കിടുകില്ലാടി ശാസ്ത്രജ്ഞന്മാര്‍ ഉള്ള ബൂലോകത്തല്ലാതെ എവിടെയാ എന്റെ ഈ സംശയം ഒന്നു ചോദിക്കുക.
ശാസ്ത്രത്തിന് ഒരു പരിമിതിയും ഇല്ല. കണക്കിന് അന്നു ഞാന്‍ ഒരു പൂജ്യത്തിന്റെ കാര്യം പറഞ്ഞപ്പോള്‍ തല്ലുകിട്ടാതെ രക്ഷപെട്ടെന്നെ ഉള്ളു
ഇപ്പൊഴും അറിയാന്‍ വയ്യാഞ്ഞിട്ടു ചോദിക്കുവാ ഈ പൂജ്യങ്ങള്‍ എല്ലാം ഒന്നാണോ
അതായത് ഒന്ന് എന്നു പറഞ്ഞാല്‍ എപ്പൊഴും ഒന്നു തന്നെ ഒരു ഒന്ന് സമം മറ്റൊരു ഒന്ന്
അതുപോലെ ഒരു പൂജ്യം എന്നു പറഞ്ഞാല്‍ മറ്റൊരു പൂജ്യം തന്നെ ആയിരിക്കുമോ അതൊ രണ്ടും തമ്മില്‍ വ്യത്യാസം ഉണ്ടൊ?
Tuesday, July 03, 2012
Subscribe to:
Post Comments (Atom)
സഗാക്കന്മാരൊക്കെ ഇപ്പൊ മുങ്ങി നടക്കുവായിരിക്കും അല്ലിയൊ?
ReplyDeleteസഹായിക്കാന്‍ മുന്‍പൊക്കെ ഓടി എത്തുമായിരുന്ന ശാസ്ത്രജ്ഞരെ കാണാനില്ലല്ലൊ
ReplyDeleteഇതില്‍ എന്താണ് പ്രശ്നം. എല്ലാ പൂജ്യവും ഒരേ അളവല്ലിയൊ?
പ്രപഞ്ചം ഉണ്ടാക്കാന്‍ വരെ അറിയാവുന്ന വിദ്വാന്മാരെ