tag:blogger.com,1999:blog-33738742.post4361276552449587805..comments2023-06-07T17:01:05.741+05:30Comments on അക്ഷരശാസ്ത്രം: പരിണാമത്തെ കുറിച്ച്ഇന്ഡ്യാഹെറിറ്റേജ്:Indiaheritagehttp://www.blogger.com/profile/11106301683748436015noreply@blogger.comBlogger43125tag:blogger.com,1999:blog-33738742.post-25581280008241534852008-10-22T05:13:00.000+05:302008-10-22T05:13:00.000+05:30പിന്നേ ഒരു വിശ്വഗുരു ! പൊങ്ങച്ചത്തിനു മാത്രം ഹമ്പമ...പിന്നേ ഒരു വിശ്വഗുരു ! പൊങ്ങച്ചത്തിനു മാത്രം ഹമ്പമ്പോ !ജ്യോതിര്‍ഗമയhttps://www.blogger.com/profile/10075426587302127251noreply@blogger.comtag:blogger.com,1999:blog-33738742.post-89278397859701350572008-10-22T04:41:00.000+05:302008-10-22T04:41:00.000+05:30വിവരമില്ലാത്തവനെ ചക്കാത്തിനു പഠിപ്പിക്കാൻ കോണ്ട്രാ...വിവരമില്ലാത്തവനെ ചക്കാത്തിനു പഠിപ്പിക്കാൻ കോണ്ട്രാക്കൊന്നും എടുത്തിട്ടില്ലെടേയ്.

മുട്ടിപ്പായി പ്രാർത്തിച്ചോ. കൂട്ടിപ്പിരിച്ചുവെച്ച സമസ്ക്രിരിതം വാക്കിന്റെ ഗുണം കൊണ്ടെങ്കിലും തലയിൽ ഇത്തിരി വെളിച്ചം കടക്കാൻ.Viswaprabhahttps://www.blogger.com/profile/12023214729497772482noreply@blogger.comtag:blogger.com,1999:blog-33738742.post-19177369038949555102008-10-22T04:01:00.000+05:302008-10-22T04:01:00.000+05:30_______അന്നൊരു പക്ഷേ കലഹാരിയിലെ കുള്ളന്മാരുടെ മൺപു..._______
അന്നൊരു പക്ഷേ കലഹാരിയിലെ കുള്ളന്മാരുടെ മൺപുറ്റുകളിൽ നിന്നും ഒരിക്കൽകൂടി എണീറ്റിറങ്ങി പുതിയൊരു മനുഷ്യപ്പറ്റം M1 ഹാലോടൈപ്പിന്റെ വഴിപിൻപറ്റി ഇനിയും നടന്നുനീങ്ങാനും മതി.

അതെപ്പഴെഡേ വിശ്വാ M1 "ഹാലോ"ടൈപ്പായത് ? അതും പോട്ട്, Haplogroup M വന്നത് യൂറേഷ്യേന്നും വടക്കുകിഴക്കന്‍ ആഫ്രിക്കേന്നുമാണെഡേയ്. കലഹാരി കിടക്കുന്നത് ആഫ്രിക്കേടെ തെക്കേമൂട്ടിലല്ലേഡേയ് ? ഇനിയിപ്പം എല്ലാം ചത്തിട്ട് മണ്പുറ്റീന്ന് ഒന്നേന്ന് നടന്നു തൊടങ്ങിയാത്തന്നേം, എങ്ങനെയെടേയ് M1-ന്റെ വഴിക്ക് പോണത് ? ഗുണ്ടടിക്കുമ്പം നോക്കിയെക്ക അടിയടേയ്...വല്യ വെവരമില്ലാത്തവമ്മാര് ചെലപ്പം ഇരുന്ന് ഉദാത്തം ഉഗാണ്ടന്‍ എന്നക്ക പറഞ്ഞങ്ങ് പൊക്കും.

ഓ.വി.വിജയബാധ ഇനീം എറങ്ങീല്ലേടേയ് ?ജ്യോതിര്‍ഗമയhttps://www.blogger.com/profile/10075426587302127251noreply@blogger.comtag:blogger.com,1999:blog-33738742.post-16525911052150261822008-10-13T21:46:00.000+05:302008-10-13T21:46:00.000+05:30പാര്ഥന് ജി,വിശ്വപ്രഭ എഴുതിയത് ഞാന്‍ അന്നു തന്നെ...പാര്ഥന് ജി,

വിശ്വപ്രഭ എഴുതിയത് ഞാന്‍ അന്നു തന്നെ വായിച്ചിരുന്നതാണ്.

ദേ വിക്കിയിലെ ഈ വാചകം കൂടി അതിനോടൊപ്പം ഒന്നു വായിച്ചു നോക്കൂ.

വിശ്വം

എനിക്കോര്‍മ്മ വന്നത് hourglass ആയിരുന്നു. ഇപ്പോള്‍ നമ്മള് താഴെ
However, according to the theory of quantum decoherence, the parallel universes will never be accessible to us. This inaccessibility can be understood as follows: once a measurement is done, the measured system becomes entangled with both the physicist who measured it and a huge number of other particles, some of which are photons flying away towards the other end of the universe; in order to prove that the wave function did not collapse one would have to bring all these particles back and measure them again, together with the system that was measured originally. ഇന്‍ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-33738742.post-39649884472268395452008-10-13T21:35:00.000+05:302008-10-13T21:35:00.000+05:30പാര്ഥന് ജി, അഭിപ്രായം പറയുവാനുള്ള സമയം ഒരിക്കലും...പാര്ഥന് ജി, അഭിപ്രായം പറയുവാനുള്ള സമയം ഒരിക്കലും കഴിയുന്നില്ല.

അവ്യക്തത്തില്‍ - അതിന്റെ നിര്‍വചനപ്രകാരമുള്ള അവ്യക്തത്തില്‍- പിടിച്ചു നില്‍ക്കേണ്ട കാര്യമില്ല." സര്‍വഭൂതാനാം കാരണമകാരണം സത്വരജസ്തമോലക്ഷണമഷ്ടരൂപമഖിലസ്യ ജഗതഃ സംഭവഹേതുരവ്യക്തം നാമ-"

ഇതാണ് അവ്യക്തം എന്നതിന്റെ ലക്ഷണം. ഇതിനെ പിടിച്ചാല്‍ പിന്നീട് കുശവന്റെ സ്ഥാനത്തുള്ള ഈശ്വരനെ എങ്ങനെ ഒഴിവാക്കും?

ഇന്നത്തെ പോസ്റ്റ് നോക്കുമല്ലൊ

http://indiaheritage.blogspot.com/2008/10/blog-post_13.htmlഇന്‍ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-33738742.post-36726285653095785112008-10-13T20:28:00.000+05:302008-10-13T20:28:00.000+05:30ഇപ്പോഴാണ് ഇതെല്ലാം വായിക്കാൻ സമയം കിട്ടിയത്. ഒരു അ...ഇപ്പോഴാണ് ഇതെല്ലാം വായിക്കാൻ സമയം കിട്ടിയത്. ഒരു അഭിപ്രായം പറയാനുള്ള സമയവും കഴിഞ്ഞു. കാര്യവും കാരണവും ക്വാണ്ടവും കൂടിച്ചേർന്നുള്ള ഒരു ആദി ഉണ്ടാവാതെ തരമില്ല. ബിഗ്ബാംഗിനും മുൻപ് എന്ത് എന്ന് ആധുനിക ശാസ്ത്രം പറയാത്തിടത്തോളം നമുക്ക് ഈ ‘അവ്യക്തം’ തന്നെ ശരണം അല്ലേ.

ഈ പ്രേതം എന്നു പറയുന്നത്, ജോത്സ്യനും മന്ത്രവാദിയും കൂടിയുള്ള ഒരു കൂട്ടുകക്ഷി ഉല്പന്നം ആണ്. നമ്മളെ സ്നേഹിച്ചും നമ്മൾ സ്നേഹിച്ചും ജീവിച്ചിരുന്നവർ മരിച്ചുകഴിഞ്ഞാൽ നമ്മളെ ഉപദ്രവിക്കും എന്നു പറയുന്നതുതന്നെ വിഢിത്തമല്ലെ.
എന്റെ ഒരു ബന്ധുവിന്റെ വീട്ടിൽ പ്രേതങ്ങളെ ഒഴിപ്പിക്കുന്ന ഒരു ചടങ്ങിൽ വെച്ച് ഞാൻ ഒരു ചോദ്യം എടുത്തിട്ടൂ. ഈ പ്രേതങ്ങൽ ആരെയെങ്കിലും സഹായിച്ചിട്ടുള്ളതായി എന്തേ ആരും പറയാത്തത് എന്ന്. പക്ഷെ ആ ചോദ്യം ജോത്സ്യനിലേയ്ക്കെത്തുന്നതിനുമുമ്പ് എന്നെ തടഞ്ഞു. ആ രംഗം കുളമാക്കണ്ട എന്നു കരുതിയാവണം.

ഇവിടെനിന്നും വിശ്വപ്രഭയുടെ പോസ്റ്റിലേയ്കുള്ള ലിങ്ക് കിട്ടിയതിൽ വളരെ സന്തോഷം.പാര്ത്ഥന്https://www.blogger.com/profile/02198853520574883076noreply@blogger.comtag:blogger.com,1999:blog-33738742.post-20276087184460299702008-10-13T06:06:00.000+05:302008-10-13T06:06:00.000+05:30ജെയിംസ് ആസ്റ്റിന്ഇഷ്ടപ്പെട്ടു വളരെ കാച്ചിക്കുറുക...ജെയിംസ് ആസ്റ്റിന്‍
ഇഷ്ടപ്പെട്ടു വളരെ കാച്ചിക്കുറുക്കിയ മറുപടി.ഇന്‍ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-33738742.post-49410193461438358292008-10-13T06:03:00.000+05:302008-10-13T06:03:00.000+05:30അപ്പോള്‍ വിശ്വം പറയുന്നത് അമ്മയും ചേര്‍ന്ന പരിണാമ...അപ്പോള്‍ വിശ്വം പറയുന്നത് അമ്മയും ചേര്‍ന്ന പരിണാമം

അതു അവിടത്തെ ആദ്യത്തെ പോയിന്റ്. അതിനെ പുലികള്‍ വേട്ടയാടി കൊന്നു കൊണ്ടിരിക്കുകയല്ലേ- -അമ്മയും ഇല്ല അച്ഛനുമില്ല എന്ന് - :)

അതും വേണമെങ്കില്‍ ഇവിടെ ചര്‍ച്ചയാകാം.
ഞാന്‍ അമ്മയും അച്ഛനും ഒക്കെ ഉള്ള വകുപ്പു തന്നെയാണേഇന്ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-33738742.post-61607709107711116882008-10-13T05:55:00.000+05:302008-10-13T05:55:00.000+05:30ഭൂമിപുത്രീ അ ലിങ്ക് വായിച്ചപ്പോള്‍ ഓര്‍മ്മ വന്നത്...ഭൂമിപുത്രീ അ ലിങ്ക് വായിച്ചപ്പോള്‍ ഓര്‍മ്മ വന്നത് ഞാന്‍ ചെറുപ്പത്തില്‍ പറയാറുണ്ടായിരുന്ന ഒരു വാചകമാണ്

ഛെ ഈ പണ്ടുള്ളവര്‍ ഈ സാധനമെല്ലാം നേരത്തെ അങ്ങു കണ്ടു പിടിച്ചതുകൊണ്ടല്ലേ അല്ലായിരുന്നെങ്കില്‍ ഇതെല്ലാം ഞാന്‍ കണ്ടു പിടിച്ചേനേ എങ്ങനാ ഇനി കണ്ടു പിടിക്കാനൊന്നുമില്ലല്ലൊ

അല്ലേ?ഇന്‍ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-33738742.post-82260399319638620412008-10-13T02:18:00.000+05:302008-10-13T02:18:00.000+05:30നല്ലൊരു പനി വന്നാൽ മതി ഭൂമിദേവീ, ഞങ്ങൾ മക്കളൊക്കെ ...നല്ലൊരു പനി വന്നാൽ മതി ഭൂമിദേവീ, ഞങ്ങൾ മക്കളൊക്കെ മുടിഞ്ഞുപോവാൻ.

അന്നൊരു പക്ഷേ കലഹാരിയിലെ കുള്ളന്മാരുടെ മൺപുറ്റുകളിൽ നിന്നും ഒരിക്കൽകൂടി എണീറ്റിറങ്ങി പുതിയൊരു മനുഷ്യപ്പറ്റം M1 ഹാലോടൈപ്പിന്റെ വഴിപിൻപറ്റി ഇനിയും നടന്നുനീങ്ങാനും മതി.

അനന്തമജ്ഞാതമവർണ്ണനീയം, അമ്മേ, നിന്റെയീ രേതസ്വേദരാഗാങ്കിതഗൂഢമാർഗ്ഗം....Viswaprabhahttps://www.blogger.com/profile/12023214729497772482noreply@blogger.comtag:blogger.com,1999:blog-33738742.post-57038987045758110382008-10-13T01:12:00.000+05:302008-10-13T01:12:00.000+05:30പരിണാമം ഇന്നിനു മുമ്പ് ഉണ്ടായിട്ടുണ്ടെങ്കിൽ അവസാനത...പരിണാമം ഇന്നിനു മുമ്പ് ഉണ്ടായിട്ടുണ്ടെങ്കിൽ അവസാനത്തെ പരിണാമവും കഴിഞ്ഞു എന്ന് ആരും കാണുകയോ എഴുതിവക്കുകയോ ചെയ്തതായി കേട്ടില്ല. ആവർത്തനമില്ലെങ്കിൽ ചരിത്രമില്ല എന്നോർക്കുക.പരിണാമമുണ്ടായി എങ്കിൽ ഇനിയും ഉണ്ടാകും. അല്ലെങ്കിൽ ചരിത്രം ഇവിടെ ഇന്നു തീരണംwattakatanhttps://www.blogger.com/profile/14935218072086236503noreply@blogger.comtag:blogger.com,1999:blog-33738742.post-38217777991651516412008-10-12T23:16:00.000+05:302008-10-12T23:16:00.000+05:30പൊല്ലാപ്പായോ തേവരേ! :( സാമ്പത്തികശാസ്ത്രം പഠിച്ച എ...പൊല്ലാപ്പായോ തേവരേ! :(

സാമ്പത്തികശാസ്ത്രം പഠിച്ച എനിയ്ക്ക് പരിണാമത്തിനെപ്പറ്റി സ്വന്തം തിയറിയൊന്നുമില്ലേ..മാപ്പാക്കണേ..:)

ഞാൻ വായിച്ചത് വേറെയൊരിടത്തായിരുന്നുവെങ്കിലുംഇവിടെയൊന്നു നോക്കുഭൂമിപുത്രിhttps://www.blogger.com/profile/08026108042860406696noreply@blogger.comtag:blogger.com,1999:blog-33738742.post-89522929497467866202008-10-12T22:58:00.000+05:302008-10-12T22:58:00.000+05:30ഭൂമിപുത്രീഅങ്ങനെ അങ്ങ് ഒഴിഞ്ഞുകളയല്ലേ :))ഞാന്‍ വാ...ഭൂമിപുത്രീ

അങ്ങനെ അങ്ങ് ഒഴിഞ്ഞുകളയല്ലേ :))

ഞാന്‍ വായിച്ച ഒരഭിപ്രായം പുറത്തു പറയുകയും അതില്‍ എന്റേതായി മറ്റൊരഭിപ്രായം പറയാതിരിക്കുകയും ചെയ്യുമ്പോള്‍ ആ അഭിപ്രായം എന്റേതും കൂടിയാണ് എന്നു വര്‍ണ്ണ്യത്തിലാശങ്ക :))))
തമാശയാണ് കേട്ടോ

വിശ്വം കാര്യമായി പറഞ്ഞതല്ല.

പരിണാമം എന്നൊന്നില്ല എന്നു അറത്തു മുറിച്ചു പറഞ്ഞു കേള്‍ക്കുമ്പോള്‍ സ്വാഭാവികം
അത്രേയുള്ളുഇന്ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-33738742.post-90729502164361552212008-10-12T19:09:00.000+05:302008-10-12T19:09:00.000+05:30അയ്യൊ മാഷേ,പരിണാമം ഇനിയുണ്ടാകില്ലയെന്നത് എന്റെ അഭി...അയ്യൊ മാഷേ,പരിണാമം ഇനിയുണ്ടാകില്ലയെന്നത് എന്റെ അഭിപ്രായമല്ല.വായിച്ചറിഞ്ഞ വിവരമം ഇവിടെപ്പങ്കുവെച്ചെന്ന് മാത്രം.

നട്ടെല്ലിന്റെതാഴെയുള്ള,വാലിന്റെ അവശിഷ്ട്ടമായ, അറ്റം ഇല്ലാതെയായിവരുന്നുവെന്നൊരു വിശേഷം കേട്ടിട്ടില്ലേ? ആദ്യം പറഞ്ഞ ന്യൂസിനെ അനുകൂലിയ്ക്കുന്നില്ലല്ലൊ ഇത്?ഭൂമിപുത്രിhttps://www.blogger.com/profile/08026108042860406696noreply@blogger.comtag:blogger.com,1999:blog-33738742.post-44463474037959718122008-10-12T17:30:00.000+05:302008-10-12T17:30:00.000+05:30വിശ്വം ആകെ വികാരഭരിതനാണെന്നു തോന്നുന്നല്ലൊ.കൂര്‍ത്...വിശ്വം ആകെ വികാരഭരിതനാണെന്നു തോന്നുന്നല്ലൊ.

കൂര്‍ത്ത വിരലുകള്‍, കങ്കാരുവിനെ പോലെ വാനിറ്റി ബാഗ് ഒക്കെ സമ്മതിക്കാം. അതിനിനിയും എത്ര ആയിരം കൊല്ലങ്ങള്‍ വേണ്ടി വരും?

പക്ഷെ അതു കഴിഞ്ഞ് പറക്കുന്ന ആ ചിറകുകള്,!!

മനുഷ്യന് ഉണ്ടായിട്ട് എത്ര കൊല്ലങ്ങളായിക്കാണും?

അതിവിദൂരഭാവിയില്‍ പോലും സംഭവിക്കുവന് സാധ്യതയില്ലാത്ത ഒരു കാര്യമായി തോന്നുന്നു അത്. (എന്നാല്‍ ണ്ടായിക്കൂടെ എന്നു ചോദിച്ചാല്‍ ണ്ടാവാം താനും)

വ്യത്യസ്ഥത കാണിക്കുവാന്‍ adaptation എന്ന നിലയില്‍ തുടങ്ങുന്ന ചില ചെറിയ ചെറിയ മാറ്റങ്ങള്‍ നേരത്തെ ഞാന്‍ സമ്മതിച്ചതല്ലേ.

ഏതിനും നന്നായി ആ ആത്മാവിനെ പറ്റി ഇവിടെഴുതിക്കോ. ദാ ആത്മാവില്ല എന്നു പറഞ്ഞ് ഒരു യുക്തിവാദി മാഷ് അവിടെ എന്തൊക്കെയോ ചോദിച്ചിട്ടുണ്ട്.ഇന്‍ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-33738742.post-81626069177740920882008-10-12T16:12:00.000+05:302008-10-12T16:12:00.000+05:30പരിണാമം, survival of the fittest, natural selectio...പരിണാമം, survival of the fittest, natural selection എന്നിവയെപ്പറ്റിയൊന്നും മര്യാദയ്ക്ക് പഠിപ്പിച്ചുതന്നിട്ടില്ല നമ്മുടെ സ്കൂളുകളിൽ. അതുകൊണ്ടാണ് ഇത്രയധികം വിഡ്ഢിത്തങ്ങൾ വായിച്ചുമറിക്കേണ്ടിവരുന്നത്.

ഒന്നാലോചിച്ചാൽ വളരെ വളരെ ലഘുവായൊരു പ്രക്രിയയാണ് പരിണാമം. ശരിയ്ക്കും ആ വാക്കുതന്നെ ഒന്നുകൂടി കൃത്യമായി പറഞ്ഞാൽ പകുതി സമാധാനമാവും. “സ്വാഭാവിക”പരിണാമം എന്നാക്കിയാൽ മതി.

ഇതൊക്കെ വായിച്ചിട്ട്, പേടിത്തൊണ്ടനുമാത്രമെ പരിണാമത്തിന്റെ പരിമാണത്തെക്കുറിച്ച് എന്തെങ്കിലും ശരിയായ ധാരണയുള്ളതായിട്ട് തോന്നിയുള്ളൂ.

ഇനിയും മനുഷ്യന് പരിണാമമൊന്നും സംഭവിക്കാൻ സാദ്ധ്യതയില്ലെന്ന് ഭൂമിപുത്രി പറയുന്നത് എന്തുകൊണ്ടാണ്? ചെറിയ ന്യൂനതകൾ ഉണ്ടായിട്ടുപോലും പ്രജനനം നടത്താനും കുലപരിപോഷണം നടത്താനും ഈ നൂറ്റാണ്ടിലെ മനുഷ്യന് കഴിയുന്നുണ്ട്. അതായത് ശാരീരികമായ കഴിവുകേടുകൊണ്ട് ഒരു strain വേരറ്റുപോവുന്നില്ല. അതുകൊണ്ടായിരിക്കണം ഇനിയും പരിണാമഘട്ടങ്ങൾ ഉണ്ടാവില്ല മനുഷ്യന് എന്ന് ഈയിടെ ചില ബ്രിട്ടീഷ് ശാസ്ത്രജ്ഞന്മാർ പറഞ്ഞത്.

പക്ഷേ എന്റെ അഭിപ്രായത്തിൽ, വ്യക്തിപരമായ പ്രജനനശേഷിയേക്കാൾ സാമൂഹ്യമായ തൻപോരിമയും തലയെടുപ്പും ഇനിയും നമ്മുടെ പരിണമഗതിയെ നിയന്ത്രിക്കുകതന്നെ ചെയ്യും. അത് ഏകദേശം നിയാണ്ടർതാൽ / ക്രോ-മാഗ്നൺ സ്വാഭാവികതെരഞ്ഞെടുപ്പുപോലെ ആയിരിക്കാം.

(കൂടുതൽ കൂർത്ത അറ്റമുള്ള, നീളം കൂടിയ വിരലുകളായിരിക്കും മനുഷ്യന്റെ അടുത്ത ഘട്ടങ്ങളിലൊന്ന്. കീബോർഡ് ഉപയോഗത്തിന് പറ്റിയത്. ചിലപ്പോൾ കംഗാരുവിനെപ്പോലെ ഒരു വാനിറ്റിബാഗും കിട്ടിയെന്നുവരാം :) )

പരിണാമത്തിന്റെ ലളിതമായ ശാസ്ത്രം സെമിറ്റിക്ക് മതങ്ങളെ വിറളിപിടിപ്പിക്കേണ്ട കാര്യമൊന്നുമില്ല. ഒരു മണിക്കൂർ നേരിട്ടൊന്നു സംസാരിക്കാൻ കിട്ടിയാൽ ഭംഗിയായി വിശദീകരിച്ചുകൊടുക്കാവുന്നതേ ഉള്ളൂ അക്കാര്യം. (ബ്ലോഗിലെ ടെക്സ്റ്റ് ഇന്റർഫേസ് ഇക്കാര്യങ്ങൾ വിശദീകരിക്കാനൊന്നും ഒട്ടും കൊള്ളില്ല.)
ഹിന്ദു ദർശനസംഹിതകളിലാവട്ടെ, വളരെ സ്വതസ്സിദ്ധമായ ഒരു നിഷ്പത്തി മാത്രമാണ് പരിണാമതത്വത്തിലെ യുക്തി. അതെന്താ അങ്ങനെ എന്നുചോദിച്ചുവരണ്ട. ഗുരുമുഖത്തുനിന്നു കേൾക്കണമെങ്കിൽ ദക്ഷിണവെച്ചുതന്നെ വന്നിരുന്നു പഠിക്കേണ്ടിവരും.

‘ബോധ’ത്തെക്കുറിച്ചും ‘എന്നെ’ക്കുറിച്ചും ആത്മാവ്, ജീവൻ, പ്രേതം എന്നിവയെക്കുറിച്ചും പറയണോ? അതിനും ഈ കളരി പറ്റില്ല. ആ വക കാര്യങ്ങളൊക്കെ നമുക്ക് കമ്യൂണിക്കേറ്റ് ചെയ്യാൻ തക്ക വിധത്തിൽ എന്നെങ്കിലും ബ്ലോഗറും ഈ മുമ്പിലിരിക്കുന്ന അഭിനവ‘ശാസ്ത്ര’പേടകവും പരിണമിക്കുമെന്നു നമുക്കു പ്രത്യാശിക്കാം.

കൂട്ടത്തിൽ, ഇതു വായിച്ച്  വല്ലതും മനസ്സിലാവുന്നുണ്ടോ എന്നൊന്നുനോക്കാമോ?Viswaprabhahttps://www.blogger.com/profile/12023214729497772482noreply@blogger.comtag:blogger.com,1999:blog-33738742.post-44667496637810738532008-10-12T12:59:00.000+05:302008-10-12T12:59:00.000+05:30ചിറകു മുളയ്ക്കുന്നത് എങ്ങനെ എന്നുള്ളതു ഒറ്റയടിക്ക...ചിറകു മുളയ്ക്കുന്നത് എങ്ങനെ എന്നുള്ളതു ഒറ്റയടിക്കു ദഹിക്കാന്‍ പ്രയാസമാണു.

ചെടികളില്‍ നമ്മള്‍ക്കു മനസിലാകുന്ന വേഗത്തില്‍ തന്നേ ഈ മാറ്റം നടക്കുന്നുണ്ട്. കുറച്ചു കടന്നു ചിന്തിച്ചു, നമ്മള്‍ക്കു കോഴികളേ പറപ്പിക്കന് ശ്രമിക്കാം . കോഴികള്‍ അധികം പറക്കില്ല. പക്ഷേ നമ്മള് കുറചു കോഴികളേ പറപ്പിചു നോക്കി, അതില്‍ അത്യാവശ്യം നല്ല പോലെ പറക്കുന്ന കോഴികളെ തെരഞ്ഞെടുത്തു അടുത്ത തലമുറ ഉണ്ടാക്കി.. വീണ്ടും തെരഞ്ഞെടുപ്പു നടത്തി.. അങ്ങനെ കാക്കയേ പോലെ 'പറക്കുന്ന' കോഴികളെ ഉണ്ടാക്കാന്‍ സാധിചു കൂടെന്നില്ല.

ഇനി കോഴിക്കു പകരം തീരെ പറക്കാത താറാവില്‍ ഈ പരീക്ഷണം നടത്തിയാല്‍ താറാവും പറക്കും . (ഇതു ഇപ്പൊ അലപം വിശ്വസനീയം അല്ലേ.)

ഇനി കിവി പോലെ ചിറകുകള് അല്പം പോലും വികസിച്ചിട്ടില്ലാത്ത ഒരു പക്ഷിയേ നോക്കുക.. ശരിക്കും ചിറകു മുളച്ചു വരുന്നതിനു മുന്‍പുള്ള ഒരു stage അല്ലേ?

മുകളിലേ പോലെ, ഒരു സാഹചര്യത്തില്‍ ഇത്തരം selection നടന്നാല്‍ ചിറകില്ലാത്ത ഒരു ജീവിക്കു ചിറകുകള് വികസിച്ചു വന്നൂടെ.

വാദം തീരെ ബാലിശമായി പോയോ?

( natural selection അല്ലാത്ത പരിണാമം പിന്നെ നോക്കാം ;) )പേടിത്തൊണ്ടന്‍https://www.blogger.com/profile/01116798064239841902noreply@blogger.comtag:blogger.com,1999:blog-33738742.post-71599841759093579582008-10-12T07:29:00.000+05:302008-10-12T07:29:00.000+05:30"വൈറസുകളെ പോലെയുള്ള ചെറിയ ജീവകണങ്ങളില്‍ കാണുന്ന ഒര..."വൈറസുകളെ പോലെയുള്ള ചെറിയ ജീവകണങ്ങളില്‍ കാണുന്ന ഒരു പ്രതിഭാസം ആണ് "antigenic drift and antigenic shift" പ്രത്യേകിച്ചും influenza virus ല്‍ കണ്ടിട്ടുള്ളതാണ്.

അല്ലാതെ വലിയ ജന്തുക്കളില്‍ കാണാവുന്ന ഉദാഹരണങ്ങള്‍ - ഒന്ന് മനുഷ്യനിലുണ്ടാകുന്ന Sickle Cell ഹീമോഗ്ലോബിന്‍ തകരാറുണ്ടെങ്കിലും മനുഷ്യന് ജീവിക്കുന്നു, ആ തരം കോശങ്ങള്‍ Falciparum malaria ഉടെ ആക്രമണത്തില്‍ നിന്നും രക്ഷതരികയും ചെയ്യുന്നു. ഈ രോഗം, falciparum malaria യില്‍ നിന്നും രക്ഷനേടാന്‍ വേണ്ടി ശരീരം സ്വയം ഉണ്ടാക്കിയതാണൊ എന്നെനിക്കറിയില്ല, പക്ഷെ അങ്ങനെ ആരെങ്കിലും വാദിച്ചാല്‍ അല്ല എന്നും പറയുവാന്‍ സാധിക്കില്ല."
ഹ ഹ ഹ ഈ പേരൊന്നു മാറ്റാമോ പേടിത്തോണ്ടാ എന്നു വിളിക്കാനൊരു മടി - നാണം

D ദിവ വെളിപാടിലെ ദി യുടെ യാണൊ വെളിപാടിന്റെ ടി യുടെ യാണൊ?

മുകളില്‍ കൊടുത്തത് എന്റെ പോസ്റ്റിലെ തന്നെ വാചകമാണ്. പക്ഷെ ചിറകു മുളയ്ക്കുന്നത് അങ്ങോട്ട് ദഹിക്കാനൊരു മടി. അത്രേയുള്ളു.ഇന്‍ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-33738742.post-26922061996082276312008-10-12T01:16:00.000+05:302008-10-12T01:16:00.000+05:30അല്ലല്ലോ..അനുകൂലനങ്ങള്‍ ഉള്ളതു survive ചെയ്യുമ്പോള...അല്ലല്ലോ..

അനുകൂലനങ്ങള്‍ ഉള്ളതു survive ചെയ്യുമ്പോള്‍ ആ അനുകൂലനങ്ങള്‍ prominent ആകുന്നു.

ഒരു ഉദാഹരണത്തിനു,
പ്രതിരോധശേഷി കുറച്ചെങ്കിലും ഉള്ള ചെടികളെ cross ചെയ്താല്‍ കൂടുതല്‍ പ്രതിരോധ ശേഷി ഉള്ള ചെടികളെ ഉണ്ടാക്കാന്‍ പറ്റില്ലേ. അതില്‍ തന്നേ കൂടുതല്‍ പ്രതിരോധശേഷി ഉള്ളവയേ എടുത്തു വീണ്ടും cross ചെയ്യുന്നു. അങ്ങനെ കടുത്ത പ്രതിരോധ ശേഷി ഉള്ള ചെടികള്‍ ഉണ്ടായി. ഇതു നടക്കുമേ..??

ഇപ്പോള്‍ ചെടി, ചെടി തന്നേ ആണെങ്കിലും നമ്മടെ പ്രതിരോധശേഷിയുടെ കാര്യത്തില്‍ പഴയതും പുതിയതും ആനയും ആടും പോലെ ആയി.

അങ്ങനെ ഈ ചെടികള്‍ പലയിടത്തു പടര്‍ന്നു.
ഇനി ഒരു സ്ഥലത്തുള്ള ഈ ചെടികളേ ഒരു ആടു കടിചു. അതില്‍ തന്നേ കൂടുതല്‍ കട്ടിയുള്ള ചെടികളെ ആട് കടിക്കാതേ വിട്ടു. അല്ലെല്‍ അതിനു മെനക്കെട്ടില്ല. അടുത്ത തലമുറയില്‍ ചെടിയുടെ hardness എന്ന feature prominent ആകില്ലേ..

ഇപ്പൊ നമ്മുടെ ആദ്യം ഉള്ള ചെടിയും ഇപ്പൊഴത്തേ ചെടിയും തമ്മില്‍ നല്ല വ്യത്യാസം ഉണ്ടു. അതായതു പ്രതിരോധ ശേഷി, കടുപ്പം. ഇതേ പോലെ 2-3 features കൂടി ആയാല്‍ എനിക്കു ഇതു പുതിയ ഒരു species ചെടി ആണെന്നു പറയാറായി.

ഇനി ആടു കടിക്കാത്ത സ്ഥലത്തു നിന്ന വേറെ കുറെ ചെടികള്‍ കിട്ടിയ അവസരത്തില്‍ കേറി വളര്‍ന്നു. കടുപ്പം ഇല്ലേലും വലിപ്പമായി. വലിപ്പം prominent ആയി. ആദ്യത്തെ ചെടിയുമായി ഇതിനുമായി വ്യത്യാസം. പ്രതിരോധശേഷി, വലിപ്പം .

പുതിയ 2 സെറ്റ് ചെടികള്‍ ഒരെ കുടുംബത്തില്‍ പെട്ടതാണെലും പരിണമിച്ചു പുതിയതു 2 species ആയി. ഇല്ലേ?? ഇത്രേം ഒള്ളു കാര്യം ..

മാഷിനു വേണ്ടി ഞാന്‍ കഷ്ടപ്പെട്ടു natural selection വഴി 2 species ഉണ്ടാക്കി തന്നില്ലേ? ഇനി പറ, എനിക്കെന്തു തരും ?

(ആദ്യം എങ്ങനെ പ്രതിരോധശേഷി ഉണ്ടായി, കടുപ്പം ഉണ്ടായി, ചെടി ഉണ്ടായി തുടങ്ങിയവ ഇതിനു മുന്‍പുള്ള ഒരു point-ല്‍ നിന്നു തുടങ്ങിയാല്‍ ഇതേ പോലെ വിശദീകരിക്കാവുന്നതേ ഒള്ളു.)

( natural selection പരിണാമസിദ്ധാന്തന്തിന്റെ ഒരു part മാത്രമാണെന്നും അതു ഉള്ളതില്‍ തന്നേ weak ആണെന്നും എങ്ങോ വായിച്ചു. എന്നിട്ടാണു ഇത്രേം :) )

ആദ്യത്തെ ജീവി എങ്ങനെ ഉണ്ടായി എന്നതിനെ പറ്റി ഒരു ദിവ്യ വെളിപാട്( വെളിപാടായതിനാല്‍ ആരും തെളിവു ചോദിക്കില്ലല്ലോ :-D ) കൂടി ഉണ്ടായിട്ടുണ്ടു. ഇതൊക്കെ എഴുതാന്‍ ആണു പാട്.പേടിത്തൊണ്ടന്‍https://www.blogger.com/profile/01116798064239841902noreply@blogger.comtag:blogger.com,1999:blog-33738742.post-56747546637941411072008-10-11T10:44:00.000+05:302008-10-11T10:44:00.000+05:30"പേടിത്തൊണ്ടന്‍ said... അനുകൂലനങ്ങള്‍ ഉണ്ടാകുന്നു ..."പേടിത്തൊണ്ടന്‍ said...
അനുകൂലനങ്ങള്‍ ഉണ്ടാകുന്നു എന്നതിനെക്കാള്‍ അനുകൂലനങ്ങള്‍ ഉള്ളതു survive ചെയ്യുന്നു എന്നുള്ളതാണു natural selectionന്റ്റെ ഒക്കെ ഒരു ഇതു.. ;)

അപ്പോള്‍ പരിണമിച്ചു പുതിയതുണ്ടാകുവാന് സാധ്യതയില്ല എന്ന് അല്ലേ?

അതു തന്നെ അല്ലേ അജ്ഞാതനും സലാഹുദീനും ഒക്കെ പറയുന്നതും?ഇന്‍ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-33738742.post-82035467831135582272008-10-11T06:33:00.000+05:302008-10-11T06:33:00.000+05:30വേണു ജീ, മഹാനായ അല്‍ബര്‍ട് ഐന്സ്റ്റൈന് പറഞ്ഞ ഒര...വേണു ജീ,
മഹാനായ അല്‍ബര്‍ട് ഐന്സ്റ്റൈന് പറഞ്ഞ ഒരു വാചകം ഉണ്ട് " God doesn't play dice with the universe"

വിക്കിയില്‍ നിന്നും ഒരു വാചകം
"While the multiverse is deterministic, we perceive non-deterministic behavior governed by probabilities, because we can observe only the universe, i.e. the consistent state contribution to the mentioned superposition, we inhabit."

രാജീവ് ചേലനാട്ടിനെ പോലെ ഉള്ളവര്‍ പറയും ശരീരം നശിച്ചതോടു കൂടി ബോധവും ഇല്ലാതായി എന്ന്.

എല്ലാം കൂടി നോക്കുമ്പോള്‍ നല്ല തമാശഇന്ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-33738742.post-53424746685688803522008-10-10T23:23:00.000+05:302008-10-10T23:23:00.000+05:30വായിക്കുന്നു മാഷേ....ഉത്തരങ്ങളില്ലാ....ചോദ്യങ്ങള്‍...വായിക്കുന്നു മാഷേ....
ഉത്തരങ്ങളില്ലാ....ചോദ്യങ്ങള്‍ മാത്രം അവശേഷിക്കുന്ന അവസ്ഥയില്‍ അത് ശ്രദ്ധിക്കാനും കൌതുകം.
ഞാനേതോ പുസ്തകം വായിക്കുകയായിരുന്നു.
അതിലിങ്ങനെ വരികളില്ഊടെ കടന്നു പോകുകയായിരുന്നു.
“മഹാകവി പി. കുഞ്ഞിരാമന് നായര്‍ ഒരിക്കല്‍ ഒരു സന്ധ്യയ്ക്ക് നിളാനദിയുടെ തീരത്ത് കിടന്നു കരഞ്ഞു.
ഇതു കണ്ട ഒരു ആരാധകന് ചോദിച്ചു.

മഹാ കവേ അങ്ങ് എന്തിനാണ് കരയുന്നത്?”

കവി അപ്പോള്‍ കണ്ണു തുറന്നു.
ശാന്തവും വിഷാദസാന്ദ്രവുമായ സ്വരത്തില്‍ പറഞ്ഞു:
‘എന്തു നേടി ജീവിതത്തില്‍?
ചോദിക്കുന്നു നക്ഷത്രങ്ങള്‍
എല്ലാം കൊടുത്തു ഞാന്‍ നേടി
കണ്ണുനീര്‍ത്തുള്ളി.”
ഞാന്‍ ചുമ്മാ വായിച്ചതെന്തിനെഴുതിയോ.?
ഉത്തരങ്ങളില്ലാത്ത ഈ പ്രഹേളികയേ അന്വേഷിക്കുന്ന സാഹസം തന്നെ പരിണാമം എന്നൊക്കെ പറയാമോ.....വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.comtag:blogger.com,1999:blog-33738742.post-22903932780015351572008-10-10T20:54:00.000+05:302008-10-10T20:54:00.000+05:30അനിലേ ആ പരിണാമം ഞാന്‍ മുമ്പെഴുതിക്കഴിഞ്ഞതല്ലേ. അതോ...അനിലേ ആ പരിണാമം ഞാന്‍ മുമ്പെഴുതിക്കഴിഞ്ഞതല്ലേ.
അതോ ഇനി വേറേ വല്ല തരം പരിണാമം ആണൊ?

കണ് ഫ്യൂഷന്‍ അടിപ്പിക്കാനൊന്നുമല്ല. കണ് ഫ്യൂഷന്‍ തീര്‍ക്കാനുള്ള ഒരു ശ്രമം ആയിരുന്നുഇന്ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-33738742.post-71271308284444646412008-10-10T20:38:00.000+05:302008-10-10T20:38:00.000+05:30അതിനുള്ള പരിഹാരമാണ് പരിണാമം എന്നത്.സാറെ,എന്നെ കണ്‍ഫ...അതിനുള്ള പരിഹാരമാണ് പരിണാമം എന്നത്.

സാറെ,
എന്നെ കണ്ഫ്യൂഷനാക്കാതെ , താങ്കള്‍ തുടങ്ങ്.അനില്‍@ബ്ലോഗ് // anilhttps://www.blogger.com/profile/11780583888418188481noreply@blogger.comtag:blogger.com,1999:blog-33738742.post-48668032318244174332008-10-10T20:33:00.000+05:302008-10-10T20:33:00.000+05:30ഇപ്പറഞ്ഞ പൊട്ടലും ചീറ്റലും ഒക്കെ യുക്തിസഹമായതു കൊണ...ഇപ്പറഞ്ഞ പൊട്ടലും ചീറ്റലും ഒക്കെ യുക്തിസഹമായതു കൊണ്ടല്ലേ ഈ വക തര്‍ക്കങ്ങളും ഉണ്ടായത്. നമുക്കും അതിനെ കുറിച്ചൊന്നാലോചിക്കാം എന്നു പറഞ്ഞെന്നെ ഉള്ളു. ആ യുക്തികള്‍ ഒന്നു വിശദമായി നോക്കാം എന്ന്.
പൊട്ടുന്നതിനു മുമ്പുള്ള വസ്തുവിനെ ആദ്യം സങ്കല്പ്പിച്ചിട്ട് ശേഷം ഉള്ള യുക്തിസഹമായ കാര്യങ്ങള്‍ വിശദീകരിക്കുക എന്ന്ഇന്ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.com