ഇത് അതിലും വലിയ തമാശ
എന്താണു പറയേണ്ടത് എന്നറിയില്ല. സമാധാനമായി അല്പം സ്പീഡ് ഉള്ള ഒരു ഇന്റർനെറ്റും സമയവും ഒക്കെ റിട്ടയർ ആയി ഇത്രയും കഴിഞ്ഞപ്പോൾ ഒത്തു
ആകെ ഒന്നോടിച്ചു നോക്കിയപ്പോൾ ഇങ്ങനെ
മാലോകരെ ഇൻഡ്യാഹെറിറ്റേജ് എന്ന പേരിൽ ബ്ലോഗ് ചെയ്യുന്ന വ്യക്തി ഈ ഞാൻ തന്നെ. ഒരു സംശയവും വേണ്ട
എന്റെ ചാറ്റ് വിവരം ഒന്നു വെളിവാക്കിയാൽ കൊള്ളാം. അത് ആരാണെങ്കിലും വേണ്ടില്ല. ഈ വിഷയത്തിൽ എന്റെ ചാറ്റ് വെളിപ്പെടുത്തുന്ന ആർക്കായാലും സന്തോഷത്തോടു കൂടി ഒരു പ്രണാമം
ഇതിൽ പറയുന്ന വാച്ച് ഡോഗ്ഗ് ന്റെ പ്രൊഫയിൽ കാണാൻ പറ്റില്ല
ReplyDeleteഅല്ലെങ്കിലും നായകളുടെ പ്രൊഫയിൽ അവർക്കുണ്ടാക്കാൻ പറ്റില്ലല്ലൊ അതായിരിക്കും.
എവിടെ എങ്കിലും ആരെങ്കിലും കണ്ടാൽ ആ തെളിവുകൾ ഒന്നു കാണീക്കാൻ പറയണേ
ഇത് പണ്ടെങ്ങാണ്ട് നടന്ന സ്ക്രീൻ ഷോട്ട് അല്ലേ
ReplyDeleteഅന്ന് ഞാൻ ഇത് കണ്ടിരുന്നില്ല
Deleteഅന്വേഷണത്തിന് ഒരു ചാരനെ വെച്ചാലോ...?
ReplyDeleteha ha ha :)
Deleteവീണ്ടും ഇവിടെ വന്നതാണ്. എത്രയോ കാലമായി ബ്ളോഗുകൾ നോക്കിയിട്ട്. ഞാനും ഈ സംഭവങ്ങളൊക്കെ കാണുന്നു. പഴയത് പലതും ഓർക്കുന്നു. :-)
ReplyDeleteha ha ha :)
ReplyDelete