ഞാൻ കാണുന്നത് എല്ലാം ശരി, ഞാൻ കാണുന്നത് മാത്രം ശരി.
ഇന്നലെ രാത്രി റോഡിൽ കൂടി നടന്നപ്പോൾ അല്പം മൂടലിൽ കൂടി വഴിവിളക്കുകൾ തെളിയിക്കുന്ന പ്രകാശം പരന്ന് , പച്ചില മൂടിയ മരങ്ങളുടെ കൂട്ടത്തിൽ പതിച്ച സുന്ദരമായ ഒരു കാഴ്ച്ച,
അപ്പോൾ തന്നെ മൊബയിൽ എടൂത്ത് അതിനെ പടമാക്കി

അത് മൊബയിൽ കണ്ടത് ഇങ്ങനെ.
കണ്ണ് നന്നാവണം
ReplyDeleteമനസു നന്നാവണം
ബുദ്ധി നന്നാവണം
ഹൃദയം നന്നാവണം
മൊബയിലിനാണെങ്കിൽ സി പി യു നന്നാവണം
ഇമ്മിണി വല്യ 'ഒന്ന്' പ്രത്യക്ഷമാവണം!
ReplyDeleteആശംസകള്‍
ശരി!
ReplyDeleteഎന്തായിരുന്നു അത് ശരിക്കും?
ReplyDeleteആത്യന്തികമായി അതെന്താണെന്ന് അല്ലെ അറിയേണ്ടത് ഹ ഹ ഹ :)
ReplyDeleteകാണുന്നതെല്ലാം ശരിയാകണമെന്നില്ല . സ്നേഹത്തോടെ പ്രവാഹിനി
ReplyDeleteനുമ്മ പറഞ്ഞതാണ് ശരീട്ടാാ
ReplyDelete