ഒരു സുഹൃത്തിന്റെ വീട് പാലുകാച്ചൽ. സംഭവം ലക്കിടിയിൽ. ട്രെയിൻ ഇറങ്ങിയിടത്ത് നിന്നും വിളിച്ചു കൊണ്ടു പോകാൻ സുഹൃത്ത് കാറുമായി എത്തിയിരുന്നു.
വഴിയ്ക്ക് വച്ചാണ് പറഞ്ഞത് ശ്രീ കുഞ്ചൻ നമ്പ്യാരുടെ ഗൃഹം - കലക്കത്ത് ഭവനം - അവിടെ ആണെന്ന് . എന്നാൽ അങ്ങോട്ട് ആദ്യം.
കണ്ടു കണ്‍ നിറയെ
നിങ്ങളും കണ്ടോളൂ
സന്തോഷം!
ReplyDeleteആശംസകള്‍ ഡോക്ടര്‍
മലയാളപ്രതിഭകള്‍
ReplyDeleteഈ കാഴ്ച്ചകൾ കാട്ടി തന്നതിന് ഒരു പാട് സന്തോഷം കേട്ടൊ ഭായ്
ReplyDeleteThank you for the posts
ReplyDelete