tag:blogger.com,1999:blog-33738742.post6575126467972430294..comments2023-06-07T17:01:05.741+05:30Comments on അക്ഷരശാസ്ത്രം: സുഖസ്യ മൂലം ധര്മ്മഃഇന്ഡ്യാഹെറിറ്റേജ്:Indiaheritagehttp://www.blogger.com/profile/11106301683748436015noreply@blogger.comBlogger4125tag:blogger.com,1999:blog-33738742.post-29233670465088218542014-09-12T18:27:42.126+05:302014-09-12T18:27:42.126+05:30 നന്ദി . നന്ദി .ഇന്‍ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-33738742.post-70274389137714571172014-09-12T14:08:25.015+05:302014-09-12T14:08:25.015+05:30കുറെ നാളായി ആഗ്രഹിക്കുന്നതാ ചാണക്യ സൂത്രം നല്ല രീത...കുറെ നാളായി ആഗ്രഹിക്കുന്നതാ ചാണക്യ സൂത്രം നല്ല രീതിയില്‍ വ്യാഖ്യാനിച്ചു കിട്ടണമെന്ന് .....കിട്ടിയ ഒരു പുസ്തകം എനിക്കങ്ങു ബോധിക്കുന്നില്ല ..ഇതിപ്പോ ഇഷ്ടായീ ട്ടോ നാട്ടുമ്പുറത്തുകാരന്https://www.blogger.com/profile/14449297503078569204noreply@blogger.comtag:blogger.com,1999:blog-33738742.post-80367899616421772272008-11-04T04:07:00.000+05:302008-11-04T04:07:00.000+05:30"സുഖസ്യ മൂലം ധര്‍മ്മഃ"വളരെ ലളിതമായി വിവരിച്ചതിനു ന..."സുഖസ്യ മൂലം ധര്‍മ്മഃ"<BR/><BR/>വളരെ ലളിതമായി വിവരിച്ചതിനു നന്ദി ..മാണിക്യംhttps://www.blogger.com/profile/17034964838909300158noreply@blogger.comtag:blogger.com,1999:blog-33738742.post-68168995756746882812008-07-22T08:58:00.000+05:302008-07-22T08:58:00.000+05:30അയ്യൊ തല്ലുന്നത് 'പാപം' അല്ലേ 'ഹിംസ' അല്ലെ -അവനെ ...അയ്യൊ തല്ലുന്നത് 'പാപം' അല്ലേ 'ഹിംസ' അല്ലെ -<BR/>അവനെ ഗല്‍ത്തായ്ക്ക് പിടിച്ച്, നാഭി നോക്കി ഇടംകാല് പൊക്കി ഒരു തൊഴി കൊടുത്ത് താഴെ ഇട്ടിട്ട് നാല് ചവിട്ടു കൂടൂതല്‍ കൊടുത്താല്‍ അത് ധര്‍മ്മം അല്ലാതെ ഭാര്യയെ പിടിച്ചു സഭയില്‍ കൊണ്ടു വന്ന് തുണി അഴിക്കുമ്പോള്‍ അതുനോക്കി ഇരുന്ന ഷണ്ഡന്മാരായ പാണ്ഡവര്‍ കാണിച്ചത് അധര്‍മ്മം - (ഇത് ഭീഷ്മര്‍ വ്യംഗ്യമായി പറയുന്നുമുണ്ട്. പാഞ്ചാലി സഭയില്‍ വച്ചു ഭീഷ്മരോട് ചോദിച്ചതിനുത്തരം നോക്കിയാല്‍ മനസ്സിലാകും - ശക്തന് ചെയ്യുന്നതാണ് ധര്‍മ്മം ഞാന്‍ ഇവര്‍ക്കടിമയായിപ്പോയീന്നര്‍ത്ഥം വരുന്ന വാക്കുകള്‍ അവിടെ കാണാം, ശക്തനായി ഭീമന് അതങ്ങു കൈകാര്യം ചെയ്തിരുന്നെങ്കില്‍ അത് ധര്‍മ്മമാകും എന്നൊരര്‍ത്ഥം അവിടെ ഈ ഷണ്ഡന്മാര് കാണാതെ പോയി എന്നു മാത്രം)ഇന്‍ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.com