എതിരന്‍ ജീ
വീണ്ടും എന്നെ ചുറ്റിച്ചു.
ഞാന്‍ ആകപ്പാടെ ആയുര്‍വേദം ഒരു ഡിഗ്രി എടുത്തു പോയി അതു കോട്ടക്കല്‍ പോലെ വളരെ പ്രശസ്തമായ ഒരു സ്ഥാപനത്തില്‍ നിന്നും ആയിപ്പോയി.
പിന്നീട് ആധുനികവൈദ്യത്തിലും ഒരു ഡിഗ്രി എടുത്തു പോയി അതു കേരള സര്‍വകലാശാലയില്‍ നിന്ന്.
ഇതൊക്കെ പണ്ട് ആയതു കൊണ്ട് നമുക്കു വിവരമില്ലാതെ -ചോദിക്കാന്‍ നമ്മുടെ അക്ഷരകഷായം എഴുതുന്ന ആളെ പരിചയം ഇല്ലാതെ പോയില്ലെ.
ഇപ്പോഴല്ലെ മനസിലായത് ഡിഗ്രിക്കാര്‍ക്കൊന്നും വിവരമില്ല എന്ന്. അങ്ങനെ ഇദ്ദേഹം ഞാന്‍ ജോലി ചെയ്യുന്ന (ഫ്രഞ്ച് കമ്പനി അഅണേ ) അവരോട് പറഞ്ഞു കൊടുത്ത് അരി മുട്ടിക്കുമോ എന്നാണിപ്പോള്‍ പേടി.-
കാരണം ഞങ്ങള്‍ ഡോക്ടര്‍മാര്‍ എല്ലാവരും രോഗികളെ ആദ്യം പിഴിയും പിന്നീട് കൂട്ടുകാര്‍ക്ക് refer ചെയ്ത് അവര്‍ക്കും പിഴിയാന്‍ അവസരം കൊടുക്കും ഇങ്ങനെ ജീവിക്കുകയല്ലേ. ഞാന്‍ അതിന്റെ ഫലം അനുഭവിക്കുന്ന ആളാണെന്ന് അദ്ദേഹത്തിന് വ്യക്തമായി കഴിയുകയും ചെയ്തു
ഇനി ഞാന്‍ ആയുര്‍വേദത്തിലോ ആധുനികത്തിലോ വല്ല മരുന്നും കുറിച്ചിട്ടെന്തു ഫലം?
സ്വകാര്യം- ഇവിടെ വരാമെങ്കില്‍ ഞാന്‍ താങ്കളെ ഒന്നു പിഴിഞ്ഞിട്ട് റഫര്‍ ചെയ്യാം.
അല്ലെങ്കില്‍ അദ്ദേഹത്തിനോടു ചോദിച്ചാല്‍ ചിലപ്പോള്‍ വല്ല മരുന്നും കിട്ടുമായിരിക്കും ലോകത്തെ എല്ലാ അസുഖങ്ങളും മാറ്റി എടുക്കുന്ന ഒരാള്‍ ഏറ്റുമാനൂരുണ്ടത്രെ. എന്താണാവോ പോലും അദ്ദേഹം ഈ ഡങ്കിപനിയും ചിക്കന്‍ പനിയും ഒന്നും അങ്ങു മാറ്റാത്തത് എന്നു എന്നോടു ചോദിക്കല്ലേ അത് Leaves of Mind എന്ന ബ്ലോഗ്ഗര്‍ക്കറിയാമായിരിക്കും . അവര്‍ ഞങ്ങള്‍ മുമ്പൊന്നു ചോദിച്ചിറ്റ്‌റ്റ് മിണ്ടുന്നില്ല.
നാമൊക്കെ കുറച്ചു കൂടി അടങ്ങി ഒതുങ്ങി ഇരിക്കുന്നതായിരിക്കും നല്ലത്
Showing posts with label junk. Show all posts
Showing posts with label junk. Show all posts
Friday, June 15, 2007
ഋജുവായതോ വളഞ്ഞതോ ആയ കാര്യങ്ങള
എതിരന്‍ കതിരവന്‍, said
India Heritage:
പെരിങ്ങോടര്‍ പഠിച്ച സ്കൂളില്‍ പഠിക്കാന്‍ പോകുന്നുണ്ടെങ്കില്‍ എനിയ്ക്കും അഡ്രസ് പറഞ്ഞു തരണേ. ഋജുവായതോ വളഞ്ഞതോ ആയ കാര്യങ്ങളൊന്നും അറിയാന്‍ വയ്യത്തവനാണ് ഞാനും.
Pl Leave peringotan alone . There are other figures.
ഇനി അതി കൊണ്ടൊന്നും ഒരു കാര്യവുമില്ല.
കതിരവന്‍ പുതിയാളായതു കൊണ്ട് തോന്നുന്നതാണ് നാമൊക്കെ പഠിച്ചാല്‍ ഇവരോളം നന്നാകും എന്ന്.
ഇവിടെ ഉള്ള മഹാന്മാരുടെ മാഹാത്മ്യം ശരിക്കു താങ്കള്‍ക്ക് അറിഞ്ഞു കൂടാഞ്ഞിട്ടാണ് ഇങ്ങനെ തോന്നുന്നത്.
ആദിഗുരുവിനേകാളും ജ്ഞാനം ഉള്ളവരാണ് ഇതില്‍ ചിലര്‍.
അവര്‍ എല്ലാം തന്നേ തന്നെ പഠിക്കും - നമുക്കതു സാധിക്കുമോ?
നാം 'ചക്ക' എന്നെഴുതിയാല്‍ അത് ചക്ക എന്നല്ല 'കൊക്ക' എന്നാണ് എഴുതിയത് എന്ന് അവര്‍ ഒരു നൂറു വട്ടം സ്ഥാപിച്ചു തരും.
(But they are not ashamed in asking for pardon repeatedly)
പിന്നെ അവര്‍എ എങ്ങാനും വിമര്‍ശിക്കാന്‍ ശ്രമിച്ചാല്‍ പിന്നെ എവിടെ നിന്നൊക്കെ ആണ് അടി വരുന്നത് എന്ന് നോക്കിയാല്‍ മതി.
അതു കൊണ്ട് കണ്ടും കേട്ടും അടങ്ങി ഒതുങ്ങി കഴിഞ്ഞാല്‍ ജീവിച്ചു പോകാം. ഇപ്പറഞ്ഞതിനു തെളിവുകളന്വേഷിച്ച് അധികം പോകണ്ടാ-
http://indiaheritage.blogspot.com
എന്നൊരു ബ്ലോഗും അതിലെ കമന്റുകളും തുടക്കം മുതല്‍ ഒന്നു വായിക്കുക.
വാല്‌മീകിയെകാളും വ്യാസനെകാളും പരബ്രഹ്മത്തിനെകാളും ഒക്കെ മഹാന്മാരായ് ആ മഹാന്മാരുടെ സാമീപ്യം ദര്‍ശിച്ച് സായൂജ്യം നേടുക
The reason why I stopped continuing the subject

Subscribe to:
Posts (Atom)