tag:blogger.com,1999:blog-33738742.post6140647419987983567..comments2023-06-07T17:01:05.741+05:30Comments on അക്ഷരശാസ്ത്രം: മാനേജ്മെന്റ് ഭീഷ്മർ സ്റ്റൈൽഇന്ഡ്യാഹെറിറ്റേജ്:Indiaheritagehttp://www.blogger.com/profile/11106301683748436015noreply@blogger.comBlogger3125tag:blogger.com,1999:blog-33738742.post-76453401422689043082012-01-19T10:55:39.220+05:302012-01-19T10:55:39.220+05:30മണികണ്ഠൻ ജി വളരെ ശരി ആണ് അതുപോലെപല ഉദാഹരണങ്ങളും ഉ...മണികണ്ഠൻ ജി വളരെ ശരി ആണ് അതുപോലെപല ഉദാഹരണങ്ങളും ഉണ്ട് ദ്രോണരുടെതും ഞാൻ സൂചിപ്പിച്ചിരുന്നു

നക്കാപ്പിച്ചയ്ക്കു വേണ്ടി തന്റെ യൂണിയനിലെ ആളുകളെ പോലും പറ്റിച്ച് ജീവിക്കുന്ന ഉദരംഭരികളായ നേതാക്കന്മാർ, അവരെ ഇങ്ങനെയേ ഒതുക്കാൻ പറ്റൂ എന്നറിയാവുന്ന അധികാരികളും

തേഡ് റേറ്റ് ചെറ്റകളായ ചില നേതാക്കന്മാരെ വിളിച്ച് ഗസ്റ്റ് ഹൗസിൽ സപ്രമഞ്ചത്തിൽ ഇരുത്തി വിലകൂടിയ മദ്യം വിളമ്പുമ്പോൾ - പിന്നെ എവിടെയാ ഒപ്പിടേണ്ടത് എന്നെ ചോദ്യം ഉള്ളൂ
നേതാവു തങ്ങൾക്കു വേണ്ടി ചെയ്യുന്ന ഇത്തരം "നല്ലകാര്യങ്ങളിൽ" പുളകം കൊള്ളുന്ന വിഡ്ഢികളായ അനുയായികൾ

എന്തൊക്കെയാ കാണാൻ :)ഇന്ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-33738742.post-75521280493698052422012-01-19T01:06:13.810+05:302012-01-19T01:06:13.810+05:30ഇതേ തന്ത്രമല്ലെ കുരുക്ഷേത്രയുദ്ധത്തിന്റെ ഒൻപതാം ദി...ഇതേ തന്ത്രമല്ലെ കുരുക്ഷേത്രയുദ്ധത്തിന്റെ ഒൻപതാം ദിവസം രാത്രി കൃഷ്ണൻ പാണ്ഡവരെ കൊണ്ടും ചെയ്യിച്ചത്. യുദ്ധത്തിനു മുൻപ് പിതാമഹൻ യുധിഷ്ഠിരനു നൽകിയ വിജയി ആവാനുള്ള അനുഗ്രഹം തിരിച്ചു കൊടുക്കാൻ ആവശ്യപ്പെടുന്നതും അങ്ങനെ ചെല്ലുന്ന യുധിഷ്ഠിരനോട് വിജയിക്കാനുള്ള മാർഗ്ഗം ഭീഷ്മർ പറയുന്നതും. താൻ സ്ത്രീകളോട് യുദ്ധം ചെയ്യില്ല എന്നതായിരുന്നു ആ മാർഗ്ഗം. ഒരു സ്ത്രീ മുന്നിൽ വന്നാൽ താൻ ആയുധം താഴെവെയ്ക്കും എന്ന ഭീഷ്മർ യുധിഷ്ടിരനോട് പറയുന്നു. ഇതനുസരിച്ച ജന്മം കൊണ്ട് സ്ത്രീയായ ശിഖണ്ഡിയെ ശ്രീകൃഷ്ണൻ പത്താം ദിവസത്തെ യുദ്ധത്തിൽ ഭീഷ്മരുടെ മുൻപിൽ എത്തിക്കുന്നു. എതിർക്കാത്ത ഭീഷ്മരെ അർജ്ജുനൻ ശരശയ്യയിലാക്കുന്നു. :)Manikandanhttps://www.blogger.com/profile/16273689743002081205noreply@blogger.comtag:blogger.com,1999:blog-33738742.post-50286779620613821332012-01-16T17:45:19.806+05:302012-01-16T17:45:19.806+05:30ഉം ഉം ഉംഉം ഉം ഉംഞാന് പുണ്യവാളന്https://www.blogger.com/profile/11197306165743924009noreply@blogger.com