കുരുക്ഷേത്ര യുദ്ധത്തിൽ നിന്നും പിന്തിരിയാൻ ഒരുങ്ങിയ അർജ്ജുനനു നേർവഴി കാണിക്കാൻ അന്നൊരു കൃഷ്ണനുണ്ടായിരുന്നു
എന്നാൽ അശോക മഹാരാജാവിനു കലിംഗ യുദ്ധത്തിനു ശേഷവും, രാജ്യം ഭരിക്കുന്ന രാജാവ് എങ്ങനെ ആയിരിക്കണം എന്നുപദേശിക്കാനാരും ഉണ്ടായിരുന്നില്ല
അദ്ദേഹം ബുദ്ധം ശരണം എന്നും പറഞ്ഞ് പോയി
കൊല്ലേണ്ടവരെ കൊല്ലാനും രക്ഷിക്കേണ്ടവരെ രക്ഷിക്കാനും ആയിരിക്കണം രാജാവ്
കൊല്ലേണ്ടവരെ കൊല്ലാനും രക്ഷിക്കേണ്ടവരെ രക്ഷിക്കാനും ആയിരിക്കണം രാജാവ്
അല്ലാ എങ്കിൽ എങ്ങനിരിക്കും?
കൂടുതൽ വിശദീകരണം വേണ്ടാ
ഭാരതത്തിന്റെ ഇന്നത്തെ അവസ്ഥ നോക്കിയാൽ മതി
കൂടുതൽ വിശദീകരണം വേണ്ടാ
ReplyDeleteഭാരതത്തിന്റെ ഇന്നത്തെ അവസ്ഥ നോക്കിയാൽ മതി