ആയുർവേദ മരുന്നുകൾ ശരീരത്തിൽ പ്രവർത്തിക്കുന്നത് ആധുനിക രീതിയിൽ വിശദീകരിക്കാനുള്ള റിസർച്ച് ചെയ്യണം എന്ന് പറഞ്ഞ് കുറെ "ആയുർവേദ" ക്കാർ നിലവിളിക്കുന്നത് കാണുന്നു
ഈ റിസർച്ച് എന്നൊക്കെ പറയുന്ന സാധനം മിടൂക്കന്മാർ ചെയ്യേണ്ട പണീ അല്ലെ
ആധുനികശാസ്ത്രം ഓരോ മരുന്നും ചെടിയും ഒക്കെ എങ്ങനെ ഒക്കെ ആണ് പ്രവർത്തിക്കുന്നത് എന്നറിയാൻ അവരുടെതായ രീതിയിൽ നല്ലപോലെ റിസർച്ച് ചെയ്യുന്നുണ്ട് - അതിന് മിടൂക്കന്മാർ ആവശ്യത്തിനുണ്ട് താനും
ഇനി
"ആയുർവേദം പഠിക്കാൻ പോകുന്നതിന് മുൻപ് അത് ഇത്ര നിലവാരം കുറഞ്ഞതാണെന്ന് അറിഞ്ഞിരുന്നില്ല. അതു കൊണ്ട് സർക്കാർ അവർക്ക് നഷ്ടപരിഹാരം നൽകണം"
എന്ന് ഒരു കൂട്ടർ
ഹ ഹ പഠിക്കാൻ പോകുന്നതിന് മുൻപ് ആ പഠിക്കേണ്ട സാധനം എന്താണെന്നു പോലും വിവരം ഇല്ലാത്ത "മിടൂക്കന്മാർ" റിസർച്ച് ചെയ്യുന്നത് എന്ത് സൂത്രം ആയിരിക്കുമൊ?
ഈ മിടൂക്കന്മാർ തന്നെ എഴുതിയ ഓരോരൊ വാചകങ്ങൾ വായിച്ച് കോരിത്തരിച്ച് ആണ് ഇങ്ങനെ ഒക്കെ തോന്നി പോയത്
ഒരു സാമ്പിൾ "എനിക്ക് രാഷ്ട്രീയം ആണ് ആദ്യം , പിന്നെയെ ഉള്ളു ആയുർവേദം"
വേറൊന്ന് "കളക്റ്ററെറ്റിനു മുന്നിൽ സമരം ആയിരുന്നു പ്രധാനം . പരീക്ഷ അടുക്കുമ്പോൾ കുറെ ശ്ലോകം കാണാതെ പഠിക്കലായിരുന്നു ആയുർവേദപഠനം"
മറ്റൊന്ന് "ഗവേഷണം എന്നു കേള്ക്കുമ്പോൾ എന്റെയും ഭാര്യയുടെയും പിജി ഗവേഷണപ്രബന്ധങ്ങൾ എന്റെ മേശപ്പുറത്തിരുന്ന് ചിരിക്കുന്നു"
എന്റെ പൊന്നു മാഷന്മാരെ ഇതൊക്കെ വായിച്ചിട്ട് അനേകം ആളുകൾ വേറെയും ചിരിക്കുന്നു.