Monday, July 03, 2017

വിവേകചൂഡാമണി

ലബ്ധ്വാ കഥംചിത് നരജന്മ ദുർല്ലഭം
തത്രാപി പുംസ്ത്വം ശ്രുതിപാരദർശനം
യസ്ത്വാത്മമുക്തൗ ന യതേത മൂഢധീ
സ ഹ്യാത്മഹാ സ്വം വിനിഹന്ത്യസത്ഗ്രഹാത്

ചിലരൊക്കെ  എങ്ങനെ എങ്കിലും ഒരു മനുഷ്യജന്മം ഒപ്പിച്ചെടുത്തു, അതിൽ തന്നെ ശരീരികമാനസികബലങ്ങളും വേദാദി ജ്ഞാനവും നേടി. എന്നിട്ടും ആത്മബോധം സ്വാംശീകരിക്കുവാൻ ശ്രമിക്കാതെ നടക്കുന്ന വിഡ്ഢികൾ സ്വയം നശിക്കുന്നു അത്രെ

ഇവിടെ വേദാദി ജ്ഞാനം നേടി എന്നു വായിച്ചപ്പോൾ ചിരി വന്നു.

രാമായണം വായിച്ചിട്ട് രാമൻ ദൈവം ആണെങ്കിൽ ആത്മഹത്യ ചെയ്തതെന്തിന്‌ എന്നു ചോദിക്കുന്ന കൊരങ്ങന്മാർ,

മഹാഭാരതം വായിച്ചിട്ട് മഹാ പ്രസ്ഥാനത്തിൽ വീണു മരിച്ച ഭീമൻ ഉരുണ്ടു വന്ന് ചാകാതെ കിടക്കുന്ന പാഞ്ചാലിയോട് സൊള്ളുന്ന കഥ എഴുതുന്ന പരട്ടകൾ

വേദം ഒക്കെ പഠിക്കും കുറേ പഠിക്കും

പഠിച്ചതു തന്നെ


1 comment:

  1. മഹാഭാരതം വായിച്ചിട്ട് മഹാ പ്രസ്ഥാനത്തിൽ വീണു മരിച്ച ഭീമൻ ഉരുണ്ടു വന്ന് ചാകാതെ കിടക്കുന്ന പാഞ്ചാലിയോട് സൊള്ളുന്ന കഥ എഴുതുന്ന പരട്ടകൾ

    വേദം ഒക്കെ പഠിക്കും കുറേ പഠിക്കും

    പഠിച്ചതു തന്നെ

    ReplyDelete