Saturday, October 26, 2013

എനിക്ക് വയ്യ




ഇപ്പൊ മനസിലായി.

ഇത് വരെ വിചാരിച്ചിരുന്നത് പണ്ടൊരാൾ പറഞ്ഞത് പോലെ പുള്ളിയുള്ള ബലൂൺ വീർക്കലാണെന്നായിരുന്നു.

ഇത് കുഴപ്പം ഇല്ല "പ്രപഞ്ചം വികസിക്കുന്നു" എന്നു പറഞ്ഞാല് "ഗാലക്സികൾ തമ്മിൽ അകലുന്നു". അത്രയെ ഉള്ളു

6 comments:

  1. മനസ്സിലായി...
    ആശംസകള്‍

    ReplyDelete
  2. പക്ഷെ പ്രപഞ്ചത്തിന്റെ അതിര് ഇപ്പോഴും സങ്കല്പ്പിക്കുവാൻ കഴിയുന്നില്ല ഓരോന്ന്നും കഴിയുമ്പോൾ അടുത്തത് അടുത്തത് പക്ഷെ അതിന്റെ ഏറ്റവും അവസാനം കഴിഞ്ഞു ? അത് തന്നെ ആവും മനുഷ്യന്റെ പോരായ്മയും

    ReplyDelete
  3. ഈ പാവങ്ങളായ നമുക്കൊക്കെയെ  പ്രപഞ്ചത്തിനെ കുറിച്ച് അറിയാതെ ഉള്ളു 

    ചില ഭയങ്കരന്മാർ  പ്രപഞ്ചത്തീലെ ഗാലക്സികൾ എന്നല്ല ആകെ ഉള്ള ആറ്റങ്ങൾ വരെ എണ്ണിയവരാണ്. വെറുതെ ഒന്നുമല്ല ഹൈഡ്രജൻ ആറ്റം വേറേ, മറ്റുള്ളവ വേറേ-ബൈജു ജീ


    അതും നമ്മുടെ മത്തായി മാപ്പിള കുരുമുളക് വള്ളി നോക്കി കുരുമുളക് എണ്ണുന്നതു പോലെ 
    അല്ല എങ്കിൽ അട്ടത്ത് കിടക്കുന്ന തേങ്ങ എണ്ണുന്നത് പോലെ- സിമ്പിൾ

    ReplyDelete
  4. എഴുത്തുകാരി ചേച്ചീ എവിടെ ആയിരുന്നു ? കാണാനെ ഇല്ലല്ലൊ പോസ്റ്റും ഇല 
    സുഖം തന്നെ അല്ലെ?

    ReplyDelete