നിരീശ്വരൻ
നിരീശ്വരനാണെന്ന് പറഞ്ഞാൽ സേശ്വരന്മാരെല്ലാവരും കൂടീ പഞ്ഞിക്കിടൂം
എന്താണ് നിരീശ്വരവാദം?
എന്താണ് സേശ്വരവാദം?
എന്താണ് ആസ്തിക്യം? എന്താണ് നാസ്തിക്യം?
മുകളിൽ എങ്ങാണ്ട് ഒരിടത്തിരിക്കുന്ന പ്രപഞ്ചഭരണാധികാരി. നമുക്കെന്തെങ്കിലും ആവശ്യം വന്നാൽ പത്ത് രൂപ - ഇന്ത്യയിലാണെങ്കിൽ, അമേരിക്കയിലാണെങ്കിൽ ഡോളർ കൊടൂക്കണമായിരിക്കും, കൊടൂത്ത് കരഞ്ഞു വിളിച്ചാൽ നമ്മുടെ കാര്യം അങ്ങേർ ഉമ്മൻ ചാണ്ടി നടത്തുന്നതുപോലെ നടത്തി തരും.
ഇനി മറ്റാരെങ്കിലും പതിനഞ്ചു രൂപ കൊടൂത്താൽ എന്ത് സംഭവിക്കും ? പത്തു കൊടൂത്ത എനിക്ക് കിട്ടൂമോ പതിനഞ്ചു കൊടുത്തവന് കിട്ടുമൊ?
മറ്റൊന്ന് ഇവിടെ എങ്ങും അല്ല സുഖം , അതങ്ങ് ചത്തു കഴിഞ്ഞാണ്. അവിടെ സ്വർഗ്ഗവും നരകവും ഒക്കെ വിളിച്ചു കൊണ്ടിരിക്കുന്നു. ഇപ്പോൾ കിട്ടിയില്ലെങ്കിലും സാരമില്ല മുകളിൽ കിട്ടിയാൽ മതി
ഇപ്പറയുന്നത് ഒക്കെ ശുദ്ധ ഭോഷ്കാണെന്നും,
ഈ ഭൂമിയിൽ നാം ജനിച്ചതുപോലെ തന്നെ മറ്റു ചരാചരങ്ങൾക്കൊക്കെ ജനിക്കുവാനും ജീവിക്കുവാനും അവകാശം ഉണ്ടെന്നും, ഇതെല്ലാം അന്തിമ വിശകലനത്തിൽ ഒന്നു മാത്രം ആണെന്നും, ആയതിനനുസരിച്ച് സ്വയം സുഖമായി ജീവിച്ചു പോകുന്നവൻ ആസ്തികൻ. നിരീശ്വരനും ഇത് തന്നെ
എന്നാൽ സ്വന്തം അസ്തിത്വം ഇല്ല എന്ന് വിളമ്പുന്ന ദയാനന്ദസരസ്വതിയെ പോലെ ഉള്ളവർ പറയുന്നു അവരാണ് ആസ്തികർ എന്ന്? എന്തൊരു വിരോധാഭാസം !!!!!.
അസ്തിത്വം എന്ന് വച്ചാൽ നിത്യത്വം ആണ്. എല്ലായ്പ്പോഴും എല്ലായിടവും നിറഞ്ഞ പരാമാത്മാവിനൊപ്പം, മറ്റു പലസാധനങ്ങളും ഇരിമ്പിൽ ചൂടൂ പോലെ ഇരിക്കുന്നു എന്നതുപോലെ ഉള്ള വിഡ്ഢിത്ത ഉദാഹരണങ്ങളുമായി ദയാനന്ദസരസ്വതിയുടെ പുസ്തകം വായിച്ചാൽ ചിരിക്കാത്തവരും ചിരിച്ചു പോകും
അവർ സേശ്വരർ ആണ്. മുകളിൽ ഇരുന്ന് ഭരിക്കുന്ന ഭരണാധികാരിയായ ഈശ്വരനെ പൂജിക്കുന്നവർ. സ്വന്തം അസ്തിത്വം ഇല്ലാത്ത അവർ നാസ്തികർ ആണ്.
അവരെ എതിർക്കുന്ന ചിലർ സ്വയം യുക്തിവാദികൾ എന്നു വിളിച്ച് നടക്കുന്നു. അവരെ കുറിച്ച് എഴുതുന്നില്ല എന്തിനാ വെറുതെ; അല്ലെ?

ReplyDelete