Saturday, May 12, 2007

മെര്‍ക്കുറി

പ്രമോദ്‌,
ലാബില്‍ ഉണ്ടാകുന്ന Dimethyl Mercury ഒരു supertoxic substance ആണ്‌. It can penetrate through latex gloves also and transdermaally reach the blood stream, as also it is more volatile and leads to inhalation. ~400mg is lethal

ദേവന്‍,
ഡെന്റല്‍ അമാല്‍ഗം mercury taattooing ഉണ്ടാകുന്നതല്ലതെ മറ്റു ദൂഷ്യഫലങ്ങള്‍ കണ്ടിട്ടില്ല.

മാവേലി കെരളം,

അഭിപ്രായത്തിനു നന്ദി. ഡിങ്കന്‍ ഒരു ലിങ്ക്‌ മുകളില്‍ കൊടുത്തിട്ടുണ്ട്‌ അതില്‍ സാജന്റെ ചില ചോദ്യങ്ങള്‍ക്ക്‌ വ്യക്തമായ ഉത്തരമുണ്ട്‌.

സാജന്‍,
പ്രമോദിന്റെ മറുപടിയോടു ക്‌ഊടി ഡിങ്കന്‍ തന്ന ലിങ്ക്‌ കൂടുതല്‍ വ്യക്തമായിരിക്കുമല്ലൊ. രസതന്ത്രവിദഗ്ദ്ധന്‍ ഉള്ളപ്പോള്‍ ഞാന്‍ ആഭാഗം പറയണ്ട എന്നു വിചാരിച്കതാണ്‌ അതു താങ്കള്‍ക്ക്‌ വിഷമമുണ്ടാക്കിയോ എന്നു പിന്നീടുള്ള കമന്റു കണ്ടപ്പോള്‍ ഒരു സംശയം. ഏതു തരം വിഷബാധ സംശയിച്ചാലും മുറിയുടെ ജനലും കതകുകളും തുറന്നിടുകയാണ്‌ നല്ലത്‌ - അടച്ചിടൂന്നത്‌ അപകടമേ ആകുകയുള്ളു.

കിരന്‍സ്‌,
ഹ ഹ ഹ ഡിങ്കനു ഇങ്ങനെ ഒരു പേരൊക്കെ ഇതെവിടുന്നു കിട്ടുന്നപ്പാ, നിങ്ങല്‍ മൂന്നു നാലു പേരുടെ തമാശകള്‍ കലര്‍ന്ന കമന്റു വായിക്കുന്നതാണ്‌ ശരിക്കും എന്റെ ജീവിതം തന്നെ സുഖകരമാക്കുന്നത്‌. കൂട്ടത്തില്‍ പരയട്ടെ പാട്ടുകലൂം നന്നായിട്ടുണ്ട്‌ എനിക്കതില്‍ കമന്റാന്‍ പറ്റാത്തതു കൊണ്ട്‌ ഇവിടെ പറയുന്നു. മുമ്പൊരികാല്‍ അപ്പുവിന്റെ ബ്ലൊഗില്‍ ഞാന്‍ ഇതു പറഞ്ഞിരുന്നു.
വേണുജീ, എപ്പോഴും എന്നപോലെ താങ്കളുടെ ആശംസകള്‍ എന്നും ഒരു അനുഗ്രഹമായിരിക്കുന്നു.
ഡിങ്കാ എന്താനു പറയേണ്ടതെന്നറിയില്ല ഇത്ര മനോഹരമായി ഈ ചര്‍ച്ച മുന്നോട്ടു കൊണ്ടു പോകുന്നതില്‍ താങ്കള്‍ കാണീച്ച ഉത്സാഹം നന്ദിയോടെ എപ്പോഴും മനസിലുണ്ടാകും.
മനു ഞാന്‍ പറഞ്ഞില്ലേ അറിയാന്‍ പാടില്ലാത്ത കച്ചവടക്കരില്‍ നിന്നും മരുന്നെന്നല്ല ഒന്നും തന്നെ വാങ്ങി ഉപയോഗിക്കാതിരിക്കുകയാകും നല്ലത്‌.

കുട്ടിച്ചാതതന്‍ പിന്നെ കണ്ടില്ലല്ലൊ. എന്താ പേടിച്ചു പോയോ. പേടിക്കണ്ടന്നേ ഞങ്ങളൊക്കെ ഇല്ലേ ഇവിടെ

അനോണീ, ഡിങ്കനെ വിളിച്ചു വരുത്താനെങ്കിലും എത്തിയല്ലൊ. ഒരു അനോണിയായ നന്ദി.

ഇഞ്ചി, കുട്ടിച്ചാത്തനും ഡിങ്കനും പോലെ ഡാലിയും ഇഞ്ചിയും മറൂഭാഗത്തും ചേര്‍ന്ന്‌ ബൂലോഗം ഒരു ഉത്സവം തന്നെ ആക്കുന്നുണ്ട്‌. നിങ്ങളോക്കെ ഇതു പോലെ active അല്ലയിരുന്നെങ്കില്‍ എങ്ങേ ഇരുന്നേനെ ഈ ബൂലോഗം എന്നു ഞാന്‍ പലപ്പോഴും അലോചിച്ചിട്ടുണ്ട്‌. ഏതായാലും നിലവിലുള്ള അറിവു വച്ച്‌ പല്ലിന്റെ വിടവ്‌ അടക്കാന്‍ അമാല്‍ഗം ഉപയോഗിക്കുന്നതില്‍ അപകടമില്ല.
ആരെ എങ്കിലും വിട്ടു പോയെങ്കില്‍ അവര്‍ക്കും നന്ദി
വായിച്ച്‌ കമന്റാതെ പോയവര്‍ക്കും എല്ലാം നന്ദി

4 comments:

  1. പ്രമോദ്‌,
    ലാബില്‍ ഉണ്ടാകുന്ന Dimethyl Mercury ഒരു supertoxic substance ആണ്‌. It can penetrate through latex gloves also and transdermaally reach the blood stream, as also it is more volatile and leads to inhalation. ~400mg is lethal

    മെര്‍ക്കുറി ഉണ്ടാക്കാനും, അതുപയോഗിച്ചാലുള്ള വിഷഫലങ്ങളെ കുറിച്ചു ചര്‍ച്ച ചെയ്യാനും എത്തിയ എല്ലവര്‍ക്കും നന്ദി പറഞ്ഞ്‌ ഒരു കമന്റിടാന്‍ നോക്കിയിട്ട്‌ അതിന്റെ വലിപ്പം ഇഷ്ടപ്പെടാഞ്ഞിട്ടായിരിക്കും ബ്ലോഗ്ഗര്‍ സമ്മതിച്ചില്ല അതു കൊണ്ട്‌ ഈ പോസ്റ്റ്‌

    ReplyDelete
  2. :)
    ഹെന്നെ അങ്ങട് പുകഴ്ത്തികൊല്ല് പണിക്കരുമാഷേ.
    (ചുമാ‍ാ‍ാ‍ാ‍ാ)
    ആ രസം ഉണ്ടെങ്കില്‍ കുറച്ച് താ കുടിക്കാനാ.
    ഈ ബു.ജി പട്ടം സ്വീകരിക്കണതിലും ഭേതം അതാ.
    ഇനി ഒഫടിച്ചാല്‍ ആള്‍കാര് എന്നെ ഓടിച്ചിട്ടിടടിക്കില്ലെ?

    ReplyDelete
  3. "ഡിങ്ക ത്വം മെര്‍ക്കുറീം ന പിബ
    ത്വം ബുജീബാച്ചിഭിഃ പൂജിതഃ"

    ReplyDelete