Friday, October 25, 2013

വെറുതെ- വെറും ചുമ്മാതെ


മുകേഷ് അംബാനി ഇന്ത്യയിലെ ഏറ്റവും ധനവാൻ.

വാർത്ത വായിച്ചപ്പോൾ ഓർമ്മ വന്ന ഒരു ശ്ലോകം

"വിശുദ്ധർക്ക് ദാനം കൊടൂക്കുന്ന പങ്കും
തനിക്കൂണീനന്നന്നെടൂക്കുന്ന പങ്കും
കണക്കാക്കിടാം വിത്തമായ് ബാക്കിയെല്ലാം
സ്വരൂപിച്ചു കാക്കുന്നിതാർക്കോ മുടിക്കാൻ"

അർത്ഥമൊന്നും വിശദീകരിക്കാൻ മെനക്കെടൂന്നില്ല

11 comments:

  1. വളരെ സത്യം പൂജ്യത്തിന്റെ വലിപ്പം

    ReplyDelete
  2. ഹ ഹ ഹ ബൈജു ജീ ആദ്യകമന്റിനും സന്ദർശനത്തിനും നന്ദി

    ഇപ്പൊ ലോകം ഇങ്ങനൊക്കെയാ

    ReplyDelete
  3. "അർത്ഥം" വിശദീകരിക്കേണ്ട. എല്ലാവരും വാരിക്കൂട്ടുകയല്ലേ "അർത്ഥം"?

    ReplyDelete
  4. ഹ ഹ ഹ ആൾരൂപൻ ജീ കൂട്ടിവച്ച് കൊടുക്കുകയല്ലെ മക്കൾക്കും , വാലാട്ടികൾക്കും മുടിക്കാൻ :)

    ReplyDelete
  5. പത്രങ്ങള്‍ ഒക്കെ വളരെ ഘോഷിക്കുന്നു ,എന്തെങ്കിലും കിട്ടിയാലോ

    ReplyDelete
  6. ഗീത റ്റീച്ചർ ഹ ഹ ഹ അത് ശരിയാ :)

    ReplyDelete
  7. ഒന്നാമന്‍
    രണ്ടാമന്‍
    അങ്ങനെയങ്ങനെ
    മത്സരിച്ച് മത്സരിച്ച്....
    എവിടെകൊണ്ടുവെയ്ക്കും ഇതെല്ലാം?!!!
    ആശംസകള്‍ ഡോക്ടര്‍

    ReplyDelete
  8. അർത്ഥവത്തായ വാക്കുകൾ !
    ആശംസകൾ സാർ !

    ReplyDelete
  9.  ശ്രി ഗിരീഷ്
    സന്ദർശനത്തിനും  അഭിപ്രായത്തിനും നന്ദി

    ReplyDelete
  10. അര്‍ത്ഥം പണസഞ്ചിയില്‍ ഇല്ല
    എന്റെ വാക്കിലും ഇല്ല.
    പിന്നെ ഞാന്‍ എന്ത് പറയാനാ പണിക്കര്‍ സര്‍?

    ReplyDelete
  11. ഹ ഹ ഹ 'അർത്ഥ'മെല്ലാം സ്വിസ്ബാങ്കിലല്ലെ ചേച്ചീ :)

    ReplyDelete