tag:blogger.com,1999:blog-33738742.post7401709843880152267..comments2023-06-07T17:01:05.741+05:30Comments on അക്ഷരശാസ്ത്രം: Visionഇന്‍ഡ്യാഹെറിറ്റേജ്:Indiaheritagehttp://www.blogger.com/profile/11106301683748436015noreply@blogger.comBlogger6125tag:blogger.com,1999:blog-33738742.post-38887434325405705922016-09-01T20:01:05.076+05:302016-09-01T20:01:05.076+05:30Thanks for the visit and commentThanks for the visit and commentഇന്‍ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-33738742.post-48321434027942646992016-08-18T10:52:41.240+05:302016-08-18T10:52:41.240+05:30ഒന്ന് കൂടി പറഞ്ഞോട്ടെ , കുട്ടികൾക്ക് ഇപ്പോൾ ദൂര കാ...ഒന്ന് കൂടി പറഞ്ഞോട്ടെ , കുട്ടികൾക്ക് ഇപ്പോൾ ദൂര കാഴ്ചയില്ല ,അവരുടെ ദൂരെ കാഴ്ച കുറഞ്ഞു കൊണ്ടിരിക്കുന്നു . അവർ എന്നും കാണുന്നത് അടുത്തുള്ള വസ്തുക്കളെ മാത്രമാണ് , അടുത്തുള്ള വീടുകൾ , കെട്ടിടങ്ങൾ , വാഹനങ്ങൾ ഇങ്ങനെ എല്ലാം . അവർ ദൂരേയ്ക്ക് നോക്കാറില്ല , നോക്കേണ്ട ആവിശ്യം ഇല്ല . ദൂരേയ്ക്ക് നോക്കണമെങ്കിൽ മുകളിക്കെ മാത്രമേ നോക്കാൻ പറ്റൂ , അതിനു ആരും മിനക്കെടാറില്ല . ക്ലാസ് മുറി, വീട് , പുസ്തകം , കമ്പ്യൂട്ടർ , മൊബൈൽ , എന്നിവയിൽ അവരുടെ കാഴ്ച അവസാനിക്കുന്നു , പാടത്തും പറമ്പിലും കളിക്കാറില്ല. തലവേദന ഉണ്ട് എന്ന് പറഞ്ഞു ഒരു കുട്ടി വൈദ്യനെ കണ്ടാൽ , ഉടനെ ഒരു കണ്ണാടി എഴുതി കൊടുക്കും . കുറച്ചു കാലം കഴിയുമ്പോൾ കണ്ണാടിയുടെ പവർ കൂട്ടും , അങ്ങനെ അവസാനം സോഡാ ഗ്ലാസിൽ നിൽക്കും . അവർ വളരുന്നതിനൊപ്പം അവരുടെ കണ്ണുകളും വളരട്ടെ . എന്റെ അച്ഛൻ 20 വര്‍ഷം മുൻപ് കണ്ണാടി വെച്ചിരുന്നു , ഇടയ്ക്കു പവർ കൂറ്റൻ തുടങ്ങി , ഒരിക്കൽ അത് ഉപേക്ഷിച്ചു , കണ്ണാടിയില്ലാതെ വായിക്കാൻ ശ്രെമിച്ചു , ആ ശ്രെമം ഫലിച്ചു , എന്റെ അച്ഛൻ ഇപ്പോൾ 75 വയസ്സുണ്ട് , ഇപ്പോഴും കണ്ണാടിയില്ലാതെ പത്രം വായിക്കും Amaldev Mahadevanhttps://www.blogger.com/profile/02482555487129719209noreply@blogger.comtag:blogger.com,1999:blog-33738742.post-42173583675445670052016-03-14T19:28:36.701+05:302016-03-14T19:28:36.701+05:30:)
:)<br />ഇന്‍ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-33738742.post-72314326393749288692016-03-14T16:52:49.905+05:302016-03-14T16:52:49.905+05:30ആംഗലേയത്തിലാണല്ലോ കാച്ച്
കണ്ണിനെ കുറിച്ചുള്ള ഒരു ന...ആംഗലേയത്തിലാണല്ലോ കാച്ച്<br />കണ്ണിനെ കുറിച്ചുള്ള ഒരു നല്ല കാഴ്ച്ചപ്പാട് Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-33738742.post-56670388652669513362016-03-13T19:50:52.968+05:302016-03-13T19:50:52.968+05:30Thanks Ajith jiThanks Ajith jiഇന്‍ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-33738742.post-63751919868537920562016-03-13T19:37:47.952+05:302016-03-13T19:37:47.952+05:30വളരെ നല്ല കാര്യമാണിത് വായിക്കാൻ കഴിഞ്ഞത്വളരെ നല്ല കാര്യമാണിത് വായിക്കാൻ കഴിഞ്ഞത്ajithhttps://www.blogger.com/profile/00522305966677638084noreply@blogger.com