http://www.blogger.com/profile/14716780818207433982
ഈ ബ്ലോഗറുടെ ഒരു ബ്ലോഗ് ഉണ്ട് ചാണക്യസൂത്രം എന്ന പേരിൽ
അവയിൽ ഒരെണ്ണം ഇത് http://chaanakyasoothrangal.blogspot.in/2009/01/16.html
കാശു കിട്ടും എന്നു വിചാരിച്ച് എന്തും എഴുതാൻ പാടൂണ്ടൊ?
ഈ ജീവിതം ഒക്കെ വെറും മൂന്നെമുക്കാൽ നാഴിക കഴിഞ്ഞാൽ തീരുകയില്ലെ?
അമേരിക്കയിലെ പ്രസിഡന്റ് വിചാരിക്കും ഇപ്പൊ ലോകാധിപതി ആകാം എന്ന്
ഓരോന്ന് ചെയ്തു ചെയ്ത് ടെൻഷനടിച്ച് സമയം കളയും
അവസാനം എന്താകും?
ഞാൻ ജോലി ചെയ്യുന്ന സ്ഥലത്തെ ഗ്രാമങ്ങളിൽ ചിലരുടേ അവസ്ഥകൾ കാണുമ്പോൽ ഞാൻ മുൻപു ചിന്തിച്ചിരുന്നു ഭഗവാനെ നീ എന്തിൻ ഇങ്ങനെ ഇവരെ കഷ്ടപ്പെടുത്തുന്നു എന്ന്
എച്മു എന്ന ഒരു ബ്ലോഗർ എഴുതുന്ന പല കഥകൾ വായിക്കുപോഴും തോന്നിയിരുന്നു
കർമ്മഫലം
താൻ താൻ നിരന്തരം ചെയ്യുന്ന കർമ്മങ്ങൾ
താൻ താൻ അനുഭവിച്ചീടുകെന്നെവരൂ
പതിനെട്ടു കൊല്ലങ്ങളായി കാണുന്നു
അവസാനം മനസിലാകുമ്പോഴേക്കും കരയാൻ മാത്രം ആയിരിക്കും വിധി
ആദ്യത്തെ പടം നോക്കൂ വായിക്കാതെ കമന്റിടൂന്നവർ, അല്ലെങ്കിൽ വിവരം ഇല്ലാത്തതു കൊണ്ട് തന്റെ ഗ്രൂപ്പുകാരൻ ആണ്! എന്നു വിചാരിച്ച് അതു കൊണ്ട് കമന്റിടുന്നവർ അല്ലാതെ സത്യം അറിഞ്ഞു ചെയ്യുന്നവരല്ല
പിന്നാലെ പോകുന്ന വിഡ്ഢികൾ
അവർ കമന്റിടൂന്നത് ഉദാത്തം ഉഗ്രദണ്ഡം എന്ന രീതിയിൽ പോസ്റ്റ് വായിച്ചു നോക്കുക പോലും ചെയ്യാതെ ' നായനാർ പറഞ്ഞതു പോലെ " ഓല് ഞമ്മന്റെ ആളാ""
അവസാനം കുമ്പസാരം
അയ്യൊ വായിച്ചില്ലായിരുന്നു
നാണം ഇല്ലെ
കഷ്ടം
എന്തു പ്രയോജനം
മദനി പ്രസംഗിച്ച് പ്രസംഗിച്ച് അനേകം യുവജനങ്ങളെ കൊലക്കു കൊടൂത്തു അവസാനം കുമ്പസാരിച്ചു പാവം ചത്തവനും അവന്റെ കുടൂം,ബത്തിനും പോയി
പിണറായി പോലും മദനിയെ കെട്ടിപ്പിടീച്ചു
മക്കൾ പോയ അമ്മമാർക്ക് ആർ ഉണ്ട്?
അവരുടെ കർമ്മദോഷം നാം തീർത്താല് തീരുമൊ?
"ഇവനിതു ഭവിക്കേണം ഇന്ന കാലം വേണം
അവശത ഭവിക്കേണം അർത്ഥനാശം വേണം
ഇതി വിധി വിധിച്ചതീ പ്രാണികൾക്കൊക്കെയും
ഹിതം അഹിതം എങ്കിലും ലംഘ്യം അല്ലേതുമെ"
എന്ന് കവി പറഞ്ഞത് ചുമ്മാതല്ല
ഞാൻ അദ്ദേഹത്തോട് അഹംകാരത്തിൽ പറഞ്ഞ കാര്യങ്ങൾ കാണണ്ടേ. അദ്ദേഹത്തിന്റെ തന്നെ ആദ്യ ബ്ലോഗുകളിൽ പോയി നോക്കിയാൽ ഇവ കാണാം.

!!!!
ReplyDeleteഞാൻ അദ്ദേഹത്തോട് അഹംകാരത്തിൽ പറഞ്ഞ കാര്യങ്ങൾ കാണണ്ടേ. അദ്ദേഹത്തിന്റെ തന്നെ ആദ്യ ബ്ലോഗുകളിൽ പോയി നോക്കിയാൽ ഇവ കാണാം.
ReplyDelete