Wednesday, September 25, 2013

പോസ്റ്റ് നമ്പർ 303

പുരോഗമനം
പുരോഗമിച്ച് പുരോഗമിച്ച് ഇത്രയും ആയി
പറഞ്ഞിട്ടൊന്നും ഒരുകാര്യവും ഇല്ല
ആന്റിബയോട്ടിക് എഴുതിയില്ലെകിൽ ഡൊക്റ്റർ മോശം അങ്ങനെയും ഉണ്ട്
പോസ്റ്റ് നമ്പർ 303 

അപ്പോൾ ഒരു വെടി തന്നെ പൊട്ടിക്കാം അല്ലെ? 
Fluoroquinolone Antibiotics May Cause Permanent Nerve Damage

5 comments:

  1. അതെ,ഡോക്ടര്‍.
    ഡോക്ടര്‍ എഴുതിയില്ലെങ്കില്‍ നിര്‍ബന്ധിച്ചും എഴുതിക്കുന്നവരുമുണ്ട്.
    ആശംസകള്‍

    ReplyDelete
  2. അതേ തങ്കപ്പന്‍ ചേട്ടാ, അനുഭവയോഗം ഉള്ള രോഗികള്‍ അവരവര്‍ക്ക്‌ തോന്നുന്ന മരുന്നുകള്‍ കിട്ടിയില്ലെങ്കില്‍ ചീത്ത പറഞ്ഞിട്ടാണ്‌ പോകുന്നത്‌

    ReplyDelete
  3. നെഞ്ചിടിപ്പിക്കുന്ന ഒരു സത്യമാണിത്
    ഡോക്ടർക്ക്‌ സ്വന്തം കഴിവിനെ വിശ്വാസമില്ല അതിനു സ്കാൻ തന്നെ വേണം
    രോഗിക്ക് ഡോക്ടറിനെ വിശ്വാസമില്ല അതിൽ കൂടുതൽ രോഗത്തിലും മരുന്നിലും

    ReplyDelete
  4. ഹ ഹ ഹ ഇപ്പോൾ എല്ലാം ബിസിനസ് അല്ലെ?
    ഡൊക്ടർക്ക് ആത്മവിശ്വാസം ഉണ്ടായിട്ടും കാര്യമൊന്നും ഇല്ല.
    എം ആർ ഐ ചെയ്തില്ലെങ്കിൽ രോഗിക്ക് വിശ്വാസം വരില്ലെങ്കിൽ എന്ത് ചെയ്യും?

    ഈ വിഷയം വളരെ അഗാധമായി ചർച്ച ചെയ്യപ്പെടേണ്ടതുണ്ട്

    പണ്ടുകാലത്ത് രോഗിക്ക് വൈദ്യനിൽ വിശ്വാസം ഉണ്ടായിരുന്നു. വൈദ്യൻ അത്ര അധികം പണക്കൊതിയനും അല്ലായിരുന്നു - അന്ന് വൈദ്യൻ ദൈവതുല്യൻ ആണ് എന്നൊരു സങ്കല്പം ഉണ്ടായിരുന്നു

    ഇന്നൊ ?

    കോടികൾ മുടക്കി വൈദ്യനാകാൻ നെട്ടോട്ടം അല്ലെ?

    ReplyDelete
  5. വെടി പൊട്ടിക്കുമ്പോൾ അറിയിക്കുമല്ലോ ...? പുരോഗമനം
    പുരോഗമിച്ച് പുരോഗമിച്ച് ഇത്രയും ആയി അല്ലെ ....
    ആശംസകള്‍.,വീണ്ടും വരാം ....
    സസ്നേഹം ,
    ആഷിക് തിരൂർ

    ReplyDelete