അതിന്റെ രണ്ടാമത്തെ അദ്ധ്യായം gif ഫയല്‍ ആക്കി പ്രസിദ്ധീകരിക്കുന്നു. അക്ഷരങ്ങള്‍ ഒരു ഭംഗിയില്ലാത്തവയാണ്. ഇതിനെ യൂണീകോഡാക്കുവാന്‍ എന്തെങ്കിലും മാര്‍ഗ്ഗമുണ്ടോ എന്നും അറിഞ്ഞാല്‍ കൊള്ളാം.
അതിനു സാധിക്കുമെങ്കില്‍ ആ പുസ്തകം മുഴുവനും നേണമെങ്കില്‍ വിക്കിയില്‍ ഇടൂവാനും സാധിക്കും





ileap വരുന്നതിനു മുമ്പ് ഏതാണ്ട് 1998 ലോ മറ്റോ ആണെന്നു തോന്നുന്നു krmal040 എന്ന ഒരു മലയാളം ഫോണ്ട് ഉണ്ടായിരുന്നു . അതുപയോഗിച്ച് ചാണക്യനീതി എന്ന പുസ്തകത്തിലെ ശ്ലോകങ്ങളും അതിന്റെ വ്യാഖ്യാനവും എഴുതി വച്ചിരുന്നു.
ReplyDeleteഅതിന്റെ ആദ്യത്തെ അദ്ധ്യായം gif ഫയല്‍ ആക്കി പ്രസിദ്ധീകരിക്കുന്നു. അക്ഷരങ്ങള്‍ ഒരു ഭംഗിയില്ലാത്തവയാണ്. ഇതിനെ യൂണീകോഡാക്കുവാന്‍ എന്തെങ്കിലും മാര്‍ഗ്ഗമുണ്ടോ എന്നും അറിഞ്ഞാല്‍ കൊള്ളാം.
അതിനു സാധിക്കുമെങ്കില്‍ ആ പുസ്തകം മുഴുവനും നേണമെങ്കില്‍ വിക്കിയില്‍ ഇടൂവാനും സാധിക്കും
ഡോക്ടറുടെ ശ്രമങ്ങളെ എങ്ങനെ അഭിനന്ദിക്കണമെന്നറിയില്ല!
ReplyDeleteചാണക്യനീതിയിലെ ശ്ലോകങ്ങള്‍ കാണാന്‍ സാധിച്ചല്ലോ..
ആ ഫോണ്ടൊന്നു കിട്ടാൻ വഴിയുണ്ടൊ? cibucj എന്ന ജിമെയിൽ ഐഡിയിലേയ്ക്ക് അയച്ചാൽ മതി.
ReplyDeleteഹരിയണ്ണന്‍, സിബുവിനെ പോലെയുള്ളവര്‍ ഉള്ളപ്പോള്‍, അധികം താമസമില്ലാതെ തന്നെ ആ പുസ്തകത്തിന്റെ പതിനേഴദ്ധ്യായങ്ങളും കാണുവാന്‍സാധിക്കും എന്നു വിചാരിക്കുക
ReplyDelete