എന്താണ് ധനം?
വിശുദ്ധര്ക്കു ദാനം കൊടുക്കുന്ന പങ്കും
തനിക്കൂണിനന്നന്നെടുക്കുന്ന പങ്കും
കണക്കാക്കിടാം വിത്തമായ് ബാക്കിയെല്ലാം
സ്വരൂപിച്ചു കാക്കുന്നിതാര്‍ക്കോ മുടിക്കാന്‍
പണ്ട് ആരോ എഴുതിയ ശ്ലോകമാണ്. പക്ഷെ അതു കേട്ടപ്പോള്‍ അതിന്റെ ആശയവ്യാപ്തിയില് അതിശയം തോന്നി അതു കൊണ്ട് എല്ലാവര്‍ക്കുമായി പോസ്റ്റുന്നു.
അര്‍ത്ഥം വ്യക്തമാണല്ലൊ.
Sunday, August 12, 2007
Subscribe to:
Post Comments (Atom)

വിശുദ്ധര്ക്കു ദാനം കൊടുക്കുന്ന പങ്കും
ReplyDeleteതനിക്കൂണിനന്നന്നെടുക്കുന്ന പങ്കും
കണക്കാക്കിടാം വിത്തമായ് ബാക്കിയെല്ലാം
സ്വരൂപിച്ചു കാക്കുന്നിതാര്‍ക്കോ മുടിക്കാന്‍