കില്‍ ജീവിതത്തെത്തന്നെ...ഭംഗിയായി ജീവിക്കുക,
കഴിയുമെങ്കില്‍ ജീവിതത്തെത്തന്നെ ഭംഗിയാക്കുക,
കഴിയില്ലെങ്കില്‍ അതിനെ വൃത്തികേടാക്കാതെയെങ്കിലും മരിക്കുക

എന്നത് ഒരു ദേശത്തിന്റെ കഥയിലാണോ (?) വായിച്ചെന്ന് തോന്നുന്നു. പക്ഷേ അതിലും സത്യം ബ്രൂയാത്...ന്റെ വ്യാഖ്യാനം പൂര്‍ണ്ണമായും ശരിയായല്ല/നമ്മള് സാധാരണ കേള്‍ക്കുന്ന രീതിയിലായിരുന്നു പൊറ്റക്കാട് കൊടുത്തിരുന്നത്.

നല്ല സുഭാഷിതങ്ങള്‍.myexperimentsandmehttps://www.blogger.com/profile/18036988817546568969noreply@blogger.comtag:blogger.com,1999:blog-33738742.post-77988247261587624292007-04-12T09:30:00.000+05:302007-04-12T09:30:00.000+05:30മണ്ടത്തരം ചെയ്തു കഴിഞ്ഞല്ലേ പശ്ചാത്താപം ഉണ്ടാകുന്ന...മണ്ടത്തരം ചെയ്തു കഴിഞ്ഞല്ലേ പശ്ചാത്താപം ഉണ്ടാകുന്നത്. അപ്പോള്‍ രണ്ടാമതുദിച്ച ആ നേര്‍ബുദ്ധി ആദ്യമേ ഉണ്ടായിരുന്നെങ്കില്‍ എത്ര നന്നായിരിക്കും എന്ന്ഇന്ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.com