Thursday, June 07, 2012
ശ്രീകൃഷ്ണവിലാസം തുടരുവാനുള്ള ശ്രമം
മധുവ്രതാനാം ധ്വനിഭിര്‍മ്മനോജ്ഞൈഃ
വാചാലയന്തീ വലയം ദിശാനാം
പ്രസൂനവൃഷ്ടിസ്സുരസിദ്ധമുക്താ
പപാതമൗലൗ പരമസ്യ പുംസഃ
മനോജ്ഞൈഃ (അ പു തൃ ബ) മനോജ്ഞങ്ങളായ
മധുവ്രതാനാം (അ പു, ഷ ബ) വണ്ടുകളുടെ
ധ്വനിഭിഃ (ഇ പു തൃ ബ) ധ്വനികളാല്‍
ദിശാനാം (ആ സ്ത്രീ ഷ ബ) ദിശകളുടെ
വലയം ( അ ന ദ്വി ഏ)വലയത്തെ
കുറച്ചു നാളുകളായി മുടങ്ങി ക്കിടന്ന ശ്രീകൃഷ്ണവിലാസം തുടരുവാനുള്ള ശ്രമം
Subscribe to:
Post Comments (Atom)
ആശംസകള്‍
ReplyDeleteസന്തോഷം തുടരുക ഞങ്ങള്‍ കാത്തിരിക്കുന്നു
ReplyDelete