Showing posts with label സുരജ്. Show all posts
Showing posts with label സുരജ്. Show all posts

Thursday, September 23, 2010

എന്റെ പോത്തിങ്കാലപ്പാ-ഒരു സിങ്കുലാരിറ്റി

"ഇതനുസരിച്ച് പ്രപഞ്ചത്തിന്റെ ഇന്നത്തെ രൂപത്തിനു കാരണമായ “മഹാസ്ഫോടനം”നടക്കുന്നതിന് തൊട്ടുമുൻപ് സൃഷ്ടിയുടെ ആ അതിസൂക്ഷ്മ ബിന്ദുവിൽ

ഹെന്നാലും എന്റെ പോത്തിങ്കാലപ്പാ -- ചെക്കന്‍

വഴിപിഴച്ചു പോയല്ലൊ


ഇതു മൊത്തം പൊട്ടി ഉണ്ടായതാണെന്ന് ആദ്യം പറഞ്ഞു ഇപ്പൊ ദാ ഒരു കൊച്ചു ബിന്ദു - ആകെ മൊത്തം ടൊട്ടല്‍ ഒരു സിങ്കുലാരിറ്റി

കാത്തോളണെ പോത്തിങ്കാലെ കാത്താളണേ നേര്‍വഴി കാണീച്ചു കൊടുക്കണേ