tag:blogger.com,1999:blog-33738742.post7994552272425056078..comments2023-06-07T17:01:05.741+05:30Comments on അക്ഷരശാസ്ത്രം: കഠോപനിഷത് മൂന്നാം വല്ലിഇന്ഡ്യാഹെറിറ്റേജ്:Indiaheritagehttp://www.blogger.com/profile/11106301683748436015noreply@blogger.comBlogger6125tag:blogger.com,1999:blog-33738742.post-82643792919248113912009-09-07T23:58:37.757+05:302009-09-07T23:58:37.757+05:30പലതും അറിയാന്‍ കഴിയുന്നു.
തുടരുക.
സൂ വിന്റെ കമന്...പലതും അറിയാന്‍ കഴിയുന്നു.
തുടരുക.
സൂ വിന്റെ കമന്റ് ചിരിപ്പിച്ചു.:)വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.comtag:blogger.com,1999:blog-33738742.post-14504156806439454252009-09-05T19:10:55.989+05:302009-09-05T19:10:55.989+05:30സൂ
കടോപനിഷത്ത് അതു കലക്കി.
ഹ ഹ ഹ :)
പിന്നെ അതവി...സൂ

കടോപനിഷത്ത് അതു കലക്കി.
ഹ ഹ ഹ :)

പിന്നെ അതവിടെ പറയാത്തതെന്ത്?ഇന്‍ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-33738742.post-72358400208753456102009-09-05T18:13:33.399+05:302009-09-05T18:13:33.399+05:30കഠോപനിഷത്തിലായിരുന്നു അല്ലേ? അതിവിടെയുണ്ട്. പുസ്തക...കഠോപനിഷത്തിലായിരുന്നു അല്ലേ? അതിവിടെയുണ്ട്. പുസ്തകം. പക്ഷേ, അങ്ങനെ വായിച്ചൊന്നുമില്ല. ഇപ്പോ നോക്കി.

സാമ്പത്തികമാന്ദ്യത്തിന്റെ കാലത്ത് “കടോപനിഷത്ത്” എന്ന വിഷയം ആവും നല്ലത്. ഹിഹിഹി.സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-33738742.post-31092189470485518702009-09-05T13:09:32.947+05:302009-09-05T13:09:32.947+05:30പാര്ത്ഥന് ജി
ഞാന്‍ പ്രതീക്ഷിച്ചത് അതല്ല.
പ്രപ...പാര്ത്ഥന് ജി
ഞാന്‍ പ്രതീക്ഷിച്ചത് അതല്ല.

പ്രപഞ്ചം എന്നും വികസിക്കുന്നു എന്നും ബ്രഹ്മം എന്നാല്‍ ബൃംഹണ സ്വഭാവം എന്നൊക്കെ പറഞ്ഞതു കൊണ്ട്

ബിഗ് ബാംഗ് തിയറി കഠോപനിഷത്തിലുണ്ടെന്ന് പണിക്കര്‍ ദാ പറഞ്ഞു എന്നായിരുന്നു

ഏതായാലും ഇനി സൂരജിന്റെ പ്രപഞ്ച കഠോപനിഷത് സ്ക്രൂണ്ഡലിനി വരുമ്പോള്‍ കാണാം. അതു വരെ കാക്കുകഇന്ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-33738742.post-2958152168853780042009-09-05T12:48:34.168+05:302009-09-05T12:48:34.168+05:30ഒരിക്കലും നാശമില്ലാത്തതും, അതിനാല്‍ തന്നെ നിത്യവും...ഒരിക്കലും നാശമില്ലാത്തതും, അതിനാല്‍ തന്നെ നിത്യവും ആയ ആ നിത്യസത്യത്തെ സ്വസ്വരൂപമായി പ്രാപിച്ചറിഞ്ഞവന്‍ മരണത്തില്‍ നിന്നും മോചനം നേടുന്നു.

മാഷെ,
മരണത്തിൽ നിന്നും മോചനം നേടിയവരുടെ ലിസ്റ്റ് ചോദിക്കാൻ സാധ്യതയുണ്ട്.പാര്ത്ഥന്https://www.blogger.com/profile/02198853520574883076noreply@blogger.comtag:blogger.com,1999:blog-33738742.post-28353926001331013582009-09-05T09:22:48.945+05:302009-09-05T09:22:48.945+05:30ഇവിടെ ഒരു കമന്റുണ്ടായിരുന്നു പണിക്കര്മാഷ് 'ര...ഇവിടെ ഒരു കമന്റുണ്ടായിരുന്നു പണിക്കര്മാഷ് 'രാഷ്ട്രീയം' പ്രചരിപ്പിക്കുന്നത്.

എന്റെ ബ്ലോഗുകളില്‍ എഴുതിയിരിക്കുന്നതു വായിക്കാതെ, സ്വന്തം മനസ്സിലുള്ള ഏതൊക്കെയോ വികലചിന്തകള് ഉണ്ടാക്കുന്ന ഭ്രമങ്ങള്ക്കെതിരായി അവര്‍ ഇങ്ങനെ ഒക്കെ പറഞ്ഞുകൊണ്ടെ ഇരിക്കും . അതിന് എനിക്കൊന്നും ചെയ്യാനൊക്കുകയില്ലല്ലൊ.

സാധിക്കും എങ്കില്‍ ഇതു മാത്രമല്ല മാരീചന് പറഞ്ഞതു പോലെ എന്റെ ബ്ലോഗ് മുഴുവന്‍, കമന്റുകള്‍ ഉള്പ്പ്പടെ വൃത്തി ആയി വായിച്ചു നോക്കുക എന്നിട്ട് അഭിപ്രായം രൂപീകരിക്കുക.

പണിക്കര്‍ മാഷ് പ്രചരിപ്പിക്കുന്ന 'രാഷ്ട്രീയ'ത്തിന്റെ കാതല്‍ ആണ് കഠോപനിഷത്തില്‍ പറയുന്നത്. 2007 സെപ്റ്റംബറിനു ശേഷം തുടരാനുള്ള മുഹൂര്‍ത്തം ഇപ്പോഴേ ആയുള്ളു.ഇന്‍ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.com