tag:blogger.com,1999:blog-33738742.post7614746096992944648..comments2023-06-07T17:01:05.741+05:30Comments on അക്ഷരശാസ്ത്രം: മരണശേഷം - contd 03ഇന്‍ഡ്യാഹെറിറ്റേജ്:Indiaheritagehttp://www.blogger.com/profile/11106301683748436015noreply@blogger.comBlogger7125tag:blogger.com,1999:blog-33738742.post-56603350842566987132007-09-14T22:08:00.000+05:302007-09-14T22:08:00.000+05:30പണിക്കര്‍ മാഷേ, ഒന്നാം വാര്‍ഷികാശംസകള്‍, വളരെ വളരെ...പണിക്കര്‍ മാഷേ, ഒന്നാം വാര്‍ഷികാശംസകള്‍, വളരെ വളരെ വൈകിയാണെങ്കിലും. കഠോപനിഷത്ത് പോസ്റ്റുകള്‍ ഒന്നൊന്നായി വായിച്ച് വായിച്ച് വരുന്നു.

ആരോപണങ്ങളും മറ്റുമെല്ലാം ഓരോരോ പരീക്ഷണങ്ങളായി കണ്ടാല്‍ മതി. അവയൊക്കെ തരണം ചെയ്യുമ്പോള്‍ നമുക്ക് കിട്ടുന്ന സംതൃപ്തി തന്നെയാണല്ലോ ഏറ്റവും വലുത്.

ഭാരതീയ പൈതൃകം സാധാരണക്കാരിലേക്കെത്തിക്കാനുള്ള താങ്കളുടെ ശ്രമങ്ങള്‍ക്ക് എല്ലാവിധ ആശംസകളും.myexperimentsandmehttps://www.blogger.com/profile/18036988817546568969noreply@blogger.comtag:blogger.com,1999:blog-33738742.post-48994372610452753912007-09-05T12:09:00.000+05:302007-09-05T12:09:00.000+05:30പ്രിയ ചന്ദ്രകാന്തം ജീ,hit count വലിയ നമ്പരുകള്‍ കാ...പ്രിയ ചന്ദ്രകാന്തം ജീ,
hit count വലിയ നമ്പരുകള്‍ കാണിക്കുന്നതില്‍ നിന്നും ആരൊക്കെയോ വായിക്കുന്നുണ്ടെന്നു മനസ്സിലായിരുന്നു.
നല്ല വാക്കുകള്‍ക്ക് നന്ദി. തുടര്‍ന്നും വായിക്കുമല്ലൊ.ഇന്‍ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-33738742.post-54490650265620247232007-09-05T08:52:00.000+05:302007-09-05T08:52:00.000+05:30സര്,ആദ്യം തന്നെ, ധീരമായി ഒരു വര്‍ഷം പിന്നിട്ടതിന്...സര്,
ആദ്യം തന്നെ, ധീരമായി ഒരു വര്‍ഷം പിന്നിട്ടതിന് അഭിനന്ദനങ്ങളും, ഒപ്പം വരാനിരിയ്ക്കുന്ന വര്‍ഷങ്ങള്‍ക്ക് ആശംസകളും അറിയിയ്ക്കട്ടെ. ഭാരതത്തിന്റെ പൈതൃകം ഇന്നത്തെ തലമുറയ്ക്ക് മനസ്സിലാക്കാനുതകുന്ന വിധത്തില്‍ വിവരിയ്ക്കുന്ന താങ്കളുടെ ഒരോ പോസ്റ്റും, എന്നും വായനക്കാരന്റെ മനസ്സില്‍ നിറഞ്ഞു നില്ക്കും. ഈ നല്ല പരിശ്രമം തുടര്‍ന്നും പ്രതീക്ഷിച്ചുകൊണ്ട്..
- ചന്ദ്രകാന്തം.ചന്ദ്രകാന്തംhttps://www.blogger.com/profile/00672698397180605734noreply@blogger.comtag:blogger.com,1999:blog-33738742.post-22648730271555227352007-09-05T06:34:00.000+05:302007-09-05T06:34:00.000+05:30പ്രിയ സതീഷ് ജീ,നല്ല വാക്കുകള്‍ക്ക് നന്ദി. എനിക്ക...പ്രിയ സതീഷ് ജീ,
നല്ല വാക്കുകള്‍ക്ക് നന്ദി. എനിക്കു മനസ്സിലായതു പോലെ കൂടുതല്‍ എഴുതുവാന്‍ ശ്രമിക്കാം.ഇന്‍ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-33738742.post-37825735084667657052007-09-04T20:02:00.000+05:302007-09-04T20:02:00.000+05:30എന്നെ സംബന്ധിച്ചിടത്തോളം വായിച്ചിട്ട് ഒരിക്കലും ത...എന്നെ സംബന്ധിച്ചിടത്തോളം വായിച്ചിട്ട് ഒരിക്കലും തീര്‍ത്തും മനസിലാക്കാന്‍ പറ്റാതിരുന്ന ഒരു ഉപനിഷത്താണ് കഠം. കഠിനോപനിഷത്ത് തന്നെ! :) [ബാക്കിയെല്ലാം വായിച്ചിട്ടുണ്ട് എന്നും എല്ലാം മനസ്സിലാക്കിയിട്ടുണ്ട് എന്നും വിവക്ഷ വന്നിട്ടുണ്ടെങ്കില്‍ അത് തിരുത്താന്‍ അപേക്ഷ! :)]

കഠോപനിഷത്ത് സീരീസ്, ഇവിടെ തീരുന്നില്ല എന്നു കരുതട്ടെ..തുടരുക..പ്ലീസ്!Satheeshhttps://www.blogger.com/profile/10588063739746064022noreply@blogger.comtag:blogger.com,1999:blog-33738742.post-62158786745649791212007-09-04T19:58:00.000+05:302007-09-04T19:58:00.000+05:30സാര്‍, ഞാന്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ഏറ്റവും...സാര്‍,
ഞാന്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ഏറ്റവും കൂടുതല്‍ പ്രാവശ്യം കയറിയിറങ്ങിയത് ഈ ബ്ലോഗിലായിരിക്കും. പലതിലും കമന്റിടാന്‍ സൌകര്യം കിട്ടാറില്ല( Office-ഇല് നിന്ന് കമന്റ് ചെയ്യാന്‍ പറ്റില്ല!).
കാര്യമാത്രപ്രസക്തമായി, ഇത്രയും നന്നായി, ഈ ബ്ലോഗ് കൊണ്ട് നടന്ന സാറിന് എന്റെ അഭിനന്ദനങ്ങള്‍..
ഇനിയും ഒരു പാട് എഴുതാന്‍ സാറിനും അതൊക്കെ വായിക്കാന്‍ ഞങ്ങള്‍ക്കും സര്വേശ്വരന് ശക്തി തരട്ടെ.Satheeshhttps://www.blogger.com/profile/10588063739746064022noreply@blogger.comtag:blogger.com,1999:blog-33738742.post-61963619884678342322007-09-04T18:37:00.000+05:302007-09-04T18:37:00.000+05:30സുഹൃത്തുക്കളെ,എന്റെ ബ്ലോഗിങ്ങിന്റെ ഒരു വര്‍ഷം പൂര്...സുഹൃത്തുക്കളെ,
എന്റെ ബ്ലോഗിങ്ങിന്റെ ഒരു വര്‍ഷം പൂര്‍ത്തിയായി ഇന്ന്. എത്ര എത്ര ചീത്തവിളികള്‍ കേട്ടു, എത്ര എത്ര ആരോപണങ്ങള്‍ കേട്ടു, പക്ഷെ എനിക്കിപ്പോഴും മനസ്സിലായിട്ടില്ല എന്തു കാരണത്താലാണ് എന്നെ പ്രതിലോമവാദി എന്നൊക്കെ വിളിച്ചത് എന്ന്. സാരമില്ല, എന്റെ എഴുത്തിന്റെ കുഴപ്പമായിരിക്കും വായിച്ചവര്‍ക്ക്(?) ആ ധാരണ ഉണ്ടായത്. ഏതായാലും ഒരു നല്ല വര്‍ഷം സമ്മാനിച്ചതിലുള്ള കൃതജ്ഞത രേഖപ്പെടുത്തുന്നു.

ഇന്ന് ആ സന്തോഷത്തില്‍ മൂന്നു പോസ്റ്റ് ഇട്ടു-( പക്ഷെ അതിനു കാരണം എനിക്കു വലിയ പോസ്റ്റുകള്‍ പോസ്റ്റ് ചെയ്യുവാന്‍ സാധിക്കില്ല എന്നുള്ളതാണ് കേട്ടൊ)ഇന്‍ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.com