tag:blogger.com,1999:blog-33738742.post4841049550008413753..comments2023-06-07T17:01:05.741+05:30Comments on അക്ഷരശാസ്ത്രം: പ്രപഞ്ചോല്പത്തി - വോടിംഗ്ഇന്ഡ്യാഹെറിറ്റേജ്:Indiaheritagehttp://www.blogger.com/profile/11106301683748436015noreply@blogger.comBlogger29125tag:blogger.com,1999:blog-33738742.post-10324749859674210382009-02-17T13:53:00.000+05:302009-02-17T13:53:00.000+05:30അതിപ്പൊ അങ്ങനായിപോയില്ലെ?ബുദ്ധിയുള്ള ഒരുത്തന് തീയ...അതിപ്പൊ അങ്ങനായിപോയില്ലെ?

ബുദ്ധിയുള്ള ഒരുത്തന് തീയില്‍ തൊടരുത് എന്നും അതിനെതിരെ ബുദ്ധിയില്ലാത്ത ആയിരം കഴുതകള്‍ തീ കൊണ്ട് കുളിച്ചോ എന്നും പറഞ്ഞാല്‍ -- തീകൊണ്ട് കുളിയ്ക്കലാകും ശരി ങാ അതാ ശരി അതാ ബൂരിപക്ഷം.
അപ്പൊ വോട്ടിംഗ് തുടരട്ടെഇന്ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-33738742.post-15458024136731312382009-02-17T12:17:00.000+05:302009-02-17T12:17:00.000+05:30വോട്ടിട്ട് തീരുമാനിക്കേണ്ട ഒന്നായി ദൈവത്തെ കാണാനും...വോട്ടിട്ട് തീരുമാനിക്കേണ്ട ഒന്നായി ദൈവത്തെ കാണാനും പ്രയാസമുണ്ട്- ജനാധിപത്യ ദൈവമോ പടച്ചോനെ-കാട്ടിപ്പരുത്തിhttps://www.blogger.com/profile/15949327311236899001noreply@blogger.comtag:blogger.com,1999:blog-33738742.post-61197561679545712092009-02-17T10:36:00.000+05:302009-02-17T10:36:00.000+05:30ഹെറിറ്റേജ്,സ്ഥാനര്‍ത്ഥിയെ നിര്‍ത്തുമ്പോള്‍..വേഷം ....ഹെറിറ്റേജ്,സ്ഥാനര്‍ത്ഥിയെ നിര്‍ത്തുമ്പോള്‍..വേഷം ..പ്രശ്നമയി..
ഏതായാലും .അസാധുവാക്കാതെ,മൂന്നാമത്തെ..സനാതന്‍..പണിക്കര്ക്കിട്ടു
കു.കുത്തു..കുത്തുന്നു.(വെളിവൊണ്ടാകാന്..ഇല്ലാ..സമയമില്ല)ചാർവാകൻhttps://www.blogger.com/profile/11248552229274701092noreply@blogger.comtag:blogger.com,1999:blog-33738742.post-27472066068970721722009-02-16T12:27:00.000+05:302009-02-16T12:27:00.000+05:30കാട്ടിപ്പരുത്തി :)))കാട്ടിപ്പരുത്തി :)))ഇന്‍ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-33738742.post-24461089004078884752009-02-16T12:10:00.001+05:302009-02-16T12:10:00.001+05:30NRI-കാര്‍ക്ക് വോട്ടു ലിസ്റ്റില്‍ പേരില്ലല്ലോ- അതിന...NRI-കാര്‍ക്ക് വോട്ടു ലിസ്റ്റില്‍ പേരില്ലല്ലോ- അതിനാല്‍ ഞങ്ങള്‍ വലിയ വായില്‍ അഫിപ്രായങ്ങള് പറയുകയേ ഉള്ളൂ- ഇലക്ഷന് ഫണ്ട് പിരിക്കാന്‍ വേണേല്‍ പോര്-കാട്ടിപ്പരുത്തിhttps://www.blogger.com/profile/15949327311236899001noreply@blogger.comtag:blogger.com,1999:blog-33738742.post-45228329991247811372009-02-16T12:10:00.000+05:302009-02-16T12:10:00.000+05:30കാര്‍ക്ക് വോട്ടു ലിസ്റ്റില്‍ പേരില്ലല്ലോ- അതിനാല്‍...കാര്‍ക്ക് വോട്ടു ലിസ്റ്റില്‍ പേരില്ലല്ലോ- അതിനാല്‍ ഞങ്ങള്‍ വലിയ വായില്‍ അഫിപ്രായങ്ങള് പറയുകയേ ഉള്ളൂ- ഇലക്ഷന് ഫണ്ട് പിരിക്കാന്‍ വേണേല്‍ പോര്-കാട്ടിപ്പരുത്തിhttps://www.blogger.com/profile/15949327311236899001noreply@blogger.comtag:blogger.com,1999:blog-33738742.post-48573528062066366632009-02-16T12:07:00.000+05:302009-02-16T12:07:00.000+05:30ഒരു ചെറിയ തിരുത്ത് കൊടുക്കേണ്ടി വന്നതില്‍ ഖേദിക്ക...ഒരു ചെറിയ തിരുത്ത് കൊടുക്കേണ്ടി വന്നതില്‍ ഖേദിക്കുന്നു.
ഒന്നാം നമ്പര്‍ സ്ഥാനാര്‍ത്ഥിയുടെ credentials അല്പം തിരുത്തുന്നു.
ഇവിടെ വായിച്ചപ്പോല് കിട്ടിയ അറിവാണേ - നമുക്ക് ബാലരമ നിലവാരമല്ലേ ഉള്ളു - അതുകൊണ്ട് ഇതാ യൂണീവേര്‍സിറ്റി വക

ഠും എന്നു പൊട്ടുന്നതിനു മുമ്പ് ശൂന്യത - അഥവാ ഒന്നുമില്ലായ്ക ഉണ്ടായിരുന്നു. അവിടെ ആണ് പൊട്ടിയത് , നേരത്തെ ഒന്നുമില്ലായിരുന്നു എന്നെഴിതിയത് മറന്നേക്കുമല്ലൊ. ആ ഒന്നുമില്ലായ്ക അഥവാ ശൂന്യത എങ്ങനെ ഉണ്ടായി എന്നു ചോദിക്കരുത് ഞാന്‍ പറയൂലഇന്ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-33738742.post-23511686139839292832009-02-15T15:15:00.000+05:302009-02-15T15:15:00.000+05:30ചിന്തകന്‍ ജി, ഇവിടെ ഇപ്പൊ ആകെ രണ്ട് വോട്ടേ നേരെ വ...ചിന്തകന്‍ ജി, ഇവിടെ ഇപ്പൊ ആകെ രണ്ട് വോട്ടേ നേരെ വീണുള്ളു. ഒന്ന് കള്ള് വോട്ടാണ്, അങ്ങനെ ആകെ മൂന്ന്. ഞാനും വിട്ടു നില്‍ക്കുകയാണ് :))ഇന്‍ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-33738742.post-42546993239374430672009-02-15T13:45:00.000+05:302009-02-15T13:45:00.000+05:30ന്നാലും ന്റെ പണിക്കര്‍ മാഷെ. ങ്ങള് ജ്ജാതി ബോട്ടിംഗ...ന്നാലും ന്റെ പണിക്കര്‍ മാഷെ. ങ്ങള് ജ്ജാതി ബോട്ടിംഗും തോടങ്ങ്യോ. ഇക്കാലത്ത് പ്പങ്ങന്യാ എല്ലാ ജാതി ശരീം തെറ്റും തീരുമാനിക്കണതും ബോട്ടീങ്ങിലൂട്യാണ്. ഭൂരി പക്ഷം പറീണതാ ശരി. ഇതൂന്നും അങ്ങനാ ബോട്ടിങ്ങിലൂടെ തീരുമാനിക്കാന്‍ ബരട്ടെ... ഞമ്മളിതീന്ന് വിട്ട് നിക്ക്വാ :) മമ്മുട്ടി പറീന്നത് വിട്ട് നിന്നാ താക്കോലില്ലാത്തവനെ പോലാന്നാ . ന്നാലും മ്മളിതീന്ന് വിട്ട് നിക്കാന്‍ തീരുമാണ്ച്ച്ക്കുണൂ.ചിന്തകന്‍https://www.blogger.com/profile/00847492896757804883noreply@blogger.comtag:blogger.com,1999:blog-33738742.post-6258351631447645622009-02-15T11:26:00.000+05:302009-02-15T11:26:00.000+05:30സൂരജ്ശരിക്കുള്ള തെറ്റിദ്ധാരണൈസേഷന്സ് ഇവിടെ കിടക...സൂരജ്
ശരിക്കുള്ള തെറ്റിദ്ധാരണൈസേഷന്സ് ഇവിടെ കിടക്കുന്നു.

പിന്നെ ഒരു ബുദ്ധിവ്യായാമം ദേ ഇവിടെയും.
ഏതായാലും പഠിക്കുകയല്ലേ ഇടയ്ക്കിടയ്ക്ക് ഇതും കൂടി നോക്ക്ഇന്ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-33738742.post-78344849260928404012009-02-15T11:17:00.000+05:302009-02-15T11:17:00.000+05:30“ഓടരുതമ്മാവാ ആളറിയാം” എന്നത് ഒരു പഴയ സ്മൈലിപ്പടത്ത...“ഓടരുതമ്മാവാ ആളറിയാം” എന്നത് ഒരു പഴയ സ്മൈലിപ്പടത്തിന്റെ പേരല്യോ ;)))

നോ “തെറ്റിദ്ധാരണൈസേഷന്”സ്Surajhttps://www.blogger.com/profile/01104983785106818087noreply@blogger.comtag:blogger.com,1999:blog-33738742.post-5638744149100044092009-02-15T09:31:00.000+05:302009-02-15T09:31:00.000+05:30സൂരജ് സ്മെയിലി കണ്ടില്ലായിരുന്നൊ, ഞാന്‍ ഓടി എന്നു...സൂരജ് സ്മെയിലി കണ്ടില്ലായിരുന്നൊ, ഞാന്‍ ഓടി എന്നു കൂടി എഴുതിയത് അതു വ്യക്തമായിക്കൊട്ടെ എന്നു കരുതിയായിരുന്നേ. എന്നിട്ടും തെറ്റിദ്ധരിച്ചോഇന്ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-33738742.post-52248811393330894992009-02-15T09:06:00.000+05:302009-02-15T09:06:00.000+05:30പണിക്കര്‍ മാഷേ, കോഴീടെ സ്പെസിഫിക് കേസില്‍ കോഴിമുട്...പണിക്കര്‍ മാഷേ,

കോഴീടെ സ്പെസിഫിക് കേസില്‍ കോഴിമുട്ട തന്നെയാണു ഫസ്റ്റ് എന്ന് പ്രിയാ ജീക്ക് കൊടുത്ത മറുപടി കാണാത്തതല്ല എന്ന് വിചാരിക്കട്ടെ ;)

speciation കുറിച്ച് ചിലര്‍ നല്ല പ്രായത്തില്‍ പഠിക്കാത്തതിനു അടിയനെന്തിന് കീബോഡിലടിച്ചടിച്ച് വിരലു കളയണം ?
അന്വേഷിപ്പിന്‍ കണ്ടെത്തും :)))Surajhttps://www.blogger.com/profile/01104983785106818087noreply@blogger.comtag:blogger.com,1999:blog-33738742.post-48080936411896050722009-02-15T08:41:00.000+05:302009-02-15T08:41:00.000+05:30"കോഴി-മുട്ട സമസ്യ ഇതു വരെ കിട്ടിയില്ലേ ? കമ്പ്യൂട്..."കോഴി-മുട്ട സമസ്യ ഇതു വരെ കിട്ടിയില്ലേ ? കമ്പ്യൂട്ടറുണ്ടായാ പോര ;))

പക്ഷികുലത്തിനു മുമ്പേ മത്സ്യ,ഉരഗ, ഉഭയജീവികള്‍ മുട്ടയിട്ട് തുടങ്ങീട്ടുണ്ട്..."

സൂരജേ അപ്പൊ മല്സ്യമുട്ടയില് നിന്നാണൊ കോഴിയുണ്ടായത്? :))
ഞാന്‍ ഓടിഇന്ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-33738742.post-6541681112865600972009-02-15T05:25:00.000+05:302009-02-15T05:25:00.000+05:30പ്രപഞ്ചം മുഴുവനും ഈശ്വരമയമല്ലേ?അതിനാൽ പ്രപഞ്ചവും ...പ്രപഞ്ചം മുഴുവനും ഈശ്വരമയമല്ലേ?
അതിനാൽ പ്രപഞ്ചവും ഈശ്വരനും ഒരുമിച്ചുണ്ടായി എന്നു വിശ്വസിക്കാനാണെനിക്കിഷ്ടം
എന്റെ വോട്ട് മൂന്നാമന്അനുരഞ്ജനhttps://www.blogger.com/profile/18250965093112366661noreply@blogger.comtag:blogger.com,1999:blog-33738742.post-74335600037525254792009-02-15T05:14:00.000+05:302009-02-15T05:14:00.000+05:30This comment has been removed by the author.അനുരഞ്ജനhttps://www.blogger.com/profile/18250965093112366661noreply@blogger.comtag:blogger.com,1999:blog-33738742.post-51906746457038869512009-02-15T02:09:00.000+05:302009-02-15T02:09:00.000+05:30കള്ളവോട്ട് ചെയ്യരുത്. തിരിച്ചറിയൽ കാർഡ് ഉള്ളവർക്കു...കള്ളവോട്ട് ചെയ്യരുത്. തിരിച്ചറിയൽ കാർഡ് ഉള്ളവർക്കു മാത്രം പ്രവേശനം.

ഈ പറയുന്നതൊന്നും ശരിയല്ല. എല്ലാം മായയാണ്. ഇക്കാണുന്ന പ്രപഞ്ചവും നിങ്ങളും ഞാനും എല്ലാം. അത് അറിയണമെങ്കിൽ തോന്ന്യാശ്രമം വരെ ഒന്നു പോയി അടിച്ചു പൂക്കുറ്റി ആയാൽ മാത്രം മതി.പാര്ത്ഥന്https://www.blogger.com/profile/02198853520574883076noreply@blogger.comtag:blogger.com,1999:blog-33738742.post-72357386155598545952009-02-14T23:55:00.000+05:302009-02-14T23:55:00.000+05:30ന്നാലും മുട്ട തന്ന്യാ ഫസ്റ്റ് ! (വിശകലിക്കാനൊന്നും...ന്നാലും മുട്ട തന്ന്യാ ഫസ്റ്റ് ! (വിശകലിക്കാനൊന്നും പറയല്ല്, ബയങ്കര ബിസിയാ)Surajhttps://www.blogger.com/profile/01104983785106818087noreply@blogger.comtag:blogger.com,1999:blog-33738742.post-30824228476366377592009-02-14T23:43:00.000+05:302009-02-14T23:43:00.000+05:30:P കോഴിയാണോ കോയിമുട്ടയാണോ ആദ്യംന്നാണെന്കിലോ സൂരജേ?...:P കോഴിയാണോ കോയിമുട്ടയാണോ ആദ്യംന്നാണെന്കിലോ സൂരജേ?പ്രിയhttps://www.blogger.com/profile/10534682775370644340noreply@blogger.comtag:blogger.com,1999:blog-33738742.post-40847049504586925712009-02-14T22:59:00.000+05:302009-02-14T22:59:00.000+05:30പണിക്കര്‍ മാഷേ,“ചിലപ്പോള്‍ ചോദ്യം വരും ആ ദൈവം ഇതൊക...പണിക്കര്‍ മാഷേ,

“ചിലപ്പോള്‍ ചോദ്യം വരും ആ ദൈവം ഇതൊക്കെ ഉണ്ടാക്കുന്നതിനു മുമ്പ് എന്തിന്റെ 'മുകളില്‍' ആണിരുന്നതെന്നോ, ഒക്കെ. ഉത്തരം കൂടി തയ്യാറാക്കി വച്ചോ”

അയ്യടാ... പിന്നേ...ചോദിക്കാനിങ്ങ് വന്നേരെ... ഉത്തരം പറയാന്‍ സൌകര്യമില്ലേലോ ? :))

പ്രിയാ,

കോഴി-മുട്ട സമസ്യ ഇതു വരെ കിട്ടിയില്ലേ ? കമ്പ്യൂട്ടറുണ്ടായാ പോര ;))

പക്ഷികുലത്തിനു മുമ്പേ മത്സ്യ,ഉരഗ, ഉഭയജീവികള്‍ മുട്ടയിട്ട് തുടങ്ങീട്ടുണ്ട്...Surajhttps://www.blogger.com/profile/01104983785106818087noreply@blogger.comtag:blogger.com,1999:blog-33738742.post-91938263315401920282009-02-14T18:21:00.000+05:302009-02-14T18:21:00.000+05:30അദിയും അന്തവും ഇല്ലാത്ത ഒരു വല്യ പ്രപഞ്ചത്തിനെ നിയ...അദിയും അന്തവും ഇല്ലാത്ത ഒരു വല്യ പ്രപഞ്ചത്തിനെ നിയന്ത്രിക്കുന്ന ഒരു ശക്തി നമ്മള് കാണുന്ന ഈ കുഞ്ഞു പ്രപഞ്ചത്തിനെ ഠേ ന്നു ഉണ്ടാക്കി. ഈ കുഞ്ഞു പ്രപഞ്ചത്തിനെ പറ്റി പഠിച്ചു പഠിച്ചു എന്നേലും ആ വല്യ പ്രപഞ്ചതിനേം പറ്റി ആരെന്കിലും അറിയുമായിരിക്കും

എന്തായാലും എന്റെ വോട്ട് രണ്ടാമത്തെ അഭിപ്രായത്തിനു ആണ്.

(കോഴിയാണോ മുട്ടയാണോ ആദ്യം ഉണ്ടായെന്നു കണ്ടു പിടിക്കാന്‍ ഇതുവരെ പറ്റിട്ടില്ല, പിന്നെയാ :) അതോ ഇനി അത് കണ്ടു പിടിച്ചോ :-? )പ്രിയhttps://www.blogger.com/profile/10534682775370644340noreply@blogger.comtag:blogger.com,1999:blog-33738742.post-73284537451029242312009-02-14T15:21:00.000+05:302009-02-14T15:21:00.000+05:30കുതിരവട്ടന്‍ ജി, അവിടെയല്ലേ വോട്ടിന്റെ കളി.വോട്ട്...കുതിരവട്ടന്‍ ജി,
അവിടെയല്ലേ വോട്ടിന്റെ കളി.
വോട്ട് എവിടെ വീഴുന്നു എന്നാണ് നോക്കേണ്ടത്!

രണ്ടിടത്തും കുത്തിയാല്‍,അസാധുവാകും

കേട്ടിട്ടില്ലെ "ഒന്നായ നിന്നെയിഹ രണ്ടെന്നു കണ്ടളവില്‍ -" പണ്ടെ ക്കണക്കു കുപ്പി നിറയെ പോരണെ എന്നു പ്രാര്‍ത്ഥിക്കേണ്ടി വന്നത്ഇന്ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-33738742.post-4955802427789539052009-02-14T14:06:00.000+05:302009-02-14T14:06:00.000+05:30രണ്ടും മൂന്നും ഒന്നു തന്നെയാൺ പണിക്കർ മാഷേ :-) ഒന്...രണ്ടും മൂന്നും ഒന്നു തന്നെയാൺ പണിക്കർ മാഷേ :-) ഒന്നായി കാണണോ രണ്ടായിക്കാണണോ പലതായിക്കാണണോ എന്നതൊക്കെ ഓരോരുത്തരുടെ ഇഷ്ടം.Mr. K#https://www.blogger.com/profile/05020310005756761506noreply@blogger.comtag:blogger.com,1999:blog-33738742.post-88603125259466519762009-02-14T13:38:00.000+05:302009-02-14T13:38:00.000+05:30എന്റ്റെ വോട്ട് സ്ഥാനാര്‍ത്ഥി മൂന്നിന്എന്റ്റെ വോട്ട് സ്ഥാനാര്‍ത്ഥി മൂന്നിന്തത്പുരുഷന്https://www.blogger.com/profile/06843967016417712775noreply@blogger.comtag:blogger.com,1999:blog-33738742.post-55824085675474664582009-02-14T13:08:00.000+05:302009-02-14T13:08:00.000+05:30സൂരജ്,വോട് ചെയ്തിട്ടങ്ങു പോയാല്‍ എളുപ്പമായി അല്ല...സൂരജ്,

വോട് ചെയ്തിട്ടങ്ങു പോയാല്‍ എളുപ്പമായി അല്ലേ.

ചിലപ്പോള്‍ ചോദ്യം വരും ആ ദൈവം ഇതൊക്കെ ഉണ്ടാക്കുന്നതിനു മുമ്പ് എന്തിന്റെ 'മുകളില്‍' ആണിരുന്നതെന്നോ, ഒക്കെ. ഉത്തരം കൂടി തയ്യാറാക്കി വച്ചോ.

കാവലാന്‍ ജി, സ്വതന്ത്രന് മൂന്നാമനില്‍ ഒളിച്ചിരിക്കുന്നില്ലേ? :)

കുതിരവട്ടന്‍ ജി, രണ്ടാമന് പ്രപഞ്ചത്തില്‍ നിന്നു വേറിട്ട ഒരു പ്രതിഭാസമാണ് - കുശവന് മണ്ണുപയോഗിച്ചു കുടം ഉണ്ടാക്കുന്നതു പോലെ , എന്നാല്‍ മൂന്നാമത്തവന് അങ്ങനെ അല്ല അവന് തന്നെ ആണ് പ്രപഞ്ചവുംഇന്ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.com