Saturday, January 03, 2015

ശരി മാത്രം, ശരി

ഞാൻ കാണുന്നത് എല്ലാം ശരി, ഞാൻ കാണുന്നത് മാത്രം ശരി.
ഇന്നലെ രാത്രി റോഡിൽ കൂടി നടന്നപ്പോൾ അല്പം മൂടലിൽ കൂടി വഴിവിളക്കുകൾ തെളിയിക്കുന്ന പ്രകാശം പരന്ന് , പച്ചില മൂടിയ മരങ്ങളുടെ കൂട്ടത്തിൽ പതിച്ച സുന്ദരമായ ഒരു കാഴ്ച്ച,
അപ്പോൾ തന്നെ മൊബയിൽ എടൂത്ത് അതിനെ പടമാക്കി
അത് മൊബയിൽ കണ്ടത് ഇങ്ങനെ.
മൊബയിൽ വിചാരിക്കും
ഞാൻ കാണുന്നത് എല്ലാം ശരി, ഞാൻ കാണുന്നത് മാത്രം ശരി.
ഇല്ലെ?
ഈ ശരികൾ എല്ലാം കൂടി തല്ലിയും കൊന്നും കളിക്കുന്നത് എന്നു തീരുമൊ?


7 comments:

  1. കണ്ണ് നന്നാവണം
    മനസു നന്നാവണം
    ബുദ്ധി നന്നാവണം
    ഹൃദയം നന്നാവണം

    മൊബയിലിനാണെങ്കിൽ സി പി യു  നന്നാവണം 

    ReplyDelete
  2. ഇമ്മിണി വല്യ 'ഒന്ന്' പ്രത്യക്ഷമാവണം!
    ആശംസകള്‍

    ReplyDelete
  3. എന്തായിരുന്നു അത് ശരിക്കും?

    ReplyDelete
  4. ആത്യന്തികമായി അതെന്താണെന്ന് അല്ലെ അറിയേണ്ടത് ഹ ഹ ഹ :)

    ReplyDelete
  5. കാണുന്നതെല്ലാം ശരിയാകണമെന്നില്ല . സ്നേഹത്തോടെ പ്രവാഹിനി

    ReplyDelete