tag:blogger.com,1999:blog-33738742.post4395799560796220763..comments2023-06-07T17:01:05.741+05:30Comments on അക്ഷരശാസ്ത്രം: വിഷയം- പ്രതിഷേധക്കുറിപ്പ്ഇന്ഡ്യാഹെറിറ്റേജ്:Indiaheritagehttp://www.blogger.com/profile/11106301683748436015noreply@blogger.comBlogger11125tag:blogger.com,1999:blog-33738742.post-6439495396915735202012-01-28T08:39:50.588+05:302012-01-28T08:39:50.588+05:30സൂരജ് ആദ്യത്തെ കമന്റ് കണ്ടിരുന്നൊ? ഒരു റെവൊല്യൂഷൻ ...സൂരജ് ആദ്യത്തെ കമന്റ് കണ്ടിരുന്നൊ? ഒരു റെവൊല്യൂഷൻ ന്റെ. അതിൽ പറഞ്ഞ കാര്യം സൂചിപ്പിച്ചതായിരുന്നു അന്ന്. ഇപ്പൊ നോക്കുമ്പൊ ആ കമ്ന്റ് കാണാനില്ല അപ്പൊ ഞാനാരായി? :(

:)ഹ ഹ ഹഇന്ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-33738742.post-65017566173153962832012-01-27T23:43:35.228+05:302012-01-27T23:43:35.228+05:30ഇതാരട കാര്യമാ മാഷേ ? (സോറി ഇതിപ്പം മൂന്നര കൊല്ലം ...ഇതാരട കാര്യമാ മാഷേ ? (സോറി ഇതിപ്പം മൂന്നര കൊല്ലം കഴിഞ്ഞ് പോസ്റ്റീന്നൊരു അപ്ഡേറ്റ് മറുമൊഴി വഴിയെങ്ങാണ്ട് മെയില്‍ ബോക്സിലെത്തി, അങ്ങനെ വന്നതാ :)Surajhttps://www.blogger.com/profile/01104983785106818087noreply@blogger.comtag:blogger.com,1999:blog-33738742.post-68599992838437043392012-01-27T09:30:32.093+05:302012-01-27T09:30:32.093+05:30ശെടാ, കൊല്ലം മൂന്നു കഴിഞ്ഞു പോയല്ലൊ ഇവിടെ ഒന്നു കൂ...ശെടാ, കൊല്ലം മൂന്നു കഴിഞ്ഞു പോയല്ലൊ ഇവിടെ ഒന്നു കൂടി നോക്കാൻ തോന്നാൻ

ആദ്യത്തെ കമന്റിനെ കോപ്പി ചെയ്യാൻ തോന്നാഞ്ഞത് കഷ്ടമായി പോയി. ഇനി എന്തു ചെയ്യും?

ആ കമന്റ് അവൻ ഡെലീറ്റിക്കളഞ്ഞല്ലൊ
ആ ലിങ്കുകൾ എല്ലാവരും വായിച്ചു നോക്കാൻ ഞാനും കൂടി പറഞ്ഞപ്പോഴായിരിക്കും വിദ്വാൻ അതു വായിച്ചത്

മലയാളത്തിൽ വാക്കുകൾ ഇല്ലാഞ്ഞല്ല പക്ഷെ അതൊക്കെ അവനെ കുറിച്ചെഴുതിയാൽ ചിലപ്പോള്‍ ആ വാക്കുകൾ പോലും ആത്മഹത്യ ചെയ്തേക്കുംഇന്ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-33738742.post-30888870261121832912008-08-08T06:34:00.000+05:302008-08-08T06:34:00.000+05:30പ്രിയ മണികണ്ഠന് ജീ,ഇതൊക്കെ അവര്ക്കറിയാഞ്ഞിട്ടാണ്...പ്രിയ മണികണ്ഠന് ജീ,
ഇതൊക്കെ അവര്ക്കറിയാഞ്ഞിട്ടാണ് ഇപ്പറയുന്നത് എന്നു ധരിച്ചിട്ടാണോ ഇതെഴുതിയത്?

ഇതൊക്കെ സാധാരണ ജനങ്ങള്‍ അറിയാതിരിക്കുവാന്‍ വേണ്ടിയല്ലെ ഈ നാടകം.

കാരണം ബ്ലോഗ് വായിക്കുന്നവരെങ്കിലും ചിലപ്പോള്‍ ഇതൊക്കെ മനസ്സിലാക്കി പോകും.

ഇപ്പോള്‍ supposedly pious എന്നൊരു വിശേഷണം ചേര്‍ത്തു എനിക്ക് . അവരുടെ pious എന്നു പറയുന്നവന് അവന്റെ വീട്ടില്‍ വന്ന് ഒരുത്തന് ഭാര്യയെ അടിച്ചു കൊണ്ടു പോയാലും , കൊടിച്ചി പട്ടിയെ വാലും ചുരുട്ടി ഇരുന്ന് അയ്യോ ഇങ്ങനെ ഒക്കെ ആയല്ലൊ ഭാരതീയ പൈതൃകപ്രകാരം ഞാന്‍ ഇരുന്നു മോങ്ങിയേക്കാം എന്നു വിചാരിക്കുന്നവനായിരിക്കും
പണ്ടത്തെ ദുഷിച്ച വര്‍ണ്ണവ്യവസ്ഥയിലെ ബ്രാഹ്മണര്‍ എന്നു സ്വയം അവകാശപ്പെട്ടവര്‍ ചെയ്തതിനെക്കാള്‍ ആയിരം മടങ്ങ് ദുഷ്ടതയാണ് ഇക്കൂട്ടര്‍ കാട്ടുന്നത് എന്ന് മനസ്സിലാക്കേണ്ട കാലം കഴിഞ്ഞു.

"ലോകത്തുള്ള ആധുനിക ഡോക്ടര്‍മാര്‍ മുഴുവനും വിവരമില്ലാത്തവരും, ഒരു രോഗിയെ കിട്ടിയാല്‍ അവനെ സ്വയം പിഴിഞ്ഞ് അവന്റെ കയ്യിലുളതെല്ലാം എടുത്തിട്ട് പിന്നീട് തന്റെ സുഹൃത്തിനു പിഴിയൗവാന് വിട്ടുകൊടുക്കും ---" എന്നു തുടങ്ങി എഴുതിയ കര്‍ത്തായോട് , ആ 'എല്ലാ' എന്ന വിശേഷണം എടുത്തുമാറ്റുവാന്‍ പറഞ്ഞു, കാരണം അല്ലാത്തവരും ഉണ്ട്. അതിനും ധിക്കാരപരമായ മറുപടി വന്നപ്പോഴാണ് ഞാന്‍ കര്‍ത്തായ്ക്ക് പിന്നീടങ്ങനെ എഴുതണം എന്നു തോന്നുന്നതിനു മുമ്പ് രണ്ടു വട്ടം ആലോചിപ്പിക്കുവാന് ഞാന്‍ എഴുതിയത്. മുകളില്‍ revolutions കൊടുത്തിര്ക്കുന്ന ലിങ്കുകള്‍ മുഴുവന്‍ വായിച്ചാല്‍ മനസ്സിലാകും.
പിന്നെ ഉറക്കം നടിക്കുന്നവനെ ഉണര്‍ത്തുവാന്‍ ബ്രഹ്മനും സാധ്യമല്ലല്ലൊഇന്ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-33738742.post-73226373861256027432008-08-07T23:12:00.000+05:302008-08-07T23:12:00.000+05:30ഗുരുജി രണ്ടുകാര്യങ്ങൾ കൂടി പറഞ്ഞോട്ടെ ചാതുർവർണ്ണ വ...ഗുരുജി രണ്ടുകാര്യങ്ങൾ കൂടി പറഞ്ഞോട്ടെ

ചാതുർവർണ്ണ വ്യവസ്ഥയെപ്പറ്റി പറയുമ്പോൽ എല്ലാം ഉപയോഗിച്ചു വരുന്ന ഒന്നാണ് ഈ വാക്യം. പലപ്പോഴും ഇതിന്റെ ഉത്തരവാദിത്വവും ഭഗവാന്റെ മേൽ ആരോപിച്ചുകാണുന്നു. എന്നാൽ ഇതേ ശ്ലോകത്തിന്റെ അടുത്ത വരിക്കൂടെ ചേർത്തുവായിച്ചാൽ ഈ പ്രശ്നം തീരില്ലെ.

“തസ്യ കർത്താരമപി മാം വിദ്ധ്യകർത്താരമവ്യയം”

അതുപോലെ ഒരുകരണത്തടിച്ചാൽ മറ്റേക്കരണവും കാണിക്കുന്ന കാര്യം. മഹഭാരതയുധത്തിനു ശേഷം രാജ്യഭരണത്തെക്കുറിച്ചു ഉപദേശിക്കാൻ തന്നോടാവശ്യപ്പെട്ട യുധിഷ്ഠിരനോടു; പോയി ശരശയ്യയിൽ കഴിയുന്ന ഭീഷ്മരോടു ചോദിക്കാനും ഇതു പറയാൻ തന്നെക്കാൾ യോഗ്യൻ അദ്ദേഹമാണെന്നും കൃഷ്ണൻ പറഞ്ഞു. ഇതു പ്രകാരം തന്നെ സമീപിച്ച യുധിഷ്ഠിരനു ഭീഷ്മർ നൽകുന്ന ഉപദേശത്തിൽ രാജാവിനു വേണ്ട ഗുണങ്ങളിൽ പറയുന്നത് “രാജാവ് ശരത്തിലും, ശാസ്ത്രത്തിലും നിപുണനാവണമെന്നും, ശരം കൊണ്ടു നേരിടേണ്ടവനെ ശരം കൊണ്ടും ശാസ്ത്രം കൊണ്ടു നേരിടേണ്ടവനെ ശാസ്തം കൊണ്ടും നേരിടണം” എന്നല്ലേ. അപ്പോ ഇങ്ങോട്ടു തല്ലാൻ വരുന്നവനെ തല്ലുക തന്നെ വേണം. അല്ലാതെ അവനോടു വാദിക്കുന്നതിൽ കാര്യമില്ല. ഒരു കരണത്തടിക്കുന്നവനു അടി തന്നെയാണ് കൊടുക്കേണ്ടത്.Manikandanhttps://www.blogger.com/profile/09896548817505363621noreply@blogger.comtag:blogger.com,1999:blog-33738742.post-84411763382047216432008-08-07T11:13:00.000+05:302008-08-07T11:13:00.000+05:30You are too jumpy Mr. India heritage. I was quotin...You are too jumpy Mr. India heritage. I was quoting examples of how mean, snide and prejudiced your responses become when the people whom you are talking to, detest your ideas.
It's a pity that a man who keeps narrating great moral stories and interpreting the great Indian Heritage can stoop down to street fights! Isn't this what we call 'hypocrisy'?

It's high time that you started reading what you write and practise what you preach.Anonymousnoreply@blogger.comtag:blogger.com,1999:blog-33738742.post-42055004518770807432008-08-07T02:42:00.000+05:302008-08-07T02:42:00.000+05:30ഇപ്പൊ ബ്ലോഗ് യുദ്ധത്തിന്റെ സീസണാണോ ? കവികളും ആർട്ട...ഇപ്പൊ ബ്ലോഗ് യുദ്ധത്തിന്റെ സീസണാണോ ? കവികളും ആർട്ടിസ്റ്റുകളും അധ്യാപകരും..ആകെ ജഗപൊഗ !

അമൈതി അമൈതി.. :)Surajhttps://www.blogger.com/profile/01104983785106818087noreply@blogger.comtag:blogger.com,1999:blog-33738742.post-49472353154284149582008-08-06T16:57:00.000+05:302008-08-06T16:57:00.000+05:30പ്രൊഫയില്‍ ഇല്ലാത്തവരുടെ കമന്റുകള്‍ക്ക് മറുപടി അര...പ്രൊഫയില്‍ ഇല്ലാത്തവരുടെ കമന്റുകള്‍ക്ക് മറുപടി അര്‍ഹമല്ല എന്നറിയാം എന്നാലും ഇതിന് മറുപടി വേണമല്ലൊ.

ദയവായി ഇതെല്ലാം കൂട്ടുകാര്‍ വായിക്കുക , എന്നിട്ട് അവയ്ക്കാധാരമായതെന്താണെന്നു കൂടി ഇവരോട് ചോദിക്കുക.

ലോകത്തുള്ള ആധുനിക വൈദ്യശാസ്ത്രഡൊക്റ്റര്മാര് 'എല്ലാം' എത്തരക്കാരാണെന്നാണ് അശോക് കര്‍ത്താ എഴുതിയത്, ആയുര്‍വേദം എന്താണെന്നാണ് സുകുമാരന്‍ അഞ്ചരക്കണ്ടി, ഡോ സൂരജ് ഇവര്‍ എഴുതിയത് എന്നൊക്കെ ഇതുവരെ അറിയാത്തവര്‍ കൂടി അറിയട്ടെ.

വളരെ വളരെ നന്ദി.
പിന്നെ ഞാന്‍ pious ഒന്നും അല്ല കേട്ടോ അതുപോലെ ഒരു കരണത്തടിച്ചാല്‍ മ റ്റെ കരണം കൂടീ അടിമേടിക്കാന്‍ കാണിച്ചുകൊടുക്കുന്നതാണ് ഭാരതീയ പൈതൃകം എന്നൊന്നും ഒട്ടും വിശ്വസിക്കുന്നുമില്ല.ഇന്‍ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-33738742.post-80904799110776004912008-08-06T13:42:00.000+05:302008-08-06T13:42:00.000+05:30:):)smitha adharshhttps://www.blogger.com/profile/12506170653943677167noreply@blogger.comtag:blogger.com,1999:blog-33738742.post-22067340903773290212008-08-06T12:39:00.000+05:302008-08-06T12:39:00.000+05:30ആരും വ്യക്തി പരമായി എടുക്കരുത്.ഈയിടെ ഒരു പ്രശസ്തവ്...ആരും വ്യക്തി പരമായി എടുക്കരുത്.
ഈയിടെ ഒരു പ്രശസ്തവ്യക്തി ടി.വിയിലെ ഇന്റര്‍വ്യൂവില്‍ അഭിപ്രായപ്പെട്ടത് അധ്യാപകരെ കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കാന്‍ ബുദ്ധിമുട്ടാണെന്നാണ്. ആരാണു പറഞ്ഞതെന്ന് ഓര്‍മ്മയില്ല. മുന്‍വിധി കൂടുതലാണത്രെ.N.J Jojuhttps://www.blogger.com/profile/13738643443847311533noreply@blogger.comtag:blogger.com,1999:blog-33738742.post-82049994971838653062008-08-06T11:07:00.000+05:302008-08-06T11:07:00.000+05:30This comment has been removed by the author.Anonymousnoreply@blogger.com