"ഇതനുസരിച്ച് പ്രപഞ്ചത്തിന്റെ ഇന്നത്തെ രൂപത്തിനു കാരണമായ “മഹാസ്ഫോടനം”നടക്കുന്നതിന് തൊട്ടുമുൻപ് സൃഷ്ടിയുടെ ആ അതിസൂക്ഷ്മ ബിന്ദുവിൽ
ഹെന്നാലും എന്റെ പോത്തിങ്കാലപ്പാ -- ചെക്കന്‍
വഴിപിഴച്ചു പോയല്ലൊ
ഇതു മൊത്തം പൊട്ടി ഉണ്ടായതാണെന്ന് ആദ്യം പറഞ്ഞു ഇപ്പൊ ദാ ഒരു കൊച്ചു ബിന്ദു - ആകെ മൊത്തം ടൊട്ടല്‍ ഒരു സിങ്കുലാരിറ്റി
കാത്തോളണെ പോത്തിങ്കാലെ കാത്താളണേ നേര്‍വഴി കാണീച്ചു കൊടുക്കണേ
Thursday, September 23, 2010
Subscribe to:
Post Comments (Atom)
ഹെന്നാലും എന്റെ പോത്തിങ്കാലപ്പാ -- ചെക്കന്‍
ReplyDeleteവഴിപിഴച്ചു പോയല്ലൊ
വോ തന്ന തന്ന !
ReplyDeleteപ്രപഞ്ചത്തിന്റെ ഇന്നത്തെ രൂപത്തിനു കാരണം ഏതു തേങ്ങാക്കൊല ആയാലും അതിനെ പറ്റിയല്ലായിരുന്നല്ലൊ ഒരിടത്തും ചര്‍ച്ച -- ആദിയില്‍ എങ്ങനെ എന്നായിരുന്നില്ലെ?
ReplyDeleteഅപ്പോള്‍ സൂരജ് എഴുതിയ "ആ അതിസൂക്ഷ്മബിന്ദു" ഉണ്ടായതിനെ കുറിച്ചാണു നിങ്ങള്‍ പറയുന്നത് എന്നു വിചാരിച്ചതാണെ ഈ പാവം
അല്ലെങ്കില്‍ അങ്ങു
ഷമി അണ്ണോ
ആടിനെ പട്ടിയാക്കാന്‍ വിരുതന്മാരല്ലെ ഇനിയും കാണും വരട്ടെ
പൊട്ടിയതിന്റെ തെളിവു തേടുന്നതിനെകുറിച്ച് ഒരു വിദ്വാന് എഴിതിയതു കണ്ടോ?
ReplyDeleteശ്രീ അശോകിനെ പോലെ മാന്യമായി എഴുതുന്നവരും ഉണ്ട്, വേണമെങ്കില്‍ ഇതു നോക്ക്
Scientific theories of cosmic evolution are based on the objective reality and observable facts. And the models are created to satisfactorily explain whatever we know about this universe now. If at anytime the current model fails, there is always the scope for revision.
As Einstein once said we may be able to read the mind of god, by unlocking all the secrets of the universe. Or perhaps it may not be possible; the true nature of this universe may remain a mystery to human being for ever.
പ്രപഞ്ചത്തിന്റെ ഇന്നത്തെ രൂപമല്ല , അതിനു മുമ്പുള്ളതായി നിങ്ങള്‍ പറഞ്ഞ ആ സാധനം - എന്തോന്നാ- ആ സിങ്കുലാരിറ്റി തേങ്ങാക്കൊല
ReplyDeleteഇല്ലെ അതിനെ പറ്റിയല്ലെ
ഒരുകൂട്ടര്‍ ദൈവം ഉരുട്ടി ഉണ്ടാക്കി എന്നും , നിങ്ങള്‍ തന്നെ ഉണ്ടായി എന്നും പറയുന്നത്?
ഒരേ ത്രാസിന്റെ രണ്ടു തട്ടില്‍ ആയി വയ്ക്കാം