Sudheesh wrote: ".ഒരു ചോദ്യത്തിന് സുധിഷ് മനഃപൂര്‍വ്വം മറുപടി പറയുകയുണ്ടായില്ലെന്ന് വിനോദ് സൂചിപ്പിച്ചു കണ്ടു. അതേ, അപകീര്‍ത്തികരമായ ഒരു പരാമര്‍ശം ഒഴിവാകാമെന്നു കരുതിയാണ് ബോധപുര്‍വ്വം അതു ചെയ്യാതിരുന്നതും. കേള്‍ക്കുക, ശങ്കരാചാര്യരുടെ ജീവിതത്തെ പ്രതിയുള്ള വിവരങ്ങള്‍ നല്‍കുന്ന രണ്ട് ഗ്രന്ഥങ്ങള്‍ മാധവാചാര്യരുടെ ശങ്കരദിഗ് വിജയവും ആനന്ദഗിരിയുടെ ശങ്കരവിജയവും ആണ്. ശങ്കരചാര്യരുടെ അമ്മയുടെ മരണാനന്തരകര്‍മ്മങ്ങളില്‍ ഇവിടത്തെ നമ്പൂതിരി സമുദായംഗങ്ങള്‍ അതില്‍ സഹകരിച്ചില്ല. അതിനു കാരണം അദ്ദേഹം ജാരസന്തതിയായിരുന്നൂവെന്നതാണ്. ഏതായാലും അദേഹത്തിന് തനിച്ചുതന്നെ അമ്മയുടെ ശവദാഹം നടത്തേണ്ടതായി വന്നു. ഇവിടെ നിലനിന്നിരുന്നതായ ജാതീയമായ ഉച്ചനീചത്ത്വങ്ങളും നിന്ദ്യമായ അയിത്തവുമായിരുന്നു ഇതിനു പുറകില്‍. ശൂദ്രനോടുള്ള മേല്‍ജാതിക്കാരായ ബ്രാഹമണന്‍റെ സമീപനത്തെ തന്നെയാണ് പ്രസ്‌തുത സംഭവും വെളിപ്പെടുത്തുന്നത്!"
ഫേസ് ബുക്കിലെ ഒരു ചർച്ചയിൽ വന്ന കമന്റാണ്
കാണ്ഡം കാണ്ഡമായി ബ്രഹ്മസൂത്രഭാഷ്യത്തിന്റെ വ്യാഖ്യാനങ്ങളും കോപി പേസ്റ്റ് ചെയ്തിട്ടുണ്ട്
ശാസ്ത്രം അത് പുരാതന്മായാലും അധുനാതനം ആയാലും മനുഷ്യന്റെ നന്മയ്ക്കു വേണ്ടിയാകണം
ഇന്നു കണ്ടു പിടിക്കുന്ന ഒരു കാര്യം ഇന്ന് നല്ലത് എന്നു വിചാരിച്ച് ഉപയോഗിക്കുന്നത് സാധാരണം
നാളെ അതിൽ എന്തെങ്കിലും ദോഷം ഉണ്ടെന്നു കണ്ടാൽ അത് മാറ്റി അതിനു പുതിയ രീതി കണ്ടു പിടിച്ച് ഉപയോഗിക്കുന്നത് സാമാന്യ ബുദ്ധി.
അതിനു പകരം ഇന്നു കണ്ടു പിടിച്ച ആ സാധനം മോശമാണ് എന്നു പറഞ്ഞ് അതു തന്നെ ഉരുവിട്ടു കൊണ്ട് നടക്കുന്നത് - അതിനു മലയാളത്തില് വല്ല പേരും കാണുമായിരിക്കും അല്ലെ?
പണ്ടു നടന്ന കാര്യങ്ങൾ അന്നത്തെ നാട്ടുനടപ്പായിരുന്നു
അതിൽ പല കൊള്ളരുതാഴികകളും ഉണ്ടായിരുന്നു. അവയിൽ പലതും മാറി പലതും മാറേണ്ടിയിരിക്കുന്നു
മുഴുവനും നല്ലതല്ലാതിരുന്നതു കൊണ്ടല്ലെ അതിൻ മാറ്റം വന്നത്?
പക്ഷെ അതിലും നല്ല വശങ്ങൾ ഉണ്ടായിരുന്നു, അവ ഒക്കെ നിലനിൽക്ക്ന്നും ഉണ്ട്
ഇന്നു നടക്കുന്നതിലും ധാരാളം കൊള്ളരുതാഴികകൾ ഉണ്ട്
അതും മാറണം
അതല്ലെ അതിന്റെ ഒരു ശരി?

Sudheesh KN commented on കട്ടിലപൂവം വിനോദ്'s photo of you.
Sudheesh wrote: "കട്ടിലപൂവം വിനോദ്. ശങ്കരാചാര്യരുടെ പിതൃത്വത്തെ സംബന്ധിച്ച് എന്‍റെ ഭാഗത്തു നിന്നുമുണ്ടായ പ്രസ്‌താവന ആരൊക്കെയോ പറഞ്ഞു കേട്ടിട്ട് നേരില്‍ അറിയാവുന്ന ചിലര്‍ വിശദീകരണം തേടുകയുണ്ടായി. അതിനാല്‍ ഇക്കാര്യത്തിന് മറുപടി ആവശ്യമായി വരുന്നു. ശങ്കരന്‍ ജാരസന്തതിയാണെന്ന് ഞാന്‍ പറഞ്ഞില്ല.
!!!!!!!!!!!
Wonderful Am I dreaming?