എതിരന്‍ കതിരവന്‍, said
India Heritage:
പെരിങ്ങോടര്‍ പഠിച്ച സ്കൂളില്‍ പഠിക്കാന്‍ പോകുന്നുണ്ടെങ്കില്‍ എനിയ്ക്കും അഡ്രസ് പറഞ്ഞു തരണേ. ഋജുവായതോ വളഞ്ഞതോ ആയ കാര്യങ്ങളൊന്നും അറിയാന്‍ വയ്യത്തവനാണ് ഞാനും.
Pl Leave peringotan alone . There are other figures.
ഇനി അതി കൊണ്ടൊന്നും ഒരു കാര്യവുമില്ല.
കതിരവന്‍ പുതിയാളായതു കൊണ്ട് തോന്നുന്നതാണ് നാമൊക്കെ പഠിച്ചാല്‍ ഇവരോളം നന്നാകും എന്ന്.
ഇവിടെ ഉള്ള മഹാന്മാരുടെ മാഹാത്മ്യം ശരിക്കു താങ്കള്‍ക്ക് അറിഞ്ഞു കൂടാഞ്ഞിട്ടാണ് ഇങ്ങനെ തോന്നുന്നത്.
ആദിഗുരുവിനേകാളും ജ്ഞാനം ഉള്ളവരാണ് ഇതില്‍ ചിലര്‍.
അവര്‍ എല്ലാം തന്നേ തന്നെ പഠിക്കും - നമുക്കതു സാധിക്കുമോ?
നാം 'ചക്ക' എന്നെഴുതിയാല്‍ അത് ചക്ക എന്നല്ല 'കൊക്ക' എന്നാണ് എഴുതിയത് എന്ന് അവര്‍ ഒരു നൂറു വട്ടം സ്ഥാപിച്ചു തരും.
(But they are not ashamed in asking for pardon repeatedly)
പിന്നെ അവര്‍എ എങ്ങാനും വിമര്‍ശിക്കാന്‍ ശ്രമിച്ചാല്‍ പിന്നെ എവിടെ നിന്നൊക്കെ ആണ് അടി വരുന്നത് എന്ന് നോക്കിയാല്‍ മതി.
അതു കൊണ്ട് കണ്ടും കേട്ടും അടങ്ങി ഒതുങ്ങി കഴിഞ്ഞാല്‍ ജീവിച്ചു പോകാം. ഇപ്പറഞ്ഞതിനു തെളിവുകളന്വേഷിച്ച് അധികം പോകണ്ടാ-
http://indiaheritage.blogspot.com
എന്നൊരു ബ്ലോഗും അതിലെ കമന്റുകളും തുടക്കം മുതല്‍ ഒന്നു വായിക്കുക.
വാല്‌മീകിയെകാളും വ്യാസനെകാളും പരബ്രഹ്മത്തിനെകാളും ഒക്കെ മഹാന്മാരായ് ആ മഹാന്മാരുടെ സാമീപ്യം ദര്‍ശിച്ച് സായൂജ്യം നേടുക
The reason why I stopped continuing the subject
Subscribe to:
Post Comments (Atom)
ഇവിടെ ഉള്ള മഹാന്മാരുടെ മാഹാത്മ്യം ശരിക്കു താങ്കള്‍ക്ക് അറിഞ്ഞു കൂടാഞ്ഞിട്ടാണ് ഇങ്ങനെ തോന്നുന്നത്.
ReplyDeleteആദിഗുരുവിനേകാളും ജ്ഞാനം ഉള്ളവരാണ് ഇതില്‍ ചിലര്‍.
അവര്‍ എല്ലാം തന്നേ തന്നെ പഠിക്കും - നമുക്കതു സാധിക്കുമോ?
നാം 'ചക്ക' എന്നെഴുതിയാല്‍ അത് ചക്ക എന്നല്ല 'കൊക്ക' എന്നാണ് എഴുതിയത് എന്ന് അവര്‍ ഒരു നൂറു വട്ടം സ്ഥാപിച്ചു തരും.
(But they are not ashamed in asking for pardon repeatedly)
പിന്നെ അവര്‍എ എങ്ങാനും വിമര്‍ശിക്കാന്‍ ശ്രമിച്ചാല്‍ പിന്നെ എവിടെ നിന്നൊക്കെ ആണ് അടി വരുന്നത് എന്ന് നോക്കിയാല്‍ മതി.
അതു കൊണ്ട് കണ്ടും കേട്ടും അടങ്ങി ഒതുങ്ങി കഴിഞ്ഞാല്‍ ജീവിച്ചു പോകാം. .
വാല്‌മീകിയെകാളും വ്യാസനെകാളും പരബ്രഹ്മത്തിനെകാളും ഒക്കെ മഹാന്മാരായ് ആ മഹാന്മാരുടെ സാമീപ്യം ദര്‍ശിച്ച് സായൂജ്യം നേടുക
The reason why I stopped continuing the subject
ഇന്‍ഡ്യ ഹെരിറ്റേജ് സാറേ:
ReplyDeleteവിവരോം വിദ്യാബ്യാസോം ഇല്ലാത്ത ഞരമ്പുരോഗിയായ ഞാന്‍ ഇനി പടിച്ചിട്ട് എന്താ കാര്യം. ബ്ലോഗ് ഏത് അലവലാതിയ്യ്ക്കും എഴുതാനുള്ള സ്വാതന്ത്ര്യം തരുന്ന ഇടമാണെന്നു ആരാണ്ടോ പറിഞ്ഞിട്ട് കേറി വന്നതാണ്. ഈ “റിജു” എന്നത് സമുസ്ക്രിതമല്ലായോ? അതൊക്കെ എനിയ്ക്കു പറഞ്ഞിട്ടുള്ളതാണോ? സാറിനും അറിയാന്മേലേ?
പിന്നെ “ചേച്ചീ......പിടിച്ചോട്ടെ എന്നൊക്കെ ഞാന്‍ എഴുതിയാല്‍ അത് അശ്ലീലമാകും. എന്റെ IP address വരെ പിടി കൂടും. വിവരമുള്ളവര്‍ക്കു അങ്ങനെയൊക്കെ എഴുതാം. പിന്നെ ഞാന്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിനും എതിരെ കേസാകും. “നാറുന്നവനെ ചുമക്കുന്ന“ അമേരിക്കന്‍ കമ്പനിയും ഞാന്‍ മലയാളത്തില്‍ എഴുതുന്നതിനു ഉത്തരവാദിയല്ലേ?
ഞരമ്പുരോഗത്തിനു മരുന്നു കഴിക്കുന്നുണ്ട്. ബുദ്ധികൂടാന്‍ ആയുര്‍വ്വേദത്തില്‍ എന്തോ മരുന്നുണ്ടെന്ന് കേട്ടിട്ടൂണ്ട്. സാറിന് അറിയാമായിരിക്കും. ഒരു കുറിപ്പടി തരണേ.