ഒരു കപ്പ ഇട്ട് കപ്പ ഉണ്ടാക്കി കഴിക്കാനൊ, നെല്ലു വിളയിച്ച് ഉണ്ടാക്കി ചോറു
വയ്ക്കാനൊ, വീടുപണിഞ്ഞ് അതിൽ താമസിക്കാനൊ, തെങ്ങിൽ കയറി തേങയിടാനൊ ഒരു
കട്ടിലു പണിത് അതിൽ കിടക്കാനൊ എന്നു വേണ്ട ഒന്നിനും കൊള്ളുകയില്ലാത്തതു
കൊണ്ടല്ലെ നമ്മളൊക്കെ എഞ്ജിനീയറും ഡോക്റ്ററും ഒക്കെ ആകുന്നത്.
ഇതൊക്കെ അറിയാവുന്ന ആമ്പിള്ളേർ ഉള്ളതു കൊണ്ട് കഞ്ഞി കുടിച്ചു കിടക്കുന്നു
ഞായറാഴ്ച ടിവിയിലെ ഒരു തമാശപരിപാടി - തേങ്ങ ഇടൽ കണ്ടപ്പോൾ തോന്നിയതാ
ഇതൊക്കെ അറിയാവുന്ന ആമ്പിള്ളേർ ഉള്ളതു കൊണ്ട് കഞ്ഞി കുടിച്ചു കിടക്കുന്നു
ഞായറാഴ്ച ടിവിയിലെ ഒരു തമാശപരിപാടി - തേങ്ങ ഇടൽ കണ്ടപ്പോൾ തോന്നിയതാ
ബുദ്ധിജീവികൾ വീട് പണിയാറില്ലെന്നറിയില്ലേ ....., അവർ ബ്ലോഗ് എഴുതി , അല്ലേൽ ബ്ലോഗിൽ കമന്റ് ഇട്ട് രാഷ്ട്ര നിര്മ്മാണം നടത്തും :)
ReplyDeleteപച്ചക്കറികള്‍ക്ക് തമിഴ്‌നാട്
ReplyDeleteഅരിയ്ക്ക് ആന്ധ്രാപ്രദേശ്
കൂലിപ്പണിക്ക് അന്യസംസ്ഥാനങ്ങളിലെ
തൊഴിലാളികള്‍.,.
നമ്മുടെ പരമ്പരാഗത തൊഴില്‍ ചെയ്തിരുന്നവര്‍ വിദേശങ്ങളില്‍,.
മറ്റുചിലര്‍ റിയല്‍എസ്റ്റേറ്റ് ബിസ്സിനസ്സിലും,ബ്രോക്കര്‍മാരായി വിവിധ രംഗത്തും.ആവശ്യത്തിന് ആളെ കിട്ടാന്‍ ബുദ്ധിമുട്ടായി.
ചെറുപ്രായത്തിലേ എല്ലാ തൊഴിലിലും പരിശീലനവും,വൈദഗ്ദ്ധ്യവും നേടേണ്ടിയിരിക്കുന്നു,അല്ലെ ഡോക്ടറെ.
ആശംസകള്‍
കൊള്ളാം ,നന്നായിരിക്കുന്നു
ReplyDeleteആശംസകള്‍