Thursday, September 23, 2010

പ്രപഞ്ചം സ്വയംഭൂ പോത്തിങ്കാലപ്പാ

"ഗ്രാവിറ്റിയെ വച്ചുകൊണ്ട് പ്രപഞ്ചം സ്വയംഭൂ ആകാം എന്ന വിശദീകരണം 1970കളിലേ ഉള്ളതാണ്. അത് വിശദീകരിക്കാൻ ആപേക്ഷികതാ സിദ്ധാന്തമോ ക്വാണ്ടം ഫിസിക്സിന്റെ ഏറ്റവും അടിസ്ഥാനപരമായ ചില പരികല്പനകളോ മതി, സ്ട്രിംഗ് തിയറി വരെയൊന്നും പോകേണ്ട കാര്യം തന്നെ ഇല്ല."

ശ്ശൊ എന്റെ സൂരജേ

അതൊന്നിങ്ങു പറഞ്ഞു താ

കാത്തിരിക്കുവാന്‍ വയ്യ

കാലാകാലങ്ങളായി ലോകം മുഴുവന്‍ നോക്കി നടക്കുന്ന ആ സത്യം പറയുവാന്‍ ഇന്നു താങ്കളെ പോലെ മറ്റാരുണ്ട്‌ ഈ ലോകത്തില്‍

ഹൊ കുളിരു കോരുന്നു ഈ ഉലകത്തില്‍ താങ്കളുടെ ഒപ്പം ജീവിക്കുവാന്‍ കഴിഞ്ഞതില്‍

വിഡ്ഢിയായാലും ഇത്രയ്ക്കാവുമോ എന്റെ പോത്തിങ്കാലപ്പാ

4 comments:

  1. ഈ സ്റ്റ്രിംഗ്‌ തിയറി കൊണ്ട്‌ കെട്ടിയിട്ടിരിക്കുകയല്ലെ പ്രപഞ്ചം മുഴുവന്‍

    അത്‌ അഴിക്കണമെങ്കില്‍ ആകെ രണ്ടു പേരെ ഉള്ളു ഇന്ത ഉലകത്തില്‍

    ReplyDelete
  2. വിഡ്ഢിയായാലും ഇത്രയ്ക്കാവുമോ എന്റെ പോത്തിങ്കാലപ്പാ

    ReplyDelete
  3. പ്രപഞ്ചത്തിന്റെ ഇന്നത്തെ രൂപത്തിനു കാരണം ഏതു തേങ്ങാക്കൊല ആയാലും അതിനെ പറ്റിയല്ലായിരുന്നല്ലൊ ഒരിടത്തും ചര്‍ച്ച -- ആദിയില്‍ എങ്ങനെ എന്നായിരുന്നില്ലെ?

    അപ്പോള്‍ സൂരജ്‌ എഴുതിയ "ആ അതിസൂക്ഷ്മബിന്ദു" ഉണ്ടായതിനെ കുറിച്ചാണു നിങ്ങള്‍ പറയുന്നത്‌ എന്നു വിചാരിച്ചതാണെ ഈ പാവം

    അല്ലെങ്കില്‍ അങ്ങു
    ഷമി അണ്ണോ

    ആടിനെ പട്ടിയാക്കാന്‍ വിരുതന്മാരല്ലെ ഇനിയും കാണും വരട്ടെ

    ReplyDelete
  4. പ്രപഞ്ചത്തിന്റെ ഇന്നത്തെ രൂപമല്ല , അതിനു മുമ്പുള്ളതായി നിങ്ങള്‍ പറഞ്ഞ ആ സാധനം - എന്തോന്നാ- ആ സിങ്കുലാരിറ്റി തേങ്ങാക്കൊല
    ഇല്ലെ അതിനെ പറ്റിയല്ലെ

    ഒരുകൂട്ടര്‍ ദൈവം ഉരുട്ടി ഉണ്ടാക്കി എന്നും , നിങ്ങള്‍ തന്നെ ഉണ്ടായി എന്നും പറയുന്നത്‌?

    ഒരേ ത്രാസിന്റെ രണ്ടു തട്ടില്‍ ആയി വയ്ക്കാം

    ReplyDelete