Sunday, April 11, 2010

മൌനം വിദ്വാനു ഭൂഷണം

സാരമുള്ള വചനങ്ങള്‍ കേള്‍ക്കിലും
നീരസാര്‍ഥമറിയുന്നു ദുര്‍ജ്ജനം
ക്ഷീരമുള്ളൊരകിടിന്‍ ചുവട്ടിലും
ചോരതന്നെ കൊതുകിന്നു കൌതുകം.


ഖലന്മാര്‍ വിവദിക്കുമ്പോള്‍
മൌനം വിദ്വാനു ഭൂഷണം
കാകകോലാഹലത്തിങ്കല്‍
കുയില്‍നാദം വിളങ്ങുമോ.
http://nrp-kochukochukadhakal.blogspot.com/2010/02/blog-post.html
ഇവിടെ വായിച്ചപ്പോൾ രസം തോന്നി എന്നാൽ ഇവിടെയും കിടക്കട്ടെ

5 comments:

  1. This comment has been removed by the author.

    ReplyDelete
  2. അയ്യൊ മനു ജി, ഞാൻ മുകളിൽ പോസ്റ്റിൽ ഇപ്പോൾ എഴുതി ചേർത്ത ലിങ്ക് ആണ് ടൈപ് ചെയ്തത് പക്ഷെ അതിന്റെ കൂടെ എന്റെ പോസ്റ്റിന്റെ പേരും കൂടീ എങ്ങനെ കടന്നു കൂടൂന്നു എന്നു മനസ്സിലാകുന്നില. വീണ്ടും ശ്രമിച്ചിട്ടും അതു തന്നെ കാണിക്കുന്നു. അതുകൊണ്ട് പോസ്റ്റിന്റെ ലിങ്ക് ദാ ഇവിടെ കൊടൂക്കുന്നു
    http://nrp-kochukochukadhakal.blogspot.com/2010/02/blog-post.html

    ReplyDelete
  3. പണിക്കര്‍ സാറെ,
    ആ HTML കോഡില്‍ എന്തെങ്കിലും എറര്‍ കാണും.

    ReplyDelete
  4. അതെങ്ങനാ അനിൽ, ആ ലിങ്കിൽ മൌസ് വച്ചാൽ ശരിയ്ക്കുള്ള ലിങ്കിനു പിന്നിൽ എന്റെ ബ്ലോഗിന്റെ പേർ വരുന്നതു കണുന്നില്ലെ സ്റ്ററ്റസ് ബാറിൽ അത് എവിടെ നിന്നു വന്നോ? ആ ആർക്കറിയാം

    ReplyDelete