തുടക്കം ---- ഒടുക്കം
"കുറച്ചു നാള്‍ മുന്നെ ഒരു ബ്ലോഗര്‍ അയ്യപ്പ ചരിത്രം ബ്ലോഗില്‍ എഴുതുകയുണ്ടായി, ജാഗ്രത പുലര്‍ത്തേണ്ട ഒരു സംഗതി എന്തെന്നാല്‍ താന്‍ മാസങ്ങളോളം വ്രത ശുദ്ധിയില്‍ ഇരുന്നാണ് ഈ എഴുത്തിന് തയ്യാറെടുത്തതെന്ന ആമുഖമാണ്. അതായത് അയ്യപ്പ ചരിത്രം വ്രതമെടുക്കാതെ എഴുതുന്നത് കൊടിയ പാപമാണെന്ന് ജനങ്ങളെ ധരിപ്പിക്കാന്‍ ഒരു ശ്രമം.
Friday, April 02, 2010
Subscribe to:
Post Comments (Atom)
സ്ക്രീൻഷോട്ടുകൾ അയ്യപ്പചരിതത്തിന്റേതല്ലല്ലോ... ഡൗസിംഗിന്റേതാണല്ലോ...
ReplyDeleteകമന്റൊക്കെ എവിടെ പോകുന്നോ ആ
ReplyDeleteപടച്ചോനെ ദാ എല്ലാം തിരികെ വന്നു, അപ്പുവിന്റെ ബ്ലോഗിൽ കമന്റിട്ടാൻ അത്ഭുതം നടക്കുമോ :)
ReplyDeleteപണിക്കരു ചേട്ടാ, ഈ വാചകങ്ങള്‍ അനില്‍@ബ്ലോഗ് എന്ന സുഹൃത്ത് ജബ്ബാറ് മാഷിന്‍റെ ബ്ലോഗില്‍ ഇട്ടതാണ്.അവിടെ ഞാന്‍ അനിലിനു കൊടുത്ത മറുപടി, ഇതാ ഇവിടെ..
ReplyDelete@അനില്‍:
ഈ അടുത്ത കാലത്ത് അയ്യപ്പ ചരിത്രം ബ്ലോഗില്‍ വേറെ ആരെങ്കിലും എഴുതിയോ എന്ന് അറിയില്ല, പക്ഷേ ഞാന്‍ എഴുതിയട്ടുണ്ട്.ഇതാണ് ആ ലിങ്ക്..
കലിയുഗവരദന്‍
അതിന്‍റെ ആമുഖ പോസ്റ്റിന്‍റെ ലിങ്ക് താഴെ..
ആമുഖം
ഇവിടെയൊന്നും വൃതമെടുത്ത് എഴുതിയതാണെന്ന് ഞാന്‍ എഴുതിയട്ടില്ല.താങ്കള്‍ ഓഫ് ടോപ്പിക്കില്‍ സൂചിപ്പിച്ചത് വേറെ ബ്ലോഗറെ കുറിച്ചാണെങ്കില്‍ ക്ഷമിക്കണം.അതല്ല എന്നെ കുറിച്ചാണെങ്കില്‍ വെറുതെ അപവാദം എഴുതെരുത് എന്ന് അപേക്ഷയുണ്ട്.
പണിക്കര് ചേട്ടാ, ഇത് എന്നെ കുറിച്ചല്ലെന്നാ തോന്നുന്നത്.വേറെ ആരെ എങ്കിലും ആയിരിക്കും.പകല്‍കിനാവ് കാണാന്‍ അനില്‍ കൊച്ചു കുട്ടിയൊന്നും അല്ലെല്ലോ?
:)
"പണിക്കര് ചേട്ടാ, ഇത് എന്നെ കുറിച്ചല്ലെന്നാ തോന്നുന്നത്.വേറെ ആരെ എങ്കിലും ആയിരിക്കും.പകല്‍കിനാവ് കാണാന്‍ അനില്‍ കൊച്ചു കുട്ടിയൊന്നും അല്ലെല്ലോ?
ReplyDelete:)"
ങാ കൊച്ചു കുട്ടിയല്ല അതല്ലേ പ്രശ്നം. ഹ ഹ ഹ :)