Sunday, May 10, 2009

അനന്തമജ്ഞാതമവര്‍ണ്ണനീയം

"അനന്തമജ്ഞാതമവര്‍ണ്ണനീയം
ഈ ലോകഗോളം തിരിയുന്ന മാര്‍ഗ്ഗം
അതിങ്കലെങ്ങാണ്ടൊരിടത്തിരുന്നു
നോക്കുന്നമര്‍ത്യന്‍ കഥയെന്തറിഞ്ഞു"

1

2

3

4

5


6

7


8


9


10

11.


12.

---
13.
---


ഈ പടങ്ങള്‍ മെയില്‍ വഴി എല്ലാവരും കണ്ടു കാണുമല്ലൊ. എന്നാലും

"അനന്തമജ്ഞാതമവര്‍ണ്ണനീയം
ഈ ലോകഗോളം തിരിയുന്ന മാര്‍ഗ്ഗം
അതിങ്കലെങ്ങാണ്ടൊരിടത്തിരുന്നു
നോക്കുന്നമര്‍ത്യന്‍ കഥയെന്തറിഞ്ഞു"

എല്ലാം അറിഞ്ഞു ആറ്റങ്ങള്‍ വരെ എണ്ണി തീര്‍ത്തു.

കൂപമണ്ഡൂകങ്ങളെ പോലെ, എന്നു പറഞ്ഞാല്‍ ശരിക്കും പൊട്ടക്കിണറ്റിലെ തവളകളെ പോലെ എന്ന്‌

വിവരക്കേടു പറയുന്നവരെ നിങ്ങളുടെ തലയില്‍ എന്നെങ്കിലും ആള്‍താമസം ഉണ്ടാകുമായിരിക്കും എന്നാശ്വസിക്കട്ടെ

അവസാനത്തെ പടത്തിന്റെ അടിയിലും നോക്കൂ - "of the visible Universe" എന്നെ അവര്‍ എഴുതിയിട്ടുള്ളു.

താന്‍ കണ്ടതിനപ്പുറം ഒന്നുമില്ല എന്നു വിശ്വസിക്കുന്ന ഇവിടത്തെ കോവര്‍കഴുതകളോട്‌ എന്തു പറഞ്ഞിട്ടെന്തു കാര്യം

21 comments:

  1. ഈ പടങ്ങള്‍ മെയില്‍ വഴി എല്ലാവരും കണ്ടു കാണുമല്ലൊ. എന്നാലും

    "അനന്തമജ്ഞാതമവര്‍ണ്ണനീയം
    ഈ ലോകഗോളം തിരിയുന്ന മാര്‍ഗ്ഗം
    അതിങ്കലെങ്ങാണ്ടൊരിടത്തിരുന്നു
    നോക്കുന്നമര്‍ത്യന്‍ കഥയെന്തറിഞ്ഞു"

    എല്ലാം അറിഞ്ഞു ആറ്റങ്ങള്‍ വരെ എണ്ണി തീര്‍ത്തു.

    കൂപമണ്ഡൂകങ്ങളെ പോലെ, എന്നു പറഞ്ഞാല്‍ ശരിക്കും പൊട്ടക്കിണറ്റിലെ തവളകളെ പോലെ എന്ന്‌

    വിവരക്കേടു പറയുന്നവരെ നിങ്ങളുടെ തലയില്‍ എന്നെങ്കിലും ആള്‍താമസം ഉണ്ടാകുമായിരിക്കും എന്നാശ്വസിക്കട്ടെ

    അവസാനത്തെ പടത്തിന്റെ അടിയിലും നോക്കൂ - "of the visible Universe" എന്നെ അവര്‍ എഴുതിയിട്ടുള്ളു.

    താന്‍ കണ്ടതിനപ്പുറം ഒന്നുമില്ല എന്നു വിശ്വസിക്കുന്ന ഇവിടത്തെ കോവര്‍കഴുതകളോട്‌ എന്തു പറഞ്ഞിട്ടെന്തു കാര്യം

    ReplyDelete
  2. മെയിൽ വഴി ഞാനീ പടങ്ങൾ കണ്ടിട്ടില്ല. നന്ദി പോസ്റ്റിന്
    വലിപ്പവും ചെറുപ്പവുമെല്ലാം താരതമ്യപരം! അല്ലേ?അറിഞ്ഞതെത്ര തുച്ഛം! അറിയാനുള്ളവ ഇനിയുമെത്ര അധികം!!എല്ലാം അറിയുന്ന ഒരു നല്ല നാളിനുള്ള കാത്തിരിപ്പിലല്ലേ ഞാനും. എന്റെ നുമ്പറും വരും :))

    ReplyDelete
  3. എനിക്കിതുപോലുള്ളവ കണ്ടാല്‍ കളിയാക്കണമെന്നുതോന്നും ( ഇന്‍‌ഡ്യാ ഹെറിറ്റേജിനെയല്ല കേട്ടോ) ,കുറച്ചുനാളായി കളിയാക്കല്‍ നിര്‍‌ത്തിയതിനാല്‍ നോ കമന്‍സ്. :)

    ReplyDelete
  4. എനിക്കു വിശ്വാസം വരുന്നില്ല.....
    ഫോര്‍‌വേര്‍ഡ് മെയില്‍ ആണെങ്കിലും ഗുണമുള്ള ഒരു സംഗതി ബ്ലോഗില്‍ കണ്ടല്ലോ സന്തോഷം.... :) ( വേറെ ആളുകള്‍ എഴുതിയോണ്ടാവും ;) )

    വലിപ്പത്തെക്കുറിച്ചുള്ള ഈ താരതമ്യം മനസില്‍ സൂക്ഷിച്ചോളൂ ആവശ്യം വരും.. സെല്‍ഫ് ഗോള്‍ അല്ലേ അടിച്ചേക്കണേ

    ReplyDelete
  5. ഞാന്‍ ഇങ്ങനെ ചിലരൊക്കെ ഉണ്ടെന്നു പറഞ്ഞപ്പോള്‍ ഇത്ര പെട്ടെന്നൊരെണ്ണം അവതരിക്കും എന്നോര്‍ത്തില്ല.

    കാണാന്‍ കഴിഞ്ഞതില്‍ സന്തോഷം.

    പിന്നെ ഹബിള്‍ ടെലെസ്കോപ്‌ വച്ചാല്‍ എല്ലാം കാണാമെന്നു മനസ്സിലാക്കി തന്നതിനു പ്രത്യേക്ക സന്തോഷം.

    പിന്നെ ഈ വാചകം ഒരുപാട്‌ ഇഷ്ടപ്പെട്ടു
    "മറ്റെന്തിനേയും പോലെ ശാസ്ത്രത്തിനും മനുഷ്യനും പരിമിതികള്‍ ഉണ്ട്. പക്ഷേ പരിമിതികള്‍ എന്നു പലരും ധരിച്ചുവെച്ചിരിക്കുന്നത് പരിമിതികള്‍ അല്ലെന്ന് മാത്രം. ഉദാഹരണം സീറോ ഡിവിഷന്‍ . പൂജ്യം കൊണ്ട് ഹരിക്കാന്‍ കഴിയാത്തത് ഗണിതത്തിന്റെ പരിമിതി എന്നു കരുതുന്നവര്‍ ഉണ്ട്.

    എന്നാല്‍ അതൊരു പരിമിതി അല്ല. അതു വളരെ സ്വാഭാവികം മാത്രമാണ്
    "

    മുമ്പെഴുതിയ ഇതും ഒക്കെ വായിച്ചു,

    ""ണക്കിനും അതുപോലെ എല്ലാ ശാസ്ത്രങ്ങള്‍ക്കും ഒരു പരിമിതി ഉണ്ട്‌ എന്നംഗീകരിക്കണം. അതെല്ലാവരും ചെയ്യണം എന്നേ ഉള്ളു. ആ പരിമിതികള്‍ക്കുള്ളില്‍ നിന്നു കൊണ്ട്‌ വ്യാഖ്യാനിക്കുമ്പോള്‍ അവ ശ്രി ആകും അല്ലാതെ പുറമെ നിന്നും- അതു പഠിക്കാതെ വ്യാഖ്യാനിക്കുമ്പോള്‍ അതു തെറ്റായി തോന്നാം

    അല്ലേ?"


    അല്ല തെറ്റ്....

    പരിമിതികള്‍ മനസിലാക്കാത്തത് കൊണ്ടല്ല....
    പരിമിതികളും അല്ല..
    "

    ഒരു നെല്ലിക്ക തളം തലയില്‍ പരീക്ഷിച്ചു നോക്കൂ ചിലപ്പോള്‍ ഭേദമാകും

    ReplyDelete
  6. പ്രിയ കാല്‌വിന്‍- ശ്രീഹരീ ഇനി വേറെ പേരു വല്ലതും ഉണ്ടെങ്കില്‍ അതേ

    കണക്കിനും മറ്റു ശാസ്ത്രങ്ങള്‍ക്കും പരിമിതികള്‍ ഉണ്ടെന്നല്ലേ ഞാന്‍ പറഞ്ഞിരുന്നുള്ളു

    അല്ലാതെ '0 division' മാത്രമാണ്‌ പരിമിതി എന്നു പറഞ്ഞിരുന്നോ?

    അതുപോലെ താങ്കളുടെ പോസ്റ്റില്‍ കണ്ട മിക്കവയും

    "അപ്പോള്‍ അതൊന്നും അല്ല പരിമിതി ( പരിമിതികള്‍ വേറേ ഉണ്ട്. )"

    എതിര്‍ക്കാന്‍ വേണ്ടി എതിര്‍ക്കാതെ കാര്യം മനസ്സിലാക്കി വര്‍ത്തമാനം പറഞ്ഞാല്‍ നന്നായിരുന്നു.

    അല്ലാതെ വെറുതെ വിഡ്ഢിവേഷം കെട്ടണോ?

    ReplyDelete
  7. അയ്യോ ഇതൊരു തുടരനായിരുന്നല്ലെ ! അയ്യോ അതറിഞ്ഞില്ലാ :(

    ReplyDelete
  8. അനന്തമജ്ഞാതമവർണ്ണനീയം
    പണിക്കർ‌സാറിന്റെ ബ്ലോഗിന്റെ കാര്യം
    ബൂലോകരംഗത്തിന്നരികത്തിരുന്നു
    നോക്കുന്ന ഞങ്ങൾ കഥയെന്തു കണ്ടു!

    ReplyDelete
  9. വികട്‌ ജി
    ആദ്യം ഒരാള്‍ പറഞ്ഞു ഒന്നിനു ശേഷം 60 പൂജ്യം ആറ്റങ്ങള്‍ എന്ന്‌ , മറ്റൊരാള്‍ ഒന്നിനു ശേഷം 80 പൂജ്യം എന്ന്‌ ഇനിയൊരാള്‍ ഒന്നിനു ശേഷം 100 പൂജ്യം എന്ന്‌

    ഇവിടൊരാള്‍ പറയുന്നു എത്ര കൂട്ടിയാലും ഒന്നിനു ശേഷം 80 അതിനു മുകളില്‍ എല്ലാം ബ്രഹ്മം

    അപ്പൊ ഞാന്‍ ശ്ലേറ്റില്‍ എത്ര എഴുതണം ഏതാണു പോലും "ശാസ്ത്രീയം" 60 ഓ 80 ഓ 100 ഓ

    ഓ ഇദ്ദേഹം അതൊന്നും കണ്ട മട്ടില്ല
    80 മയം പരബ്രഹ്മം

    ഇനി അട്ടത്തു നിന്നും തേങ്ങ എടുത്തൊന്ന്‌ എണ്ണി പഠിക്കണം അതില്ലാത്തതിന്റെ കുറവായിരിക്കും

    ReplyDelete
  10. അറിയാനും കാണാനും എന്തൊക്കെ കിടക്കുന്നു..?!

    ReplyDelete
  11. ഇന്‍‌ഡ്യാ ഹെറിറ്റേജ്,

    ബന്ധപ്പെട്ട ചില പോസ്റ്റുകളെല്ലാം വായിച്ചപ്പോള്‍ സഹിച്ചില്ല , താങ്കളുടേതല്ല അതുകൊണ്ടിതെങ്കിലും എഴുതിയില്ലെങ്കില്‍....

    എത്ര സിമ്പിളായാണ് പ്രബഞ്ചത്തെപറ്റിയും ഗാലക്സിയേപറ്റിയും ഒക്കെ ആളുകള്‍ വിശദീകരിച്ചിരിക്കുന്നത്!!!!

    ഐന്‍സ്റ്റീനും കൊപ്പര്‍നിക്കസ്സുമൊക്കെ പണ്ടേ മണ്‍ മറഞ്ഞത് നന്നായി അല്ലേല്‍ ഇവരുടെയടുത്തൊക്കെ റ്റ്യൂഷന്‍ എടുക്കേണ്ടിവന്നെനെ!!!!

    നാലക്ഷരം സയന്‍സ് പഠിച്ചാല്‍ പിന്നെ സര്‍‌വത്തിനോടും പുച്ഛം എന്നാല്‍ ശരിക്കുള്ളത് കൃത്യമായും മനസ്സിലാക്കുമോ അതുമില്ല.

    ആരെങ്കിലും അവിടേയെങ്കിലും 'ശാസ്ത്രം' / ദൈവം എന്നു പറഞ്ഞാല്‍ അവിടെ ചാടിവീഴും , എന്താണ് പറഞ്ഞെതെന്നോ എന്താണുദ്ദേശിച്ചതെന്നോ നോക്കില്ല ആകെ അറിയുന്നത് രണ്ട് കാര്യം കുറച്ച് " മുറി ശാസ്ത്രം" പിന്നെ ആളുകളെ കളിയാക്കാനും , രണ്ടും നല്ല കൊമ്പിനേഷനുമാണല്ലോ ;)

    പലപ്പോഴും താങ്കള്‍ ഉദ്ദേശിക്കുന്നതെന്തെന്ന് മനസ്സിലാക്കാതെയാണല്ലോ പലരും , അതും സ്വല്‍‌പ്പം വിവരമുണ്ടെന്ന് (?) ധരിക്കുന്നവര്‍ പോലും ഇടപെടുന്നതെന്ന് കാണുമ്പോള്‍ ഒരു രസക്കേട്.

    ReplyDelete
  12. തറവാടി ജീ,

    അതിനു കാരണമുണ്ട്‌. ഞാന്‍ പണ്ടെങ്ങോ ജയ്‌പൂരില്‍ പോയപ്പോള്‍ അവിടത്തെ ജന്തര്‍ മന്തറിന്റെ മുകളില്‍ നിന്നെടുത്ത ഒരു പടമാണ്‌ എന്റെ പ്രൊഫയിലില്‍ ഇട്ടിരിക്കുന്നത്‌
    ചുവപ്പുകണ്ടാല്‍ വിരളുന്ന കാള എന്നു ഈ അടൂത്തിടെ കേട്ടില്ലേ?

    അതുപോലെ ആ ഭിത്തിയുടെയും അന്നു ഞാന്‍ ഇട്ടിരുന്ന വേഷത്തിന്റെയും നിറം കാവി ആയിപ്പോയി

    അപ്പൊ ഇതു കാവി കണ്ടാല്‍ വിരളുന്ന ചില കാളകള്‍

    എന്നെ ചുട്ടു തീറ്റക്കാരനാക്കിയതും ഒക്കെ കണ്ടു കാണുമല്ലൊ. പതുക്കെ പതുക്കെ ഇതൊക്കെ മനസ്സിലാക്കി വന്നപോഴേക്കും ഇത്രയുമൊക്കെ ആയി.

    ReplyDelete
  13. മരണത്തെ മുന്നില്‍ കണ്ട് ജീവിക്കുന്നവരാണ് നാമെന്ന് മനസ്സിലാക്കിയിരുന്നു എങ്കില്‍..?

    ReplyDelete
  14. യൂസുഫ ജി (ദൈവമേ ഇതെങ്ങനാ എഴുതുന്നത്‌)

    ഈ പോസ്റ്റ്‌ വായിച്ചിരുന്നോ?

    ReplyDelete
  15. ''No rational argument will have a rational effect on a man who does not want to adopt a rational attitude''.

    -Karl Popper-

    Do I need to say more?Okay,get some good science books and really read it.

    Here is something more.

    ''Objectivity cannot be equated with mental blankness; rather, objectivity resides in recognizing your preferences and then subjecting them to especially harsh scrutiny - and also in a willingness to revise or abandon your theories when the tests fail (as they usually do)''.

    -Stephen Jay Gould-
    :-)

    ReplyDelete
  16. മൊത്തം ഗാലക്സികളുടെ എണ്ണവും മറ്റും
    അടിയനോട്‌ വിക്കാനും ഗൂഗ്ലാനും ഒക്കെ കല്‍പ്പിച്ചതു കേട്ട്‌ വിക്കി

    അപ്പൊ കണ്ടു ദേ ഇങ്ങനെ
    There are probably more than 100 billion (1011) galaxies in the observable universe.പിന്നെ ഗൂഗ്ലി അപ്പൊ ദേ ഇതൊക്കെ
    http://hypertextbook.com/facts/1999/TopazMurray.shtml http://imagine.gsfc.nasa.gov/docs/ask_astro/answers/021127a.html http://astronomy.swin.edu.au/~gmackie/billions.html
    എങ്ങും ഇല്ല ഇവിടെ കണ്ട 8 ഉം 80 ഉം
    ഒക്കെ 100, 125, 130 റേഞ്ചിലാ.

    ഇതൊക്കെ തെറ്റായിരിക്കും ശരി ആ 1 കഴിഞ്ഞ്‌ 80 പൂജ്യം

    പിനെ ഇവിടൊക്കെ ഒരു പ്രത്യേകത - ഇവരെല്ലാം എഴുതുന്നത്‌ ഒരു സ്വല്‍പം ഭയഭക്തിബഹുമാനത്തോടാണ്‌ അങ്ങോട്ടടൂക്കുമ്പോള്‍
    "the observable Universe", അല്ലെങ്കില്‍ "the visible universe" എന്നൊക്കെയേ ഉള്ളു

    അല്ലാതെ എല്ലാം കണ്ടവരല്ല.

    എല്ലാം കണ്ടവര്‍ ഇവിടെ തന്നെ

    ReplyDelete
  17. വാചക കസര്‍ത്തുകള്‍
    http://singularityon.blogspot.com/2009/05/blog-post.html?showComment=1242092220000#c3262434156372229537
    1."പിന്നെ ഇതു വളരെ ലളിതമായ കാര്യം ആണ് കെട്ടോ. ചുമ്മാ ആര്‍ക്കും ചെയ്യാന്‍ പറ്റാത്ത എന്തോ ആനക്കാര്യം ആണെന്ന് ചിലര്‍ പറയുമെങ്കിലും സംഗതി വളരെ സിമ്പിള്‍ ആണ് :)"ഇതൊക്കെ വളരെ നിസ്സാരം, വീട്ടമ്മ അടുക്കളയില്‍ ഒരു മുറത്തില്‍ അരിയ്ട്ടു പാറ്റി കൊഴിച്ചെടുകുന്നതുപോലെ അല്ലേ

    2. " അപ്പോള്‍ ആ കൊച്ച് നല്‍കിയ പേരാണ് ഗൂഗോള്‍. വളരെ വലിയ ഒരു സംഖ്യ എന്ന നിലയ്ക്ക് ഒന്നു പരിഗണിച്ച ഒരു നമ്പര്‍ മാത്രമാണത്. അല്ലാതെ 10^100 എന്ന സംഖ്യയും പ്രപഞ്ചത്തിലെ കണങ്ങളും തമ്മില്‍ നേരിട്ടു ബന്ധം ഇല്ല.

    ചിലപ്പോള്‍ ചിലര്‍ പ്രപഞ്ചത്തിലെ ആറ്റങ്ങളുടെ സംഖ്യ ഗൂഗോളിലും താഴെ ആണ് എന്നു പറയാറുണ്ട്. 10^100 എന്ന് സംഖ്യക്ക് വിളിക്കാന്‍ ഒരു പേരുള്ളത് കൊണ്ട് പലരും ആലങ്കാരികമായി ഒക്കെ പറയുന്നതാണ്.
    "

    അത്രേയുള്ളു അല്ലേ വളരെ വല്ല്യ ഒരു സംഖ്യ. അതു പറയാന്‍ ഇത്രയൊന്നും ബുദ്ധിമുട്ടേണ്ടിയിരുന്നില്ലല്ലൊ

    ഇമ്മിണീ വല്ല്യ ഒന്ന്‌ അല്ലേ?

    14 ബില്ല്യണ്‍ വര്‍ഷങ്ങള്‍ മുമ്പുള്ള
    പ്രകാശമാണു പോലും നമുക്കു കാണുവാന്‍ കഴിയുന്ന പ്രപഞ്ചത്തിന്റെ ഏറ്റവും അഗ്രഭാഗത്തുനിന്നെത്തുന്നത്‌.

    അപ്പോള്‍ അന്നുള്ള എണ്ണമാണൊ ഈ ഒന്നിനു ശേഷം 80 പൂജ്യം അതോ ഇന്നുള്ളതോ.സ്വയം പറയുന്നത്‌ വിഡ്ഢിത്തമാണെന്നു മനസ്സിലാക്കാന്‍ കഴിവില്ല എങ്കില്‍ എന്തു ചെയ്യും.

    ReplyDelete
  18. വാചക കസര്‍ത്തുകള്‍
    http://singularityon.blogspot.com/2009/05/blog-post.html?showComment=1242092220000#c3262434156372229537
    1."പിന്നെ ഇതു വളരെ ലളിതമായ കാര്യം ആണ് കെട്ടോ. ചുമ്മാ ആര്‍ക്കും ചെയ്യാന്‍ പറ്റാത്ത എന്തോ ആനക്കാര്യം ആണെന്ന് ചിലര്‍ പറയുമെങ്കിലും സംഗതി വളരെ സിമ്പിള്‍ ആണ് :)"ഇതൊക്കെ വളരെ നിസ്സാരം, വീട്ടമ്മ അടുക്കളയില്‍ ഒരു മുറത്തില്‍ അരിയ്ട്ടു പാറ്റി കൊഴിച്ചെടുകുന്നതുപോലെ അല്ലേ

    2. " അപ്പോള്‍ ആ കൊച്ച് നല്‍കിയ പേരാണ് ഗൂഗോള്‍. വളരെ വലിയ ഒരു സംഖ്യ എന്ന നിലയ്ക്ക് ഒന്നു പരിഗണിച്ച ഒരു നമ്പര്‍ മാത്രമാണത്. അല്ലാതെ 10^100 എന്ന സംഖ്യയും പ്രപഞ്ചത്തിലെ കണങ്ങളും തമ്മില്‍ നേരിട്ടു ബന്ധം ഇല്ല.

    ചിലപ്പോള്‍ ചിലര്‍ പ്രപഞ്ചത്തിലെ ആറ്റങ്ങളുടെ സംഖ്യ ഗൂഗോളിലും താഴെ ആണ് എന്നു പറയാറുണ്ട്. 10^100 എന്ന് സംഖ്യക്ക് വിളിക്കാന്‍ ഒരു പേരുള്ളത് കൊണ്ട് പലരും ആലങ്കാരികമായി ഒക്കെ പറയുന്നതാണ്.
    "

    അത്രേയുള്ളു അല്ലേ വളരെ വല്ല്യ ഒരു സംഖ്യ. അതു പറയാന്‍ ഇത്രയൊന്നും ബുദ്ധിമുട്ടേണ്ടിയിരുന്നില്ലല്ലൊ

    ഇമ്മിണീ വല്ല്യ ഒന്ന്‌ അല്ലേ?

    14 ബില്ല്യണ്‍ വര്‍ഷങ്ങള്‍ മുമ്പുള്ള
    പ്രകാശമാണു പോലും നമുക്കു കാണുവാന്‍ കഴിയുന്ന പ്രപഞ്ചത്തിന്റെ ഏറ്റവും അഗ്രഭാഗത്തുനിന്നെത്തുന്നത്‌.

    അപ്പോള്‍ അന്നുള്ള എണ്ണമാണൊ ഈ ഒന്നിനു ശേഷം 80 പൂജ്യം അതോ ഇന്നുള്ളതോ.അയ്യോ ഇനി പ്രപഞ്ചത്തിന്റെ വളര്‍ച്ച അവിടെ വച്ചുമുരടിച്ചോ പോലും?

    എന്തൊ കാല്‌വിനോടു ചോദിക്കണം അദ്ദേഹമല്ലെ എല്ലാം കണ്ട ആള്‍

    സ്വയം പറയുന്നത്‌ വിഡ്ഢിത്തമാണെന്നു മനസ്സിലാക്കാന്‍ കഴിവില്ല എങ്കില്‍ എന്തു ചെയ്യും.

    ReplyDelete