Thursday, January 29, 2009

എനിക്കു തുല്യം ചാര്‍ത്തി തന്ന ബിരുദം




ചിത്രകാരന്‍ എന്ന ബ്ലോഗര്‍ എന്റെ പോസ്റ്റ്‌ വായിച്ചിട്ടെഴുതിയ കമന്റ്‌ ഒന്ന്‌ അതിനു ഞാനെഴുതിയ മറുപടി അടുത്തത്‌.

ബ്ലോഗും കമന്റും ഒക്കെ എഴുതുന്നതിനു മുമ്പ്‌ അല്‍പം മലയാളം പഠിച്ചാല്‍ നന്നായിരിക്കും.

2 comments:

  1. കൃഷ്ണതൃഷ്ണയുടെ ബ്ലോഗില്‍ ഒരു കമന്റു കണ്ടു എന്റെ ഓര്‍കുട്‌ പ്രൊഫയില്‍ ലിങ്ക്‌ ചെയ്തിട്ട്‌ ഇതുപോലെയുള്ള ജാതിവെറിയന്മാരുടെ എഴുത്തുകാരണമാണ്‌ ചിത്രകാരന്‍ അങ്ങനെ ഒക്കെ എഴുതുന്നത്‌ എന്ന ഒരു കുറിപ്പും

    ചിത്രകാരന്‍ എന്ന ബ്ലോഗര്‍ എന്റെ പോസ്റ്റ്‌ വായിച്ചിട്ടെഴുതിയ കമന്റ്‌ ഒന്ന്‌ അതിനു ഞാനെഴുതിയ മറുപടി അടുത്തത്‌.

    ബ്ലോഗും കമന്റും ഒക്കെ എഴുതുന്നതിനു മുമ്പ്‌ അല്‍പം മലയാളം പഠിച്ചാല്‍ നന്നായിരിക്കും.

    ഏതായാലും എനിക്കു തുല്യം ചാര്‍ത്തി തന്ന ബിരുദം ഇഷ്ടപ്പെട്ടു.

    കുറച്ചു നാളായി ബ്ലോഗില്‍ വരാന്‍ സമയം ലഭിക്കാഞ്ഞത്‌ നന്നായി എന്നിപ്പോല്‍ തോന്നുന്നു.

    ReplyDelete
  2. മുകളില്‍ കൊടുത്ത ലിങ്കില്‍ ഏതോ nair community യുടെ കാര്യമാണുള്ളതത്രെ. എന്തോ , ഞാന്‍ അതില്‍ എപ്പോള്‍ ക്ലിക്കിയാലും എന്റെ പ്രൊഫയില്‍ വരെ മാത്രം വന്നു നില്‍ക്കുന്നു. അത്‌ മേലില്‍ ആ കമ്മ്യൂണിറ്റി സേര്‍ച്‌ ചെയ്യാനുള്ള തായിരിക്കാം. അതിനെ തെറ്റിദ്ധരിക്കാനിടയായതില്‍ ഖേദിക്കുന്നു. പക്ഷെ പോസ്റ്റ്‌ അതുപോലെ തന്നെ കിടക്കട്ടെ കാരനം ഞാന്‍ എന്താണ്‍` എഴുതിയിരിക്കുന്നത്‌ എന്നു മനസ്സിലാകണം എങ്കില്‍ ആദ്യം അതു വായിക്കണം എന്ന്‌ ഒന്നോര്‍മ്മപ്പെടുത്താന്‍,

    ReplyDelete