tag:blogger.com,1999:blog-33738742.post3990449268197692401..comments2023-06-07T17:01:05.741+05:30Comments on അക്ഷരശാസ്ത്രം: SBI Life - Hell with itഇന്‍ഡ്യാഹെറിറ്റേജ്:Indiaheritagehttp://www.blogger.com/profile/11106301683748436015noreply@blogger.comBlogger2125tag:blogger.com,1999:blog-33738742.post-57385994085518426422010-04-23T20:15:31.761+05:302010-04-23T20:15:31.761+05:30മാർച് 31 ആം തീയതി തയ്യാറാക്കിയ ചെക് അവർ എത്ര ശുഷ്ക...മാർച് 31 ആം തീയതി തയ്യാറാക്കിയ ചെക് അവർ എത്ര ശുഷ്കാന്തിയോടു കൂടിയായിരിക്കണം ഏപ്രിൽ പതിനാലാം തീയതി പോസ്റ്റ് ചെയ്യുന്നത് എനിക്കു സന്തോഷം സഹിക്കാൻ പറ്റുന്നില്ലഇന്ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-33738742.post-19729451794618934152010-04-23T14:03:32.803+05:302010-04-23T14:03:32.803+05:30നാണമില്ലാത്ത മറ്റൊരു കാര്യം - ഇന്നു എനിക്കു ബോംബെയ...നാണമില്ലാത്ത മറ്റൊരു കാര്യം - ഇന്നു എനിക്കു ബോംബെയിൽ നിന്നും മെയിൽ അയച്ചവൾക്ക് , അവൾ സ്പീഡ് പോസ്റ്റിൽ എന്റെ മേല്‍ വിലാസത്തിൽ അയച്ചു എന്നു പറയുന്ന സാധനം ഇന്നലെ റായ് പൂരിലെ ഓഫീസിൽ നിന്നും എന്റെ സുഹൃത്തിന്റെ കയ്യിൽ ലഭിച്ചു എന്നതാണ്.<br /><br />അപ്പോൽ ഇനി നിങ്ങളിലാർക്കെങ്കിലും പണം എവിടെ നിക്ഷേപിക്കണം എന്നു ഒരു സംശയം വന്നാൽ ആദ്യം ഓർക്കുക SBI Life പിന്നെ അതിനെ പറ്റി യാതൊരു വിഷമവും വേണ്ട Just forget it that's allഇന്‍ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.com