tag:blogger.com,1999:blog-33738742.post5896006537578206179..comments2008-08-28T22:29:19.361+05:30Comments on അക്ഷരശാസ്ത്രം: ദുരവസ്ഥ -"പണം വാരാന്‍ നിര്‍ബന്ധപ്രസവം"ഇന്‍ഡ്യാഹെറിറ്റേജ്:Indiaheritagehttp://www.blogger.com/profile/11106301683748436015indiaheritage@yahoo.co.inBlogger33125tag:blogger.com,1999:blog-33738742.post-11338130685329914812008-08-28T22:29:00.000+05:302008-08-28T22:29:00.000+05:30ഇന്ത്യാഹെറിറ്റേജ്,ഈ അപൂര്‍വ സ്നാപ്പ് കണ്ടില്ലെഇന്ത്യാഹെറിറ്റേജ്,
ഈ അപൂര്‍വ സ്നാപ്പ് കണ്ടില്ലെjayanhttp://www.blogger.com/profile/17181367805762285864noreply@blogger.comtag:blogger.com,1999:blog-33738742.post-1210994154890976422008-08-27T11:06:00.000+05:302008-08-27T11:06:00.000+05:30“പോത്താത് പോത്തസ്യ പോത്തമിദം....”“പോത്താത് പോത്തസ്യ പോത്തമിദം....”സൂരജ് :: surajhttp://www.blogger.com/profile/01104983785106818087noreply@blogger.comtag:blogger.com,1999:blog-33738742.post-68051788059512178572008-08-27T10:45:00.000+05:302008-08-27T10:45:00.000+05:30ഓ പറയാന്‍ മറന്നു പോയി പോത്തിന്‍ കാലന്റെ നാമം ജപിച്...ഓ പറയാന്‍ മറന്നു പോയി പോത്തിന്‍ കാലന്റെ നാമം ജപിച്ച് കിടക്കണേ ദുസ്വപ്നം ഒന്നും കാണാതിരിക്കാന്‍ഇന്‍ഡ്യാഹെറിറ്റേജ്http://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-33738742.post-62227436877744969522008-08-27T10:40:00.000+05:302008-08-27T10:40:00.000+05:30എന്നാ ഒറങ്ങിക്കോ ഇനി നേരം അവിടെ വെളുത്തിട്ടു മതി :...എന്നാ ഒറങ്ങിക്കോ ഇനി നേരം അവിടെ വെളുത്തിട്ടു മതി :)ഇന്‍ഡ്യാഹെറിറ്റേജ്http://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-33738742.post-84543939484255185802008-08-27T10:36:00.000+05:302008-08-27T10:36:00.000+05:30വ്വാ ശരി അങ്ങനെയാകട്ട്... :)വ്വാ ശരി അങ്ങനെയാകട്ട്... :)സൂരജ് :: surajhttp://www.blogger.com/profile/01104983785106818087noreply@blogger.comtag:blogger.com,1999:blog-33738742.post-34483354841730833562008-08-27T10:34:00.000+05:302008-08-27T10:34:00.000+05:30അപ്പൊ അങ്ങനെ നിരൂപിച്ചിറങ്ങിയതാ അല്ലിയൊ എന്നാ പോട്...അപ്പൊ അങ്ങനെ നിരൂപിച്ചിറങ്ങിയതാ അല്ലിയൊ
എന്നാ പോട്ടേ :)ഇന്‍ഡ്യാഹെറിറ്റേജ്http://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-33738742.post-17154765554290999092008-08-27T10:20:00.000+05:302008-08-27T10:20:00.000+05:30പട്ടിയെ ആടായിട്ടേ കാണൂ എന്ന് നിരൂപിച്ചിറങ്ങിയാൽ പി...പട്ടിയെ ആടായിട്ടേ കാണൂ എന്ന് നിരൂപിച്ചിറങ്ങിയാൽ പിന്നെ നിവർത്തിയില്ലല്ലോ... :))

തിരിച്ചൂതണ്ട, ഇറക്കാനുള്ള വിദ്യ എന്റെ കൈയ്യിലുണ്ട്... അടിയനും ഈ സ്കൂളിൽ തന്നെയാണല്ലോ ഡ്രൈവിംഗ് പഠിച്ചത്.സൂരജ് :: surajhttp://www.blogger.com/profile/01104983785106818087noreply@blogger.comtag:blogger.com,1999:blog-33738742.post-31782881000898215492008-08-27T10:16:00.000+05:302008-08-27T10:16:00.000+05:30ആടിനെ പട്ടിയാക്കാന്‍ ഒരുപാട് ശ്രമിക്കേണ്ടി വരും സ...ആടിനെ പട്ടിയാക്കാന്‍ ഒരുപാട് ശ്രമിക്കേണ്ടി വരും സൂരജ്
പിന്നെ ആ വായു അത് ഞാന്‍ പോത്തിന്‍ കാലമന്ത്രം ജപിച്ച് അങ്ങോട്ടൊന്ന് വിട്ടുട്ടുണ്ട് അതുകൊണ്ടാ മാറ്റണമെങ്കില്‍ പറഞ്ഞാല്‍ മതി തിരിച്ചൂതാം :)ഇന്‍ഡ്യാഹെറിറ്റേജ്http://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-33738742.post-50586944563538001392008-08-27T10:03:00.000+05:302008-08-27T10:03:00.000+05:30ഇത് വേറേതോ വായുവാണല്ലാ എന്റെ പോത്തുകാലപ്പാ..പണിക്ക...ഇത് വേറേതോ വായുവാണല്ലാ എന്റെ പോത്തുകാലപ്പാ..
പണിക്കർ മാഷേ, ക്വോട്ട് കുറിഞ്ഞീന്നാണെന്ന് പണ്ടേ മനസിലായി ... അനിൽ ജീടെ ഹോമിയോ പോസ്റ്റിനെ കുറിച്ചാ മാഷേ ഞാൻ പറഞ്ഞേ... അത് അനിൽ ജീക്ക് മനസിലാവേം ചെയ്തു.

ലക്ഷ്മണൻ സൈഡിൽ നിന്ന് ചിരിയോട് ചിരിയായിരിക്കും ഇപ്പം....ല്ലേ :))))സൂരജ് :: surajhttp://www.blogger.com/profile/01104983785106818087noreply@blogger.comtag:blogger.com,1999:blog-33738742.post-46347671934294743792008-08-27T10:00:00.000+05:302008-08-27T10:00:00.000+05:30"വായിക്കാൻ കൊള്ളാത്തത് എന്നു പറഞ്ഞത് കുറിഞ്ഞിയേ ആണ..."വായിക്കാൻ കൊള്ളാത്തത് എന്നു പറഞ്ഞത് കുറിഞ്ഞിയേ ആണ് എന്നു ധരിച്ചു വശായോ.. "
സൂരജേ അപാനവായു മുകളിലേക്കു കയറിയാല്‍ എന്റെ കമന്റ് വായിക്കുമ്പം ഇതും ഇതിനപ്പുറവും തോന്നും സൂക്ഷിക്കണേ
:)ഇന്‍ഡ്യാഹെറിറ്റേജ്http://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-33738742.post-8263363608597277702008-08-27T09:47:00.000+05:302008-08-27T09:47:00.000+05:30ഹീറ്റായതല്ല, അപാനവായു മുകളിലോട്ട് കയറി ഊഷണമായതാ :)...ഹീറ്റായതല്ല, അപാനവായു മുകളിലോട്ട് കയറി ഊഷണമായതാ :))

‘പ്രായം’ ആകുമ്പോൾ കണ്ണു പിടിക്കാതാകുമെന്നത് ശരിയാ .. ഹ ഹ ഹ.. വായിക്കാൻ കൊള്ളാത്തത് എന്നു പറഞ്ഞത് കുറിഞ്ഞിയേ ആണ് എന്നു ധരിച്ചു വശായോ.. അതേ പോത്തുകാലപ്പന്റെ കളിതന്നെ !!

അനിൽ ജീക്ക് ശടേന്ന് കാര്യം പിടികിട്ടിയല്ലോ..!! ദേ പൊട്ടിച്ചിരിക്കുന്ന സ്മൈലി!സൂരജ് :: surajhttp://www.blogger.com/profile/01104983785106818087noreply@blogger.comtag:blogger.com,1999:blog-33738742.post-41978804439000516932008-08-27T09:12:00.000+05:302008-08-27T09:12:00.000+05:30അതില്‍ വായിക്കാന്‍ കൊള്ളാവുന്നതൊന്നും ഇല്ലെന്ന് ഗ...അതില്‍ വായിക്കാന്‍ കൊള്ളാവുന്നതൊന്നും ഇല്ലെന്ന് ഗൂഗി
ളിനു തോന്നിക്കാണും അല്ലേ? ശരിയാരിക്കും പക്ഷെ വായിക്കാന്‍ കൊള്ളാവുന്നത് കൊണ്ടായിരിക്കുമല്ലൊ Kurinji Online സൂരജിന്റെ medicine at boolokam എന്ന ബ്ലോഗിന്റെ ഒരു വശത്ത് ആരോഗ്യം ശാസ്ത്രം എന്നൊക്കെ പേരു കൊടുത്ത് ലിസ്റ്റ് ചെയ്തിരിക്കുന്നത്?
വയസ്സായതു കൊണ്ട് കണ്ണു ശരിക്കു പിടിക്കുന്നില്ല തെറ്റി കണ്ടതായിരിക്കും അല്ലേ?

ധ്യാനം അങ്ങോട്ടു ശരിയാകുന്നില്ല എന്നൊരു തോന്നല്‍ :) ന്റെ പോത്തിന്‍ കാലാഇന്‍ഡ്യാഹെറിറ്റേജ്http://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-33738742.post-60684675995294402852008-08-27T08:34:00.000+05:302008-08-27T08:34:00.000+05:30ഹീറ്റായോ ? :)) !!!ഹീറ്റായോ ? :)) !!!ഇന്‍ഡ്യാഹെറിറ്റേജ്http://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-33738742.post-56159299273688887732008-08-27T07:51:00.000+05:302008-08-27T07:51:00.000+05:30:))))))))))))))))))):)))))))))))))))))))അനില്‍@ബ്ലോഗ്http://www.blogger.com/profile/11780583888418188481noreply@blogger.comtag:blogger.com,1999:blog-33738742.post-32201349227019291292008-08-27T07:37:00.000+05:302008-08-27T07:37:00.000+05:30അതിലു വായിക്കാൻ കൊള്ളാവുന്നതൊന്നുമില്ലെന്ന് ഗൂഗിളി...അതിലു വായിക്കാൻ കൊള്ളാവുന്നതൊന്നുമില്ലെന്ന് ഗൂഗിളിനു പോലും തോന്നിക്കാണും മാഷേ..അതാ സ്പാമായി പോകുന്നത്.നൂറ്റൊന്നാവർത്തിച്ച സ്ഥിരം അലക്ക് തന്നെയല്ലേ. പിന്നെ അടുക്കളപ്പുറത്ത് പുതിയൊരു ട്രയലും നടക്കാൻ പോകുന്നെന്ന് കണ്ടു !! അമ്പമ്പോ !!

ആധുനികത്തിന് ഇനി പുതുതായിട്ട് എന്തര് ചീത്തപ്പേര് കേൾക്കാൻ... അതിന്റെ ചക്കരക്കുടത്തിൽ അംസാന്തം മുങ്ങി കൈയ്യിട്ട് വാരുന്നവര് തന്നെ അതിലു വളിയും വിടുന്നുണ്ടല്ലോ. സന്തോഷം...സൂരജ് :: surajhttp://www.blogger.com/profile/01104983785106818087noreply@blogger.comtag:blogger.com,1999:blog-33738742.post-54907269883544128172008-08-27T07:29:00.000+05:302008-08-27T07:29:00.000+05:30അല്ല ബൂലോകത്തെവിടെയെങ്കിലും ആയുര്‍വേദമെന്നോ ആത്മാവ...അല്ല ബൂലോകത്തെവിടെയെങ്കിലും ആയുര്‍വേദമെന്നോ ആത്മാവെന്നോ മറ്റോ കണ്ടാല്‍ കണ്ണടച്ചുതുറക്കുന്നതിനു മുമ്പ് കടിച്ചുകീറാന്‍ വരുന്ന സൂരജ് ഇതൊന്നു കാണണമെന്നു വിചാരിച്ച് ട്രാക്കിംഗ് ഇട്ടിട്ടു പോലും വേണ്ട സമയത്ത് കാണിച്ചുകൊടൂക്കാഞ്ഞത് കഷ്ടമായിപ്പോയി എന്റെ പോത്തുങ്കാലമാതാവേ

ഇതിനിയും ആധുനികത്തിന്‍ ചീത്തപ്പേരുകേള്‍പ്പിച്ചാലോ എന്നു കരുതിയായിരിക്കും പോത്തിങ്കാലന്‍ ഏതായാലും കാത്തോളണെഇന്‍ഡ്യാഹെറിറ്റേജ്http://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-33738742.post-90929173547517904382008-08-27T06:45:00.000+05:302008-08-27T06:45:00.000+05:30കമന്റ് ട്രാക്കാൻ ഒരു കുത്തിട്ടിട്ട് പോന്നതാ അവിടെ....കമന്റ് ട്രാക്കാൻ ഒരു കുത്തിട്ടിട്ട് പോന്നതാ അവിടെ.എല്ലാം ഫിൽറ്റർ ചെയ്ത് വേറെങ്ങാണ്ടു പോയിക്കിടന്നു. ഇപ്പൊ കണ്ടു. എന്തായാലും കൊള്ളാം :))സൂരജ് :: surajhttp://www.blogger.com/profile/01104983785106818087noreply@blogger.comtag:blogger.com,1999:blog-33738742.post-81688777265319589252008-08-27T06:21:00.000+05:302008-08-27T06:21:00.000+05:30പാര്‍ത്ഥന്‍ ജീ, ഇങ്ങനെ കുഞ്ഞുങ്ങളെ കൊന്നു എന്നൊന്ന...പാര്‍ത്ഥന്‍ ജീ, ഇങ്ങനെ കുഞ്ഞുങ്ങളെ കൊന്നു എന്നൊന്നും പറയാതെ ഞങ്ങള്‍ ശാസ്ത്രീയമായി എങ്ങനെ ഒക്കെ ആയാല്‍ ചാകും എന്നു കണ്ടു പിടിച്ചുകൊണ്ടിരിക്കുകയല്ലെ.
ഇപ്പൊ മനസ്സിലായി അങ്ങനായാല്‍ ചത്തിപോകും എന്ന് ഇനി വേറൊരു രീതി പരീക്ഷിക്കും അനഗനെ ചാകാനുള്ള എലാ രീതികളും ഞങ്ങള്‍ കണ്ടു പിടിച്ചു കഴിൂന്ന ഒരു ദിവസം ഒന്നാലോചിച്കു നോക്കൂ ഹ ഹ എത്ര സുന്ദരം എന്റെ കേരളം --

പക്ഷെ അതു വരെ ഞങ്ങള്‍ പറയുന്നതു മാത്രമാണു ശരി ബാക്കി എല്ലാം വിഡ്ഢിത്തം
മനസ്സിലായോ?ഇന്‍ഡ്യാഹെറിറ്റേജ്http://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-33738742.post-85611677543614263482008-08-27T06:17:00.000+05:302008-08-27T06:17:00.000+05:30സൂരജ് അപ്പൊ ഇതൊന്നും വായിച്ചില്ലിയോ?അനിലിന്റെ ബ്ല...സൂരജ് അപ്പൊ ഇതൊന്നും വായിച്ചില്ലിയോ?

അനിലിന്റെ ബ്ലോഗില്‍ സിദ്ധാര്‍ത്ഥ് ഇട്ട കമന്റും , കുറിഞ്ഞി ഓണ്‍ലൈനില്‍ വാന്നതും ഒന്നും (ഞാനും ഇപ്പൊഴാ കണ്ടത് കേട്ടോ)
"August 26, 2008 5:45 PM
siddarth said...
Homeopathic remedies are made by taking an ingredient, such as arsenic, and diluting it down so far that there is not a single molecule left in the dose that you get. The ingredients are selected on the basis of like cures like, so that a substance that causes sweating at normal doses, for example, would be used to treat sweating.

Many people confuse homeopathy with herbalism and do not realise just how far homeopathic remedies are diluted. The typical dilution is called “30C”: this means that the original substance has been diluted by 1 drop in 100, 30 times. On the Society of Homeopaths site, in their “What is homeopathy?” section, they say that “30C contains less than 1 part per million of the original substance.”

This is an understatement: a 30C homeopathic preparation is a dilution of 1 in 100^30, or rather 1 in 10^60, which means a 1 followed by 60 zeroes, or - let’s be absolutely clear - a dilution of 1 in 1,000,000,000,000,000,000, 000,000,000,000,000,000,000,000,000, 000,000,000,000,000.

To phrase that in the Society of Homeopaths’ terms, we should say: “30C contains less than one part per million million million million million million million million million million of the original substance.”

At a homeopathic dilution of 100C, which they sell routinely, and which
homeopaths claim is even more powerful than 30C, the treating substance is diluted by more than the total number of atoms in the universe.
(അദ്ദേഹത്തിന് കൃത്യമായി അറിയാം പക്ഷെ പറഞ്ഞു തന്നില്ല കേട്ടോ ഇനി കാണുമ്പോള്‍ ചോദിക്കണം :))

Homeopathy was invented before we knew what atoms were, or how many there are, or how big they are. It has not changed its belief system in light of this information.

How can an almost infinitely dilute solution cure anything? Most homeopaths claim that water has “a memory”. They are unclear what this would look like, and homeopaths’ experiments claiming to demonstrate it are frequently bizarre. As a brief illustration, American magician and debunker James Randi has for many years had a $1m prize on offer for anyone who can demonstrate paranormal abilities. He has made it clear that this cheque would go to someone who can reliably distinguish a homeopathic dilution from water. His money remains unclaimed.

കുറിഞ്ഞി ഓണ്‍
ലൈനില്‍ http://kurinjionline.blogspot.com/2007/07/blog-post_04.html പക്ഷെ ഇത്ര തിട്ടമല്ല, കണക്കാക്കലേ ഉള്ളു
ഏതായാലും സമയം കിട്ടുമ്പോ ഒന്ന് എണ്ണി നോക്കണം അഥവാ ഒരെണ്ണം എങ്ങാനും കൂടൂതലോ കുറവോ കിട്ടിയാല്‍ ഇവന്മാരെ ഒന്നു വെല്ലുവിളിക്കാമല്ലൊ റിട്ടയര്‍ ആകട്ടെ

(പ്രപഞ്ചത്തില്‍ ആകെയുണ്ടെന്നു കണക്കാക്കുന്ന തന്മാത്രകളുടെ എണ്ണം ഒരു `ഗൂഗൊളാ'ണ്. അത് ഒന്നിനു ശേഷം നൂറ് പൂജ്യമിട്ടാല്‍ കിട്ടുന്ന സംഖ്യയാണ്. അതിലും വലുതാണ് മേല്‍പ്പറഞ്ഞ ഇന്‍ഡ്യാഹെറിറ്റേജ്http://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-33738742.post-52030229564322464602008-08-27T00:42:00.000+05:302008-08-27T00:42:00.000+05:30“ പിന്നെ ആയുര്‍വേദം കഴിഞ്ഞ് ആധുനികനാവാന്‍ വന്ന ഒരു...“ പിന്നെ ആയുര്‍വേദം കഴിഞ്ഞ് ആധുനികനാവാന്‍ വന്ന ഒരു സുഹൃത്ത് സൂരജിനുള്ളതുകൊണ്ടല്ലേ ആയുര്‍വേദത്തിലെ പൊട്ടത്തരങ്ങളെപ്പറ്റി സൂരജിന് ഇത്ര ആധികാരാധുനികനാവാന്‍ പറ്റിയത്? “:)

വക്കാരി ജീ, യൂ സെഡ് ഇറ്റ്...

അതുതന്നെയാണു ഒലത്തൽ എന്ന് പറയുന്നത് !സൂരജ് :: surajhttp://www.blogger.com/profile/01104983785106818087noreply@blogger.comtag:blogger.com,1999:blog-33738742.post-33933757074919559382008-08-27T00:23:00.000+05:302008-08-27T00:23:00.000+05:30വക്കാരിമഷ്ടാവേ,റോക്കറ്റ് വിട്ടുകളിയാണല്ലൊ ബ്ലോഗിലെ...വക്കാരിമഷ്ടാവേ,

റോക്കറ്റ് വിട്ടുകളിയാണല്ലൊ ബ്ലോഗിലെ ആളുകളുടെ മെയിൻ പണി. അപ്പോ റോക്കറ്റുകൾ ചീറിപ്പായും...നോ ഡൌട്ട്..

എന്നാലും അതുകഴിഞ്ഞ് നമ്മൾ അന്യോന്യം ഉപദേശിക്കും : “അവനവണ്റ്റെ മനസ്സിലുള്ളതേ അവനവന്‍ കാണൂ. നമ്മുടെ ചര്‍ച്ചകള്‍ ശ്രദ്ധിച്ചാല്‍ ഇതു കൂടുതല്‍ വ്യക്തമാകും.
മറ്റുള്ളവര്‍ പറയുന്നത് കേള്‍ക്കാനും , വായിക്കാനും, മനസ്സിലാക്കാനും ഉള്ള സന്‍മനസ്സു കാണിക്കുക.”

അപ്പോൾ കോമഡീ സൈക്കിൾ പൂർത്തിയാകും ! ഹ ഹ ഹ..

പണിക്കർ മാഷേ,

അതാരാ പ്രപഞ്ചത്തിന്റെ ആറ്റങ്ങൾ എണ്ണിത്തീർത്തത് ? വൌ !സൂരജ് :: surajhttp://www.blogger.com/profile/01104983785106818087noreply@blogger.comtag:blogger.com,1999:blog-33738742.post-34494456877503726572008-08-26T21:25:00.000+05:302008-08-26T21:25:00.000+05:30സൂരജ് പോത്തിനെ ശരിക്കും ധ്യാനിക്കാന്‍ തുടങ്ങിയോ?:...സൂരജ് പോത്തിനെ ശരിക്കും ധ്യാനിക്കാന്‍ തുടങ്ങിയോ?

മറ്റൊരിടത്ത് നിന്ന്
ഏതായാലും പ്രപഞ്ചത്തില്‍ ആകെയുള്ള ആറ്റങ്ങളുടെ എണ്ണം അറിയാന്‍ പറ്റി എന്തൊരു ഭാഗ്യം

ആരാണാവോ എണ്ണിയത് ? പോത്തിന്‍ കാലനോ മറ്റോ ആണോ?

പണ്ട് ബീര്‍ബലിന്റെ ഒരു അഥ കേട്ടിട്ടുണ്ട് ദില്ലിയില്‍ ഉള്ള ആകെ കാക്കകളൂടെ എണ്ണം പറഞ്ഞ്‌ഇന്‍ഡ്യാഹെറിറ്റേജ്http://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-33738742.post-10792137792370216402008-08-26T20:59:00.000+05:302008-08-26T20:59:00.000+05:30വൈദ്യവൃത്തിക്കാരൻ കാണിക്കുന്ന വൃത്തികേടിനു വൈദ്യസമ...വൈദ്യവൃത്തിക്കാരൻ കാണിക്കുന്ന വൃത്തികേടിനു വൈദ്യസമ്പ്രദായത്തെയാണോ കുറ്റം പറയേണ്ടത് ??

ആധുനിക വൈദ്യവൃത്തിക്കാര്‍ കാണിക്കുന്ന വൃത്തികേടിന് ആധുനിക വൈദ്യസമ്പ്രദായത്തെയാണോ കുറ്റം പറയേണ്ടത്?

ആയുര്‍വേദ വൈദ്യവൃത്തിക്കാര്‍ കാണിക്കുന്ന വൃത്തികേടിന് ആയുര്‍വേദ വൈദ്യസമ്പ്രദായത്തെയാണോ കുറ്റം പറയേണ്ടത്?

ഹോമിയോപ്പതി വൈദ്യവൃത്തിക്കാര്‍....

നാട്ടുവൈദ്യ വൃത്തിക്കാര്‍...

റോക്കറ്റ് അങ്ങോട്ടുമിങ്ങോട്ടുമെങ്ങോട്ടുമെല്ലാം ചീറിപ്പായുകയാണല്ലോ സൂരജേ :)

മെഡിക്കൽ കോളെജിൽ ആയുർവേദ, ഹോമിയോ ക്വാട്ട എന്ത് ഒലത്താനാണാവോ ?

എം.ബി.ബി.എസ്. അടുത്താല്‍ എന്തോ മഹത്തരമാണെന്നും ലച്ചങ്ങള്‍ കൊയ്യാമെന്നും ഉള്ള ധാരണ... (അനില്‍@ബ്ലോഗ്)

അങ്ങിനെയുള്ളവര്‍ ഉലത്തുന്നതുകൊണ്ട് ആയുവേദ വൈദ്യശാസ്ത്രമോ ഹോമിയോപ്പതി വൈദ്യശാസ്ത്രമോ നാട്ടുവൈദ്യശാസ്ത്രമോ ഒന്നും പിഴച്ചില്ലല്ലോ അല്ലേ സൂരജേ.

പിന്നെ ആയുര്‍വേദം കഴിഞ്ഞ് ആധുനികനാവാന്‍ വന്ന ഒരു സുഹൃത്ത് സൂരജിനുള്ളതുകൊണ്ടല്ലേ ആയുര്‍വേദത്തിലെ പൊട്ടത്തരങ്ങളെപ്പറ്റി സൂരജിന് ഇത്ര ആധികാരാധുനികനാവാന്‍ പറ്റിയത്? :)

എന്റെ ദൈവത്തെ തൊട്ടുകളിച്ചാലുണ്ടല്ലോ ഇവിടെ വർഗ്ഗീയ ലഹളയുണ്ടാക്കിക്കളയും..!! ങ്ഹാ :))

എന്റെ ആധുനിക ദൈവത്തെ തൊട്ടുകളിച്ചാലുണ്ടല്ലോ ഇവിടെ ആധുനിക വര്‍ഗ്ഗീയ ലഹളയുണ്ടാക്കിക്കളയും...

എന്റെ ആയുര്‍വേദ ദൈവത്തെ തൊട്ടുകളിച്ചാലുണ്ടല്ലോ, ഇവിടെ ആയുര്‍വേദ വര്‍ഗ്ഗീയ ലഹളയുണ്ടാക്കിക്കളയും...

എന്റെ ഹോമിയോ ദൈവത്തെ...

എന്റെ നാട്ടുവൈദ്യ ദൈവത്തെ...

ദേ പിന്നേം ചീറിപ്പായുന്നു, സൂരജേ, റോക്കറ്റുകള്‍, തലങ്ങും വിലങ്ങും :)

പണ്ട് ബെന്നി ടെക്‍നോളജിക്കല്‍ ബ്രാഹ്മണിസത്തെപ്പറ്റി പറഞ്ഞിരുന്നു. ആധുനിക വൈദ്യശാസ്ത്ര ബ്രാഹ്മണിസവും കൊള്ളാം; ആധുനിക വൈദ്യശാസ്ത്രച്ചാവേറുകളും.

കുഴപ്പം ആധുനികം എന്തോ അത്യന്താധുനികമാണെന്ന പ്രൊപ്പഗാണ്ടയില്‍ മയങ്ങി എന്തിനെയും ആധുനികവുമായി ബന്ധിപ്പിക്കുന്ന മണ്ടത്തരമാണ്. ആധുനികം വളരെ നല്ലതാണ്. സ്ഥിരമായി അപ്ഡേറ്റ് ചെയ്യപ്പെടുന്നുമുണ്ട്. പക്ഷേ ആധുനികം ശരണം ഗശ്ചാമി (ചാമി ഓക്കേ?) ചാവേറിസം കാണുമ്പോള്‍ അന്ധവിശ്വാസങ്ങളോടൊക്കെ പടപൊരുതുന്നവരെയൊക്കെ ഓര്‍മ്മ വരുന്നു. ആധുനികം പോലെ തന്നെ പാരമ്പര്യത്തിനും നാട്ടറിവിനും ആയുര്‍വേദത്തിനും പ്രാധാന്യമുണ്ടോ എന്നൊരു നിഷ്കളങ്ക സംശയവും.

ആധുനികത്തെപറയുമ്പോള്‍ കുറെ കടിച്ചാല്‍ പൊട്ടാത്ത സമവാക്യങ്ങള്‍ എഴുതിയിട്ട് ഇതു പഠിച്ചിട്ടുണ്ടോ അതു പഠിച്ചിട്ടുണ്ടോ എന്നൊക്കെ ചോദിക്കുന്നതു കേള്‍ക്കാം പക്ഷെ ആയുര്‍വേദവും ഹോമിയോയും തെറ്റാണെന്നു പറയുവാന്‍ ഇവര്‍ക്ക് അതൊന്നും പഠിക്കണ്ടാ

കറക്ട്.വക്കാരിമഷ്‌ടാhttp://www.blogger.com/profile/18036988817546568969noreply@blogger.comtag:blogger.com,1999:blog-33738742.post-48934836925550423032008-08-26T19:41:00.000+05:302008-08-26T19:41:00.000+05:30“ഒന്നിനും കൊള്ളാത്തവര്‍ക്കു, ഹോമിയൊ ആയൂര്‍വേദം തുട...“ഒന്നിനും കൊള്ളാത്തവര്‍ക്കു, ഹോമിയൊ ആയൂര്‍വേദം തുടങ്ങീയവ !സൂരജിനെപ്പോലെയുള്ളവര്‍ തന്നെ ഇതു പറയണം.”

അനിലേട്ടാാാാാാ....

നല്ല കോമഡി.. ഈയിടെയായി കോമഡിക്കാരുടെ പ്രളയമാണല്ലൊ ബുലോകത്തിൽ...ങ്ഹാ വർമ്മമാരുടെയൊക്കെ ഒരു ടൈം..

ഞാനെഴുതിയത് വായിച്ച് അങ്ങനൊരർത്ഥമേ മാഷു കണ്ടുള്ളൂ ?

എണ്ട്രൻസിനു റാങ്ക് കിട്ടുന്നത് ഒരു ആനകാര്യവുമല്ല - പ്രത്യേകിച്ച് നമ്മുടെ നാട്ടിൽ നടത്തുന്ന “ഓർമ്മപ്പരീക്ഷ” എന്ന് വിളിക്കാവുന്ന എണ്ട്രൻസ് തരികിടയിൽ റാങ്കടിക്കുന്നത്.

കാണാതെ പഠിച്ച് സൂത്രവാക്യങ്ങളും ഗൈഡ് നോക്കി വരിയെണ്ണി വിഴുങ്ങിയ ശാസ്ത്രവസ്തുതകളും വച്ചുള്ള ഈ പരിപാടിക്ക് വേറേ എന്തെങ്കിലും പേരാണു വിളിക്കേണ്ടത്.

പിന്നെ, ഞാൻ മുകളിൽ എഴുതിയ റാങ്ക് നിലവാരത്തിലുള്ള കോഴ്സെടുപ്പ് സത്യമാണോ ഇല്ലെയോ എന്ന് മാഷ് കമ്മീഷ്ണറാപ്പീസിൽ നിന്നും വർഷാ വർഷം ഇറങ്ങുന്ന അലോറ്റ്മെന്റ് ലിസ്റ്റ് ഒന്നു തപ്പി നോക്ക്.
എത്രപേർ ജനുവിൻ ആയി അഭിരുചിയോടെ ഈ കോഴ്സുകൾ എടുക്കുന്നുണ്ട് എന്ന് അപ്പോൾ അറിയാം. (എഞ്ചിനിയറിംഗിലും ഇലക്ട്രോണിക്സ്, മെക്കാനിക്കൽ, ഓട്ടൊമൊബീൽ, ഇലക്ട്രിക്കൽ, ആർക്കിടെക്ചർ എന്നിങ്ങനെ ശ്രേണീബദ്ധമായ കോഴ്സെടുപ്പ് കാണാം)

മെഡിക്കൽ കോളെജിൽ ആയുർവേദ, ഹോമിയോ ക്വാട്ട എന്ത് ഒലത്താനാണാവോ ? സനാതനസത്യങ്ങൾ മാത്രം പഠിക്കുന്ന അണ്ണന്മാർ പിന്നെ എന്ത് ഒലത്താനാണോ ആവോ "ഓരോ ദിവസവും തലേ നാളത്തെ കണ്ടു പിടിത്തത്തില്‍ വ്യത്യാസം വരുന്ന " ശാസ്ത്രം പഠിക്കാൻ വരുന്നത്. (ഒരു സീറ്റ് പോലും അതിൽ ഒഴിഞ്ഞു കിടക്കാറുമില്ല!)

പിന്നെ,
1000 റാങ്കിനപ്പുറം വാങ്ങി മെഡിസിൻ കാട്ടിൽ ജനിക്കുന്നവർക്ക് പഠിക്കാവുന്ന കാലം വന്നത് എന്നു മുതലാണ് ? മനുഷ്യനെ മനുഷ്യനായി കണ്ടു തുടങ്ങിയപ്പോഴല്ലേ ? നുറ്റാണ്ടുകളുടെ അടിച്ചമർത്തലിൽ പിന്നോക്കം പോയവനു മുൻ നിരയിൽ വന്നിരിക്കാനുള്ള ആത്മാഭിമാനം ഉണ്ടായപ്പോഴല്ലേ ?

ദേവഭാഷ എന്നും പറഞ്ഞ് നൂറ്റാണ്ടുകളോളം അറിവിനെ കുത്തകയാക്കി കെട്ടിനിർത്തി പുഴുത്ത ജലമാക്കി വച്ച് ദൂതലക്ഷണവും കാകശാസ്ത്രവും നിമിത്തശാസ്ത്രവും പോലുള്ള സാധനങ്ങളും കുത്തിത്തിരുകി എന്തോ തേങ്ങാക്കൊലയാക്കി വച്ചിരുന്നവരോട് പോയി ചോദിക്കണം ഇതൊക്കെ...തൊലി കറുത്തിരിക്കുന്നവനും കാട്ടിൽ ജീവിക്കുന്നവനും ചേറു വാരുന്നവനും അത് കേട്ടാൽ ചെവിയിൽ ഈയം കൊണ്ട് പ്ലഗ്ഗടിച്ചിരുന്നവന്റെ നാറുന്ന പ്രത്യയശാസ്ത്രം തലയില് ചുമന്നുകൊണ്ട് നടക്കുന്നവർ ഇപ്പോഴുമുണ്ടല്ലോ.

പാർത്ഥൻ ജീ,

നാട്ടിലെ കണിയാൻ എങ്ങനെയാ ആളെ പറ്റിക്കുന്നത് ? ജ്യോത്സ്യം ഒരു ശാസ്ത്രമല്ലേ ? അതു തെറ്റാണെന്ന് പറയാൻ എന്ത് തെളിവ് മാഷിന്റെ കൈയ്യിൽ ?സൂരജ് :: surajhttp://www.blogger.com/profile/01104983785106818087noreply@blogger.comtag:blogger.com,1999:blog-33738742.post-52173546605561041222008-08-26T19:08:00.000+05:302008-08-26T19:08:00.000+05:30പണ്ടുകാലത്ത് ഞാന്‍ ജനിക്കാതിരുന്നതുകൊണ്ട് കേട്ടു...പണ്ടുകാലത്ത് ഞാന്‍ ജനിക്കാതിരുന്നതുകൊണ്ട് കേട്ടുകേള്‍വി മാത്രമെയുള്ളൂ, ഈ പറയുന്ന കാര്യത്തില്‍. പണ്ട് നാട്ടുകാരെ പറ്റിച്ചിരുന്ന ഒരു വര്‍ഗ്ഗമാണ് ക്ഷേത്രത്തിലെ പുരോഹിതന്‍. പിന്നൊന്ന് നാട്ടിലെ കണിയാനും. പക്ഷെ അദ്ദേഹം കൊടുത്തിരുന്ന ചെറിയ ഗുളിക കൊണ്ട് പനിയും, മുക്കൂട്ട് തേച്ചാല്‍ നടുവേദനയും മാറിയിരുന്നു. പ്രസവം നോക്കാന്‍ ഒരു വയറ്റാട്ടിയും. അന്നും ചില അപകടമരണങ്ങള്‍ (പ്രസവത്തിലും) നടക്കാറുണ്ടായിരുന്നു. എന്നത് ഓര്‍ക്കുന്നുണ്ട്.
ഇന്ന് ഹൈടെക്ക് ഹോസ്പിറ്റലുകളില്‍പോലും എത്ര മരണങ്ങള്‍ സംഭവിക്കുന്നു. കുഞ്ഞുങ്ങളെ പരീക്ഷണാര്‍ത്ഥം കൊന്നൊടുക്കിയതും നമ്മുടെ ഡല്‍ഹിയില്‍ തന്നെ. അതിന്റെ പിന്നില്‍ ഡോക്ടറാണോ, ശാസ്ത്രമാണോ എന്നറിയില്ല. ചികിത്സയെക്കാള്‍ വേണ്ടത് നന്മയാണ്. അത് മെഡിക്കല്‍ കോളേജില്‍ നിന്ന് കിട്ടില്ലല്ലോ.പാര്‍ത്ഥന്‍http://www.blogger.com/profile/02198853520574883076noreply@blogger.com