ആയുര്‍വേദത്തിനെ കുറിച്ച് ഇത്രയൊക്കെ എഴുതുന്നതും , പറയുന്നതും ഒക്കെ കേട്ടിട്ട്, ഞാന്‍ ആയുര്‍വേദം മുഴുവന്‍ അരച്ചു കലക്കി കുടിച്ചു എന്നു ഞാന്‍ ധരിച്ചിട്ടുണ്ട് എന്ന് ആരും ധരിക്കല്ലേ.
ആയുര്‍വേദത്തില്‍ എന്തൊക്കെയോ സാധ്യതകള്‍ ഉണ്ട് എന്നു മനസ്സിലായി. ആ സാധ്യതകള്‍ തുടര്‍ന്ന് പരീക്ഷിച്ചാല്‍ ഇതിലും വലിയ സാധ്യതകള്‍ ഇനിയും തെളിയുവാന്‍ സാധ്യതകള്‍ ഉണ്ട് എന്നും തോന്നുന്നതു കൊണ്ട് ഇതൊക്കെ പൊതുസമക്ഷം വയ്ക്കുന്നു എന്നേ ഉള്ളു.
താല്‍പര്യമുള്ളവര്‍ക്ക് വായിക്കുവാന്‍ വേടി ഞാന്‍, 90കളില്‍ മംഗലാപുരത്തു നിന്നും പ്രസിദ്ധീകരിച്ച ഒരു മാസികയില്‍ പ്രസിദ്ധീകരിച്ച ഒരു ചെറിയ ലേഖനം ഇതോടൊപ്പം കൊടുക്കുന്നു. ഈ ബ്ലോഗില്‍ തന്നെ മുമ്പ് രണ്ടു പ്രാവശ്യം ഇത് പബ്ലിഷ് ചെയ്തിട്ടുണ്ട് എന്നു തോന്നുന്നു. അന്നൊന്നും പലരും വായിച്ചിരിക്കുവാന്‍ സാധ്യതയില്ലാത്തതുകൊണ്ട് ഒന്നു കൂടി.
THE BASIC PRINCIPLES OF AYURVEDA
Ayurveda is the science of life. Lord Brahma is said to have remembered it which means that Ayurveda existed even before Him or in other words the principles governing this science are eternal. Ayurveda is founded on the Thridosha theory. This theory says that the existence of a body is dependent upon the balance between the three doshas - Vatha, Pittha & Kapha. When we examine the texts of Ayurveda we can see the commentators trying to compare these with Bile, serous exudates, mucous and what not? This is because of their ignorance.
To have a thorough knowledge of Thridoshas we have to go to the Panchabhootha theory. It says that anything and everything in this universe is made up of five Bhoothas, the Akasa, Vayu, Agni, Jala and Prithvi. Here we have to bear in mind that these five are not separate elements, but are only five so-called aspects of the single Absolute Truth. The Absolute truth has no aspects or attributes, but for the phenomenal world we have to assume certain aspects, without which science cannot exist. Hence the so-called aspects. This is what is known as Maya.
Names and Forms where given to the nameless and formless Absolute i.e. the Absolute is not confined to names or forms, when you are limiting anything based on some criteria, there arise names, forms and thus Plurality. This is the Phenomenal world. There science exists which assumes the plurality to be true for the time being and through these assumptions helps the individuals to experience the Absolute World, where even these assumptions and science are false.
In this Phenomenal world we assume that matter exists. A matter is formed from its raw materials. This formed matter is called as KAARYAM and the raw materials are called as KAARANAM. In the absolute world both Kaaryam and Kaaranam are identified to be one and the same without any difference as is the case of waves, surf etc. in water. But in the phenomenal world we assume that there is difference between these two, otherwise the same name must be given to both - where the expression of science becomes impossible.
The findings of modern science have made my job very simple. They say that the particles electrons, protons etc. are not actually particles but only condensed or whirlpool form of energy. Thus in our science the universal energy in its Maya form exhibits the panchabhoothas. Akaasa is the space which gives room for the others to exist. Vayu is the driving force. Agni is the energy utilized or given out when one form of matter changes to another. Jalam is the Kaaranam from which matter is made. Prithvi is the foundation, i.e. the unit matter which possesses characteristics and properties. Asamavaayi Kaaranam also is an attribute of Prithvi. E.g. Knitting of thread gives rise to cloth. A specific arrangement of the threads gives a specific quality to the cloth. Here the mode of arrangement is the asamavayi kaaranam.
Now let us try to put all these into an e.g.: of a hydrogen atom. It has a proton nucleus and an electron revolving around it. Two such atoms fuse to give a Helium atom. In this hydrogen atom the potential energy constituting the whirlpools of proton and electron is the Upaadaana kaaranam and hence is the Jalabhootham. The whirlpool like activity which makes the proton and electron, the revolution of electron etc. is the Vayubhootham. When two hydrogen atoms fuse an amount of energy is liberated. Thus the energy used up or liberated during a change of matter is the Agnibhootham. Akasa is the empty space where this exists. Prithvi is the structure of the particles and the atom as such which gives it the characteristics and properties.
The same holds true for any unit of matter, whether it be atoms or sub-atomic particles or even mountains. Thus we see that there are three principles important in the formation and existence of matter.
1. The Upaadaana Kaaranam.
2. The Driving Force.
3. The Agni which effected the change.
These three are the Jalam, Vayu and the Agni respectively. In the Thridosha Theory, Akasa and Vayu are together called as Vatha Dosham, Agni is called Pittha Dosham and Jalam and Prithvi are together called Kapha Dosham.
In the body also this is the rule. If these three principles are working harmoniously the body will be healthy.
Now let us consider the inter-action between the environment and the body. The whole universe is made of panchabhoothas and hence whatever material we consume will increase the corresponding bhoothas in the body. How to know the general bhootha composition of a material is to study its properties. The first to be tested is the Taste. We accept six tastes.
1. Swadu (sweet - composed of Prithvi + Jalam)
2. Amla (sour - composed of Prithvi + Agni)
3. Lavana (salt - composed of Jala + Agni)
4. Thiktha (bitter - composed of Akasa + Vayu)
5. Ooshana (chilly - composed of Agni + Vayu)
6. Kashaya (?metallic composed of Prithvi + Vayu)
The tastes are produced when the material contains the said bhoothas predominantly. Of course there are certain exceptions also for this rule but these are beyond the scope of this work. Now if we consume more of pepper containing curries which are hot we experience Hiccup. This is because pepper has oosahana taste which increases the Agni and Vayu in the body abruptly. Vayu is the driving force and has initiative and hence muscle contractions start. The direction of movement is decided by the associate bhootha which in this case is Agni. Hence here it is directed upwards. This is the Hiccup.
Now what we can do to control this is also easily understood.
1. Either normalize the proportion of panchabhoothas in the body by giving more of akasa, prithvi and jalam or,
2. Direct the movement of vayu downwards which is normal for the intestinal tract (Anuloma)
Normalizing the proportion of panchabhoothas in the body can be achieved by giving materials which are rich in prithvi and jalam. As we have seen earlier such materials will be sweet in taste. This is why this type of hiccup subsides if we put some sugar into the mouth and keep it there for some time.
Anulomana of vayu is achieved by giving cold water. It antagonizes the agni and forces the vayu downwards. Hot water will only aggravate this hiccup.
Here I have shown an example which picturises the essence of the Thridosha theory.
Now coming to the body and health we know that positive health is the result of the harmonious functioning of these three.
Factors which can affect the harmony of them are many.
1. We have got this life to enjoy or suffer the outcomes of what we have done in the previous lives. So the genetic make up, family background, social background etc. will be in accordance to this "Daivam" (poorvajanma karma phalam). Purushakaaram (what we do in this lifetime) has got a nullifying or boosting effect on Daivam as the case may be. Hence Think, Tell out and Do only Dharma.
2. Food Habits. Eat only as much as is needed for the body. Don't go behind taste. Fill the stomach only half with food. Eat raw vegetables, fruits, nuts, leaves, sprouted grains, tubers. Nature gives the right crop at the right time e.g. Mangoes and Watermelon in Summer. Don't believe in people who advise in T.V. to throw away oranges and drink only their products. Believe in Mother nature. Cutting, washing, cooking etc. destroys the nutrients as in the e.g. of Vit. C, B complex etc.. Unscientific mixture of various food materials may prove harmful e.g. milk + fruit which Ayurveda calls "Viruddham". Don't take non-vegetarian diet if possible. It will spoil your mind also. Your thinking will become carnivorous and you will not have mental peace.
3. Working of the eleven Indriyas should be regulated. Athiyoga, Heenayoga and Midhya yoga are the three abnormal ways, to be avoided. E.g. for the eyes Athiyoga - Looking constantly at minute objects. Heenayoga - Not using the eye at all. Midhya yoga - Looking at the Sun, Welding flam etc. Similarly for the other organs also.
4. Our body knows what to do and when. There are fourteen 'Vegas' which are physical like sleep, urge to urine, stools etc. We have to be watchful about these. Obey them. Mental 'vegas' viz., jealousy etc. are harmful commands of the mind which are to be neglected and kept under control.
5. Do moderate exercise regularly.
6. Keep the company of old and knowledgeable people.
In a nutshell if we can follow these rules, positive health is within our reach.
Subscribe to:
Post Comments (Atom)
ആയുര്‍വേദത്തിനെ കുറിച്ച് ഇത്രയൊക്കെ എഴുതുന്നതും , പറയുന്നതും ഒക്കെ കേട്ടിട്ട്, ഞാന്‍ ആയുര്‍വേദം മുഴുവന്‍ അരച്ചു കലക്കി കുടിച്ചു എന്നു ഞാന്‍ ധരിച്ചിട്ടുണ്ട് എന്ന് ആരും ധരിക്കല്ലേ.
ReplyDeleteആയുര്‍വേദത്തില്‍ എന്തൊക്കെയോ സാധ്യതകള്‍ ഉണ്ട് എന്നു മനസ്സിലായി. ആ സാധ്യതകള്‍ തുടര്‍ന്ന് പരീക്ഷിച്ചാല്‍ ഇതിലും വലിയ സാധ്യതകള്‍ ഇനിയും തെളിയുവാന്‍ സാധ്യതകള്‍ ഉണ്ട് എന്നും തോന്നുന്നതു കൊണ്ട് ഇതൊക്കെ പൊതുസമക്ഷം വയ്ക്കുന്നു എന്നേ ഉള്ളു.
താല്‍പര്യമുള്ളവര്‍ക്ക് വായിക്കുവാന്‍ വേടി ഞാന്‍, 90കളില്‍ മംഗലാപുരത്തു നിന്നും പ്രസിദ്ധീകരിച്ച ഒരു മാസികയില്‍ പ്രസിദ്ധീകരിച്ച ഒരു ചെറിയ ലേഖനം ഇതോടൊപ്പം കൊടുക്കുന്നു. ഈ ബ്ലോഗില്‍ തന്നെ മുമ്പ് രണ്ടു പ്രാവശ്യം ഇത് പബ്ലിഷ് ചെയ്തിട്ടുണ്ട് എന്നു തോന്നുന്നു. അന്നൊന്നും പലരും വായിച്ചിരിക്കുവാന്‍ സാധ്യതയില്ലാത്തതുകൊണ്ട് ഒന്നു കൂടി.
sir geethayude backy enthe varathe i am vaiting for that
ReplyDeletesir geethayude backy enthe varathe i am vaiting for that
ReplyDeletesir geethayude backy enthe varathe i am vaiting for that
ReplyDeleteഇതു കുറച്ചു കട്ടിയായിപ്പോയി സര്‍, മലയാളത്തില്‍ തര്‍ജ്ജമ ചെയ്യാമോ? പാശ്ചാത്യഭാഷയിലാണോ ആയുര്‍വേദം? ആകെക്കൂടെ അവിയല്‍ പരുവത്തില്‍ തയ്യാറാക്കിയ ഈ ലേഖനതിന്റെ ലേഖകന്‍ ആരാണാവോ? ശാസ്ത്രവും, പുരാതനവിശ്വാസങ്ങളും,കുറെ മസാലകളും കൂട്ടിക്കുഴച്ചു...ഒരു കൈനോട്ടക്കാരന്റെ പ്രഭാഷണം പോലെ!! കലക്കി !! 30 ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങളാണോ ?.. എല്ലാ പിന്തുണക്കാരും ഈ ലേഖനം വായിച്ചിട്ടെന്തു പറയുന്നു?
ReplyDeleteഹാവൂ, ആരാണ് ലേഖകനെന്ന് പോസ്റ്റില്‍ തന്നെ പറയുന്നുണ്ടല്ലോ. ആയുര്‍വേദം എഴുതപ്പെട്ടത് മലയാളഭാഷയിലുമല്ലല്ലോ. അതുകൊണ്ട് ഇംഗ്ലീഷിലുള്ള ലേഖനം കണ്ട് പാശ്ചാത്യഭാഷയിലാണോ ആയുര്‍വേദം എഴുതപ്പെട്ടത് എന്ന് ചോദിക്കുന്നതിലും അതുകാരണം മലയാളത്തില്‍ തര്‍ജ്ജമ ചെയ്യാമോ എന്ന് ചോദിക്കുന്നതിലും കാര്യമില്ലല്ലോ.
ReplyDeleteഹാവൂവിന് ഇത് വായിച്ചിട്ട് മുപ്പത് ചോദ്യങ്ങള്‍ക്കുള്ള ഉത്തരമായി തോന്നിയോ? അങ്ങിനെ പണിക്കര്‍ മാഷ് ഈ ലേഖനത്തില്‍ എവിടെയും പറയുന്നില്ലല്ലോ. ഈ ലേഖനം എന്തിനിവിടെ ഇടുന്നു എന്ന് പണിക്കര്‍ മാഷ് പോസ്റ്റില്‍ ല്‍തന്നെ പറയുന്നുണ്ടല്ലോ. അത് കണ്ടില്ലായിരുന്നോ?
എല്ലാ പിന്തുണക്കാരും എന്ന് പറയുമ്പോള്‍ ഹാവൂവിന്റെ നിലപാട് എന്താണ്? ഇനി പിന്തുണയ്ക്കുന്നില്ലെങ്കില്‍ ഹാവൂ ആയുര്‍വേദത്തെ പിന്തുണയ്ക്കുന്നില്ല്ലെന്നാണോ ഈ ലേഖനത്തെ പിന്തുണയ്ക്കുന്നില്ല എന്നാണോ ഉദ്ദേശിച്ചത്?
ശാസ്ത്രവും പുരാതന വിശ്വാസങ്ങളും മസാലകളും കൂട്ടിക്കുഴച്ചു എന്ന് ഹാവൂ പറയുമ്പോള്‍ ഈ ലേഖനത്തില്‍ ഏതൊക്കെയാണ് ശാസ്ത്രം, ഏതൊക്കെയാണ് പുരാതന വിശ്വാസങ്ങള്‍, ഏതൊക്കെയാണ് മസാല എന്നുകൂടി പറയാമോ? അപ്പോള്‍ ലേഖനത്തില്‍ എവിടൊക്കെയോ ശാസ്ത്രമുണ്ട് എന്ന് ഹാവൂവിനും മനസ്സിലായി എന്ന് അനുമാനിക്കട്ടേ? കൈനോട്ടക്കാരെല്ലാം ശാസ്ത്രവും പുരാതന വിശ്വാസവും മസാലയും കൂട്ടിക്കുഴച്ച് പ്രഭാഷണം നടത്താറുണ്ടോ? അപ്പോള്‍ ഹാവൂ കൈനോട്ടക്കാരുടെ അടുത്തൊക്കെ പോവാറുണ്ടോ? അതില്‍ വിശ്വാസമുണ്ടായിട്ടാണോ അതോ വെറും ടൈംപാസ്സിനാണോ?
പണിക്കര്‍ക്ക് വക്കാരി കൂട്ട് ! :-)
ReplyDeleteഹ...ഹ... രാഗേഷ് ചന്ദ്രാ, നോക്കിയിരിക്കുകയാണല്ലേ, കൊച്ചുകള്ളന്‍ :)
ReplyDeleteവായിക്കുന്നുണ്ട്.
ReplyDeleteqw_er_ty
ആയുര്‍വേദത്തിന്‍റെയും, നമ്മുടെ തനതു സംസ്കാരത്തിന്‍റെയും പിന്നില്‍ കുറെ അബദ്ധങ്ങളാണെന്ന ധാരണയെയും അതിലുള്ള വങ്കത്തത്തെയും തച്ചുടയ്ക്കുന്ന നല്ല ചിന്തകള്‍. വീണ്ടും എഴുതുക.
ReplyDeleteആശാസ്യമായ രീതിയിലല്ല അനോണിക്കമന്റുകകള്‍ പോകുന്നത്. ഞാനെഴുതിയ ലേഖനം എന്നു തുടങ്ങുന്നത് ആരെഴുതി എന്നു ചോദിക്കുന്നയാള്‍ പോസ്റ്റിനാണോ കമന്റിടുന്നത്?
ReplyDeleteഅക്കാര്യത്തില്‍ എനിക്കും ഒരു ചെറിയ തെറ്റ് പറ്റി. പണിക്കര്‍ മാഷിന്റെ ഈ പോസ്റ്റ് പ്രകാരം ആരാണ് ഈ ലേഖനം എഴുതിയതെന്ന് വ്യക്തമല്ല. 90 കളില്‍ മംഗലാപുരത്തുനിന്നും പ്രസിദ്ധീകരിച്ച ഒരു മാസികയില്‍ പ്രസിദ്ധീകരിക്കപ്പെട്ട ഒരു ലേഖനം ഇതോടൊപ്പം കൊടുക്കുന്നു എന്നാണ് മാഷ് പറഞ്ഞിരിക്കുന്നത് (ഞാന്‍ കഴിഞ്ഞുള്ള കോമാ പ്രകാരം). അതില്‍ നിന്നും ഈ ലേഖനം എഴുതിയിരിക്കുന്നത് മാഷാണോ എന്ന് കണ്‍ഫ്യൂഷന്‍ ഉണ്ടാവാം. പണ്ട് ഇത് മാഷ് പോസ്റ്റ് ചെയ്തപ്പോള്‍ മാഷാണ് ഇതെഴുതിയതെന്ന് പറഞ്ഞിരുന്നു എന്നൊരു ഓര്‍മ്മയില്‍ നിന്നാണ് മാഷാണ് ലേഖകന്‍ എന്ന രീതിയില്‍ ഞാന്‍ ഹാവൂവിനോട് പറഞ്ഞത്.
ReplyDeleteഹാവൂ, അക്കാര്യത്തില്‍ എന്നോട് ക്ഷമി. ബാക്കി കാര്യങ്ങളില്‍ ഇതുവരെ പഴയപടി തന്നെ :)
(പണിക്കര്‍ മാഷേ, ഓഫേഴ്സിനു മാഫേഴ്സ്) :)
ഹോ!മലയാളത്തിലെ കുത്തും കോമയും ഉണ്ടാക്കുന്ന ഓരോ പ്രശ്നങ്ങളെ!എന്തായാലും ഇത് പണിക്കര്‍ മാഷ് തന്നെ എഴുതിയതാവാനാണ് വഴി.അല്ലെങ്കില്‍ എഴുതിയ മഹാന്റെ പേര് കൊടുക്കുമായിരുന്നല്ലൊ?
ReplyDeleteഇനിയിപ്പോള്‍ എനിക്കും വക്കാരി ഫോബിയ പിടികൂടിയോ?
ഹ...ഹ... അനങ്ങാതിരീ, ഫോബിയ തൂത്തുകളഞ്ഞിട്ട് വക്കാരിമാനിയ പിടിപ്പിക്ക്. അടിപൊളിയാവും.:)
ReplyDelete(ഈ പോസ്റ്റ് ഓഫടിച്ച് കുളമാക്കി. മിക്കവാറും പണിക്കര്‍ മാഷ് ഇറക്കിവിടും) :)
വക്കാരിജീ,
ReplyDeleteതാല്‍പര്യമുള്ളവര്‍ക്ക് വായിക്കുവാന്‍ വേടി ഞാന്‍, 90കളില്‍ മംഗലാപുരത്തു നിന്നും പ്രസിദ്ധീകരിച്ച ഒരു മാസികയില്‍ പ്രസിദ്ധീകരിച്ച ഒരു ചെറിയ ലേഖനം ഇതോടൊപ്പം കൊടുക്കുന്നു
പ്രസിദ്ധീകരിച്ചതാണ് , കരിക്കപ്പെട്ടതല്ല. കരിച്ചാല്‍ അതു ഞാന്‍ തന്നെ അല്ലേ എന്നു വര്‍ണ്ണ്യത്തിലാശങ്ക. ഇനി നമുക്ക് ഉമേഷിനോടു ചോദിക്കാം
വായിക്കുന്നുണ്ട്.
ReplyDeleteഅയ്യോ, പണിക്കര്‍മാഷേ, ഇപ്പോള്‍ ഉല്‍പ്രേക്ഷയും ആശങ്കയും ഒപ്പത്തിനൊപ്പമായി. ഞാന്‍ കഴിഞ്ഞുള്ള കോമയാണ് കണ്‍ഫ്യൂഷനുണ്ടാക്കുന്നത് :)
ReplyDelete:) :):) ചിരിച്ചു ചിരിച്ചു ചിരിച്ചു മണ്ണു കപ്പി, കപ്പിയ മണ്ണു തുപ്പി പിന്നെയും ചിരിച്ചു :).... ‘അക്ഷരശാസ്ത്ര‘ത്തില്‍ അക്ഷന്തവ്യമായ അക്ഷരത്തെറ്റുകള്‍ അഭിലഷണീയമാണോ....“ആശാനക്ഷരമൊന്നു പിഴച്ചാല്‍ അമ്പത്തൊന്നു...”
ReplyDeleteവക്കാരിക്ക് കാര്യം പിടികിട്ടിയല്ലോ..
താല്‍പര്യമുള്ളവര്‍ക്ക് വായിക്കുവാന്‍ വേടി ഞാന്‍, 90കളില്‍ മംഗലാപുരത്തു നിന്നും പ്രസിദ്ധീകരിച്ച ഒരു മാസികയില്‍ പ്രസിദ്ധീകരിച്ച ഒരു ചെറിയ ലേഖനം ഇതോടൊപ്പം കൊടുക്കുന്നു...
അല്ല ഒരു സംശയം പ്രസാധകനും ലേഖകനും ഒരാളാണോ?...
ഹാവൂ, പാണിനിയുടെ ശിഷ്യഗണങ്ങള്‍ ഉള്ളത് എത്ര നന്നായി ഈ ബൂലോകത്തില്‍. അല്ലെങ്കില്‍ ഞങ്ങളൊക്കെ പിഴച്ചുപോകുമായിരുന്നു.
ReplyDeleteഏതായാലും ഹാവുവിന് ബാക്കിയെല്ലാം മനസ്സിലായി എന്നതില്‍ സന്തോഷം. ഈ ഒരു സംശയം സാരമില്ല
ReplyDeleteഇപ്പോള്‍ എല്ലാം വക്കാരിമഷ്ടാ!! ഇത്രയൊക്കെയുള്ളൂ അല്ലേ? :)
ReplyDeleteഇത് ഓഫടിച്ചു കുളമാകും എന്ന് വക്കാരിമഷ്ടായുടെ കമന്റ് കണ്ടു. ‘അറം പറ്റുന്നതിനു‘ മുന്‍പ് പണിക്കര്‍ സാറിനോട് ഒരേയൊരു സംശയം ചോദിച്ചോട്ടെ :)
ReplyDeleteDon't take non-vegetarian diet if possible. It will spoil your mind also. Your thinking will become carnivorous and you will not have mental peace.
എങ്ങനെ?
എന്തു തെളിവ്?
എവിടെ തെളിയിച്ചു?
ആരു തെളിയിച്ചു?
വിഷയേതരം :
@ “ഹാവൂ”
അനോണിയായി ഇങ്ങനെ കഷ്ടപ്പെടുന്നതെന്തിന് ? വെളിച്ചത്തേക്കു വരൂ...ഇത് ഒരു virtual ലോകമല്ലേ, ആരെയാണീ ഭയക്കുന്നത് ?
എല്ലാവരോടും ഒരു അഭ്യര്‍ഥന :-
ReplyDeleteഈ മലയാളം ബൂലോകത്ത് ഭൗതികവാദികളും, ഡോക്ടര്‍മ്മാരും, യുക്തിവാദികളും, വിമര്‍ശകരും എല്ലാം വളരെ കുറച്ചെ ഉള്ളൂ. ജനങ്ങള്‍ക്ക് ഉപകാരപ്രദമായ വിഷയങ്ങളില്‍ ആരോഗ്യപരമായ ചര്‍ച്ചകള്‍ ഉണ്ടാവുകയാണെങ്കില്‍ ഈ ഗണത്തില്‍ പെടാത്ത ഞങ്ങളെപ്പോലെയുള്ളവര്‍ക്ക് അതില്‍ നിന്ന് എന്തെങ്കിലും അറിവു ലഭിക്കും എന്ന് കരുതിയാണ് എല്ലായിടത്തും കയറിയിറങ്ങുന്നത്.
ഇവിടത്തന്നെ മോഡേണ്‍ മെഡിസിനുള്ള കഴിവുകള്‍ മറ്റുള്ള ചികിത്സാ ശാഖകള്‍ക്കില്ലല്ലോ, അതുകൊണ്ട് എല്ലാം ശുദ്ധ ഭോഷ്ക് ആണ് എന്ന് പറയുന്നതിനു പകരം, ഓരോ ചികിത്സാ രീതികള്‍ക്കും ഉള്ള പ്രത്യേകതകള്‍ മനസ്സിലാക്കാനായി ഒരു ബ്ലോഗ് ഗ്രൂപ്പ് തുടങ്ങിയാല്‍ എങ്ങിനെയിരിക്കും. അതില്‍ ഓരോരുത്തരുടെയും അഭിപ്രായങ്ങള്‍ സ്വതന്ത്രമായി എഴുതാനും കഴിയണം.
ചൈനയില്‍ പരമ്പരാഗതമായ ചികിത്സക്കും ആധുനിക ചികിത്സക്കും വേറെ വേറെ ആശുപത്രികളല്ല ഉള്ളത്. സമ്പ്രദായത്തേക്കള്‍ അവിടെ പ്രധാനം രോഗിക്കു ലഭിക്കുന്ന ആശ്വാസമാണ്. അക്യൂപക്ചര്‍കൊണ്ട് വേദന സംവേദനക്ഷമത ഇല്ലാതാക്കി (മോഡേണ്‍ മെഡിസിനിലെ അനസ്തേഷ്യ നല്‌കാതെ) രോഗിയ്ക്ക് വേദന അനുഭവപ്പെടാതെ ഓപ്പണ്‍ ഹര്‍ട്ട് സര്‍ജറിപോലും അവിടെ നടത്താറുണ്ട് എന്നു പറഞ്ഞു കേള്‍ക്കുന്നു. നമ്മുടെ നാട്ടില്‍ തന്നെ ആയുര്‍വ്വേദവും മോഡേണ്‍ വൈദ്യശാസ്ത്രവും പഠിച്ച ഡോക്ടര്‍മാര്‍ രണ്ടു ചികിത്സാരീതികളും അവരുടെ രോഗികളില്‍ വിജയകരമായി പ്രയോഗിക്കാറുണ്ട്.
ഔഷധവ്യവസ്ഥയുടെ ജനകീയവത്‌കരണത്തിനും ചികിത്സാസമ്പ്രദായങ്ങളുടെ സംയോജനത്തിനും വൈദ്യമുക്തമായ സമൂഹത്തിനും ഉള്ള സാധ്യതകള്‍ എത്രത്തോളമുണ്ടെന്ന് എല്ലാവര്‍ക്കും കൂടി ഒന്ന് ചര്‍ച്ച ചെയ്തുകൂടെ ?
എങ്ങനെ?
ReplyDeleteഎന്തു തെളിവ്?
എവിടെ തെളിയിച്ചു?
ആരു തെളിയിച്ചു?
സൂരജ്, താങ്കള്‍ ഒരു ആയുര്‍വ്വേദ ചര്‍ച്ചാബ്ലോഗ് തുടങ്ങിയിട്ട്, ഇതുപോലെയുള്ള ചോദ്യങ്ങള്‍ ചോദിക്കുന്നത് ബാലിശമാണ്. ആ ഉദ്യമത്തിന്റെ ഗൗരവം കുറയുന്നപോലെ തോന്നുന്നു. വെജിറ്റബിള്‍ കഴിക്കുന്നത്, പ്രത്യേകിച്ച് റോ വെജിറ്റബിള്‍ കഴിക്കുന്നത് നല്ലതണെന്ന് അറിയാത്ത ആരാണുള്ളത്. ഇന്റര്‍നെറ്റ് ആയാലും മറ്റുള്ള മാധ്യമങ്ങളായാലും വെജിറ്റേറിയനിസത്തെക്കുറിച്ച് എപ്പോഴും കേള്‍ക്കുന്നതാണ്. അതിനുള്ള തെളിവും അത് പറയുന്നവരുടെ കയ്യിലുണ്ടാവണം. "മെക് ഡൊണാള്‍ഡ്‌സ്" തന്നെ ഇപ്പോള്‍ വെജിറ്റബിള്‍ ബര്‍ജറിനു പ്രാധാന്യം കൊടുത്തുകൊണ്ട് അവരുടെ സാധനങ്ങള്‍ വിപണിയിലിറക്കുന്നു. അതിനി വെജിറ്റേരിയന്‍സിനെ പറ്റിക്കാനാണോ എന്നറിയില്ല.
എന്റെ പൊന്നു താരാപഥമേ...എഴുതാപ്പുറം വായിക്കരുതേ...
ReplyDeleteഞാന്‍ എന്താണു കമന്റില്‍ ക്വോട്ട് ചെയ്തു പറഞ്ഞിരിക്കുന്നതെന്ന് ഒന്നു ശരിക്കു നോക്കൂ. എനിക്കു സസ്യാഹാരത്തിന്റെ മഹാത്മ്യത്തെക്കുറിച്ച് ഒന്നും അറിയാത്തതു കൊണ്ടു ഇട്ട ചോദ്യമാണതെന്നു കരുതരുതേ.
പണിക്കര്‍ സാറിന്റെ ലേഖനത്തില്‍ എഴുതിയിരിക്കുന്നത് ഇങ്ങനെയാണ് :
Don't take non-vegetarian diet if possible. It will spoil your mind also. Your thinking will become carnivorous and you will not have mental peace.
മാംസാഹാരം മനസ്സിനെ spoil ചെയ്യുമെന്നും, ചിന്തകള്‍ carnivorous ആകുമെന്നും, മനസ്സമാധാനം നഷ്ടപ്പെടുമെന്നും ആണല്ലോ പണിക്കര്‍ സാറ് പറഞ്ഞിരിക്കുന്നത്.ഇതിന്റെ ശാസ്ത്രീയ സാംഗത്യമാണു ഞാന്‍ അന്വേഷിക്കുന്നത്. അല്ലാതെ വെജിറ്റേറിയന്‍ ആഹാരം മോശമെന്നോ മാംസാഹാരം നല്ലതെന്നോ, മക്ഡോണള്‍ഡ്സ് നീണാള്‍ വാഴണമെന്നോ ഒന്നും പറഞ്ഞിട്ടേയില്ല.
താരാപഥത്തിന്റെ തെറ്റിദ്ധാരണ തിരുത്തുമെന്നു കരുതുന്നു :)
പണിക്കര്‍ സാര്‍...തല്ലു കൂടാന്‍ നേരമില്ല എന്നറിയാം..എന്നാലും..
ReplyDeleteമാഷിന്റെ ലേഖനത്തിന്റെ ഒരല്‍പ്പം വിശദമായ അനാലിസിസ് ഇവിടെ.
പ്രിയ സൂരജ്- (sorry for being late, I was out of station for some days)
ReplyDeleteതാങ്കളുടെ അത്ര ആംഗലേയ വിജ്ഞാനം ഞങ്ങള്‍ പഴയ തലമുറയ്ക്കില്ലാതെ പോയി.
പക്ഷെ ഒരു സംശയം, ഞാന്‍ എഴുതിയ ഈ വരിക്ക് "In this hydrogen atom the potential energy constituting the whirlpools of proton and electron is the Upaadaana kaaranam and hence is the Jalabhootham."
താങ്കള്‍ നല്‍കിയ അര്‍ത്ഥം
"പ്രോട്ടോണ്‍-ഇലക്ട്രോണ്‍ ദ്വയത്തെ ബന്ധിപ്പിക്കുന്ന പൊട്ടന്‍ഷ്യല്‍ എനര്‍ജിയാണ് 'ഉപദാന കാരണം' എന്നും അതിനാല്‍ അതു 'ജലഭൂത'മാണെന്നും ഇതില്‍ വിശദമാക്കുന്നു. "
മനസ്സിലായി(wonderful!!!). ഇനി അത് സാധാരണ ഇംഗ്ലീഷ് ഒരു എട്ടാം ക്ലാസ് വരെ എങ്കിലും പഠിച്ചവര്‍ മനസ്സിലാക്കുന്ന ശരിക്കുള്ള അര്‍ത്ഥം ഉണ്ടല്ലൊ, അത് താങ്കള്‍ക്ക് മനസ്സിലാകുന്നത് എങ്ങനെ എഴുതിയാലാണ് എന്നു കൂടി പറഞ്ഞു തരുമൊ?
അല്ല ഞങ്ങളും കൂടി പുതിയ വിജ്ഞാനങ്ങള്‍ ഒന്നു മനസ്സിലാക്കിയിരിക്കട്ടെ.
“സംസ്കൃതവും പാണിനീയവും പഠിക്കാതെ സ്കൂള്‍ പിള്ളാര്‍ ന്യൂക്ലിയര്‍ ഫിസിക്സിനെക്കുറിച്ച് ചോദിക്കുന്നതു പോലുള്ള സംശയങ്ങളും കൊണ്ടു വന്നിരിക്കുന്നു” എന്ന പരാതിയായിരുന്നല്ലോ ആദ്യം.
ReplyDeleteഎന്നിട്ട് സാധാരണക്കാര്‍ക്കു മനസ്സിലാക്കാന്‍ എന്ന ആമുഖത്തോടെയിട്ട ലേഖനം സംസ്കൃതവും ആംഗലേയവും ചേര്‍ന്ന ഒരവിയലും...അതില്‍ നിന്നു മനസ്സിലായത് ഇത്രയൊക്കെയാണ് മാഷേ. ഇനി അതിനും വ്യാഖ്യാനങ്ങള്‍ വേറെ വേണ്ടിവരുമായിരിക്കും :)
potential energy constituting the whirlpools of proton and electron എന്നതില്‍ whirlpools എന്നത് ഒഴിവാക്കിയതിനെക്കുറിച്ചാണു പരാതിയെങ്കില്‍ സോറി : ചില പഴയ ടെസ്ക്റ്റ് ബുക്കുകളില്‍ എലിമെന്ററിയായ പടങ്ങള്‍ നല്കിയിരിക്കുന്നു എന്നല്ലാതെ ശരിക്കും അതൊരു whirlpool(വേള്‍പൂള്‍) അല്ല മാഷേ. ചുഴിയായിരുന്നെങ്കില്‍ സകല ഇലക്ട്രോണുകളും ന്യൂക്ലിയസ്സിലേക്കു വീണ് ഏതാനും സെക്കന്റുകള്‍ കൊണ്ട് ആറ്റങ്ങള്‍ നശിച്ചേനെ. (അത്രയും മനസ്സിലാക്കാന്‍ മാഷു സൂചിപ്പിച്ച എട്ടാം ക്ലാസ് നിലവാരം പോര.)
ഇതു പോലെ ഇനിയും വരാനുണ്ടല്ലോ വേറെയും semantic discreditations...കാത്തിരിക്കുന്നു. മുറിച്ചു മുറിച്ചു കമന്റിട്ട് ബോറാക്കുന്നില്ല.
പ്രിയ സൂരജ്
ReplyDeleteആ വാചകത്തിന്റെ അര്‍ത്ഥം ഇനിയും മനസ്സിലായില്ലേ സുഹൃത്തേ?
ഓക്സ് ഫോര്‍ഡ് കാരോ കേംബ്രിഡ്ജ്കാരോ കൊത്തിക്കൊണ്ടു പോകും പുതിയ ഇംഗ്ലീഷ് താങ്കളില്‍ നിന്നുപഠിക്കാന്‍
ഒന്നു പറഞ്ഞുതരുമോ...മലയാളത്തില്‍.?
ReplyDeleteപിന്നെ അതുമാത്രമാക്കണ്ട...വേറെയും വ്യാഖ്യാന/തര്‍ജ്ജമ “പിഴവുകള്‍” കാണുന്നുവെങ്കില്‍ അതിനും വിശദീകരണമാവാം...(താല്പര്യമുണ്ടെങ്കില്‍ :))
ReplyDeleteസൂരജ് said...
ReplyDeleteഒന്നു പറഞ്ഞുതരുമോ...മലയാളത്തില്‍.?
പ്രിയ സൂരജ്
എനിക്കു തല്‍ക്കാലം നേരമില്ലല്ലൊ, അടുത്തെങ്ങാനും ഒരു എട്ടാംക്ലാസുകാരനുണ്ടെങ്കില്‍ ചോദിച്ചുനോക്കുക (ഇതിന്റെ അര്‍ത്ഥം പറഞ്ഞുതരാന്‍ അവന്‍ മതിയാകും),
അല്ലെങ്കില്‍ ഒരു Dictionary എടുത്ത് അതിലെ വാക്കുകളുടെ അര്‍ത്ഥം ഒക്കെ ഒന്നു പരിശോധിക്കുക.
വേണ്ട മാഷേ വേണ്ട...അല്ലെങ്കിലും ആര്‍ക്കെങ്കിലും ഈ വിഷയത്തെക്കുറിച്ച് എന്തെങ്കിലും മനസ്സിലാകണം എന്നു വിചാരിച്ച് ഇട്ടതാണീ ലേഖനം എന്നു കരുതുന്നില്ല...അതുകൊണ്ടാണല്ലോ ഇപ്പോഴീ മുട്ടു ന്യായം...
ReplyDeleteഅഗ്നി,വായു,പൃഥ്വി എന്നൊക്കെ സാറു ലേഖനാരംഭത്തില്‍ പറയുന്ന അര്‍ത്ഥത്തിലാണ് പിന്നീട് അവ ഉപയോഗിച്ചിട്ടുള്ളതെന്നു അതു വായിച്ചിട്ട് എനിക്കു തോന്നിയില്ല.പല ഭാഗങ്ങളിലും ശാസ്ത്രകാര്യങ്ങളിലെ പൊരുത്തക്കേടുകളും കണ്ടു. അതിനു വിശദീകരണം വല്ലതുമുണ്ടെങ്കില്‍ വരട്ടെ എന്നു കരുതി സാറിന്റെ ശ്രദ്ധ ക്ഷണിക്കാനായി ഇവിടെ കമന്റിട്ടു എന്നേയുള്ളൂ.
താല്പര്യമില്ലെങ്കില്‍ വിട്ടേക്കുക...സമയം കളഞ്ഞു ബുദ്ധിമുട്ടണമെന്നില്ല
രണ്ടു ലേഖനങ്ങളും വായിച്ചിട്ട് ആളുകള്‍ക്ക് സ്വതന്ത്രമായി തീരുമാനിച്ചോട്ടെ എവിടെയാണ് കുഴപ്പമെന്ന് :)
ബഹുരസമായിരിക്കുന്നു !!! ഇങ്ങനെയൊക്കെയാണോ നമ്മുടെ ആര്‍ഷഭാരതസംസ്ക്കാരത്തിന്റെ വക്താക്കളായ ഗുരുക്കന്മാര്‍ പറയേണ്ടത്? (സമയമില്ല...എട്ടാം ക്ലാസ് കാരനോട് ചോദിക്കൂ...!)
ReplyDeleteIn this hydrogen atom the potential energy constituting the whirlpools of proton and electron is the Upaadaana kaaranam and hence is the Jalabhootham
എന്നതിന്റെ അര്‍ത്ഥം ആരെങ്കിലും പറഞ്ഞു തരുമോ..നമമള്‍ എട്ടാം ക്ലാസ്സുകാരുടെ മാനം രക്ഷിക്കൂ പ്ലീസ്....!! (സമയമുണ്ടെങ്കില്‍ മാത്രം !) പ്രോട്ടോണും ഇലക്ട്രോണും മര്‍മ്മത്തിന് ചുറ്റും കറങ്ങുന്നതിനെ ഒരു ചുഴിയായും , ആ ചുഴിയുണ്ടാക്കുന്ന ഊര്‍ജ്ജം പൊട്ടന്‍ഷ്യല്‍ എനര്‍ജി ആയും ആണോ കവിഭാവന?
സൂരജേ , താങ്കള്‍ എഴുതിയ ആ മൂന്നാമത്തെ പോസ്റ്റുണ്ടല്ലൊ അതില്‍ തന്നെ വ്യക്തമാണ് താങ്കളുടെ ഉദ്ദേശം
ReplyDelete"ഞാന്‍ എഴുതിയ ആ നാലു അഞ്ച് വാചകങ്ങള്‍ മാത്രമല്ല പഞ്ചഭൂതസിദ്ധാന്തം അതു വളരെ വിപുലമായ ഒരു ശാസ്ത്രമാണ്. അതു നിങ്ങള്‍ പറയുന്നതു പോലെ ("മാറ്റമില്ലാതെ എന്തു ശാസ്ത്രം?") അല്ല മാറ്റമില്ലാത്ത പ്രപഞ്ചനിയമങ്ങള്‍ക്കനുസൃതമാണ്.
ReplyDeleteനിങ്ങള്‍ക്ക് ദിവസം തോറും മാറുന്ന ശാസ്ത്രം വേണം എങ്കില്‍ അങ്ങനെ വിശ്വസിച്ചുകൊള്ളുക. "
സയന്‍സ് അഥവാ ശാസ്ത്രത്തിന് നേരെ പുറം തിരിഞ്ഞു നില്‍ക്കുന്ന ആളാണ് താങ്കള്‍ എന്നതു മേല്‍പ്പറഞ്ഞതില്‍ നിന്നു മനസ്സിലാക്കാം!
നിസ്സാരനായ മനുഷ്യന് ഭാവനയില്‍ കാണാന്‍ കഴിയുന്നതല്ല പ്രപഞ്ച നിയമങ്ങള്‍... അഹോരാത്രം നടന്ന , നടന്നുകൊണ്ടിരിക്കുന്ന ഗവേഷണങ്ങളിലൂടെ മാത്രമേ അതു കണ്ടെത്താന്‍ കഴിയൂ..
എല്ലാ മനുഷ്യരും മാറ്റങ്ങള്‍ ധൈര്യസമേതം ഉള്‍ക്കൊള്ളാന്‍ കഴിയാത്തവരും, ചോദ്യങ്ങള്‍ ചോദിക്കാത്തവരും ആണെങ്കില്‍ നമുക്ക് ഇങ്ങനെ ബ്ലോഗ് എഴുതി കളിക്കാന്‍ കഴിയുമായിരുന്നില്ല..
പിന്നെ വേറൊന്ന്:
ഉദാഹരണള്‍ക്കായി ശാസ്ത്രത്തിനെ കൂട്ട് പിടിക്കുന്നതു ശരിയല്ല. Where does hydrogen come from while you are talking about Panchabhootha?
Science never borrow examples of Panchabhootha for teaching chemistry or physics !!
Science believes in data ( Whatever we knew so far !), It doesn't want to fantacize anything !!
നന്ദി..!
പ്രിയ പണിക്കര്‍ സാര്‍,
ReplyDeleteഹൈഡ്രജന്‍ ആറ്റത്തെ താങ്കള്‍ ഒരു ഉദാഹരണം മാത്രമായിട്ടാണ് വിശകലനം ചെയ്യുന്നതെന്നു തന്നെയാണ് ഞാനും എന്റെ ലേഖനത്തില്‍ പറഞ്ഞിരിക്കുന്നത്.
താങ്കളുടെ ലേഖനത്തിലെ ആ ഭാഗങ്ങളില്‍ ഒരു പിഴവും ഞാന്‍ ചൂണ്ടിക്കാട്ടിയിട്ടുമില്ലല്ലോ.
ഞാനെഴുതിയതിങ്ങനെയാണ് :
“...ഹൈഡ്രജന്‍ ആറ്റത്തിന്റെ ഉദാഹരണത്തിലൂടെ ആറ്റത്തിന്റെ എന്തെന്തു ഭാഗങ്ങളെയാണ് ജലഭൂതം, വായുഭൂതം, അഗ്നിഭൂതം എന്നിവ കൊണ്ടു വിവക്ഷിക്കുന്നതെന്നും ആകാശം, പൃഥ്വി എന്നിവ ആറ്റത്തെ സംബന്ധിച്ചിടത്തോളം എന്തെന്നു വിശദമാക്കുന്നു ലേഖനം....പ്രോട്ടോണ്‍/ഇലക്ട്രോണ്‍ നിര്‍മ്മിതിയിലും, ആറ്റത്തിന്റെ പ്രവര്‍ത്തനത്തിലും അടങ്ങിയിട്ടുള്ള " activity " വായുവിനാല്‍ ഉണ്ടാകുന്നതെന്നും, ആറ്റത്തിന്റെ അടിസ്ഥാന ഘടനയെ പൃഥ്വിയാല്‍ നിര്‍ണ്ണയിക്കപ്പെടുന്നതെന്നും തുടര്‍ന്ന് പറയുന്നു. ആകാശം എന്നത് ഇവ സംഭവിക്കുകയും സ്ഥിതിചെയ്യുകയും ചെയ്യുന്ന സ്ഥലം/സ്പേസ് ആയും വിവക്ഷിക്കുന്നു...”
മാഷിന്റെ ലേഖനത്തില്‍ ജലം, അഗ്നി, പൃഥ്വി, വായു, ആകാശം തുടങ്ങിയ ഭൂതങ്ങള്‍ക്ക് ലേഖനാരംഭത്തില്‍ സുവ്യക്തമായിത്തന്നെ definitions ഒരു ഖണ്ഡികയായി താങ്കള്‍ നല്‍കിയിട്ടുണ്ട് - അത് അതുപോലെതന്നെ copy paste ചെയ്ത് എന്റെ പോസ്റ്റില്‍ ഞാന്‍ അക്കമിട്ട് പട്ടികയായി നിരത്തിയിട്ടുമുണ്ട് (മൂന്നാം ഖണ്ഡിക നോക്കുക)
സാറിന്റെ ലേഖനത്തിന്റെ ആരംഭത്തില്‍ പഞ്ചഭൂതങ്ങള്‍ക്ക് കൊടുത്തിട്ടുള്ള അര്‍ത്ഥങ്ങളാണോ പിന്നീട് വ്യാഖ്യാനങ്ങള്‍ (വിശേഷിച്ച് രുചികള്‍, എക്കിള്‍ തുടങ്ങിയ സംഗതികളിലൂടെ) നല്‍കുമ്പോള്‍ സാര്‍ ഉപയോഗിക്കുന്നത് എന്ന പ്രധാനപ്പെട്ട സംശയത്തിലൂന്നിയാണ് എന്റെ ലേഖനം. അത് എന്റെ പോസ്റ്റിന്റെ മദ്ധ്യം കഴിഞ്ഞുള്ള ഭാഗത്ത് വിശദമായി യാതൊരു അര്‍ത്ഥശങ്കയ്ക്കും ഇടയില്ലാതെ വ്യക്തമാക്കിയിട്ടുണ്ട്.
പഞ്ചഭൂതസിദ്ധാന്തം മാറ്റമില്ലാത്ത പ്രപഞ്ചനിയമങ്ങള്‍ക്കനുസൃതമാണ് എങ്കില്‍ അവയുപയോഗിച്ച് ശാസ്ത്രീയ പ്രവചനങ്ങളും(scientific predictions) ഉണ്ടാവണം. താങ്കള്‍ നിര്‍വചനം നല്‍കിയ physical propertyകള്‍ ആണ് അവയെങ്കില്‍ ഒരു ലാബില്‍ അളകാനുമാവണം അവയെ.
ഉദാഹരണത്തിന് Agni is the energy utilized or given out when one form of matter changes to another എന്നു ഒരിടത്തു നിര്‍വചിച്ചിട്ട് pepper has oosahana taste which increases the Agni and Vayu in the body abruptly എന്നു വേറൊരിടത്തു പറയുന്നു. എങ്കില്‍ ശരീരത്തില്‍ അഗ്നിയുടെ ഇഫക്റ്റ് ആ ഊര്‍ജ്ജവുമായി ബന്ധപ്പെട്ടതാണെന്ന് കെമിസ്ട്രിയറിയാവുന്നവര്‍ മനസ്സിലാക്കും.അപ്പോള്‍ ഈ വക വസ്തുക്കള്‍ രാസമാറ്റത്തില്‍ വിസര്‍ജ്ജിക്കുന്ന ആ ഊര്‍ജ്ജത്തെ അളക്കാനെങ്കിലും പറ്റണ്ടേ ?
അതാണു മാഷേ ശാസ്ത്രത്തിന്റെ രീതി. ആ രീതിശാസ്ത്രം കുറച്ചെങ്കിലും മനസ്സിലാക്കുന്നവര്‍ക്ക് ആയുര്‍വേദത്തിന്റെ ഫിസിയോളജി വായിക്കുമ്പോള്‍ സംശയങ്ങളുമുണ്ടാവും.
പിന്നെ, ദിവസവും മാറുന്നതെന്ന് താങ്കള്‍ കളിയാക്കിപ്പറയുന്ന ശാസ്ത്രത്തില്‍ ഒരു ബിരുദം താങ്കള്‍ക്കുമുണ്ടേ...
എന്നെ ചോദ്യം ചോദിക്കാന്‍ പഠിപ്പിച്ചതും ആചാര്യനും പിതാവും മാതാവുമൊക്കെ തന്നെ. ഉദ്ധവരോട് കൃഷ്ണന്‍ പറയുന്നതു പോലെ പെരുംപാമ്പും, പര്‍വ്വതവും എന്റെ ഗുരുക്കന്മാര്‍ തന്നെ. ഇക്കാര്യങ്ങളില്‍ അങ്ങും എന്റെ ഗുരു തന്നെ :)
"ഉദാഹരണത്തിന് Agni is the energy utilized or given out when one form of matter changes to another എന്നു ഒരിടത്തു നിര്‍വചിച്ചിട്ട് pepper has oosahana taste which increases the Agni and Vayu in the body abruptly എന്നു വേറൊരിടത്തു പറയുന്നു. എങ്കില്‍ ശരീരത്തില്‍ അഗ്നിയുടെ ഇഫക്റ്റ് ആ ഊര്‍ജ്ജവുമായി ബന്ധപ്പെട്ടതാണെന്ന് കെമിസ്ട്രിയറിയാവുന്നവര്‍ മനസ്സിലാക്കും.അപ്പോള്‍ ഈ വക വസ്തുക്കള്‍ രാസമാറ്റത്തില്‍ വിസര്‍ജ്ജിക്കുന്ന ആ ഊര്‍ജ്ജത്തെ അളക്കാനെങ്കിലും പറ്റണ്ടേ ?
ReplyDeleteഅതാണു മാഷേ ശാസ്ത്രത്തിന്റെ രീതി. ആ രീതിശാസ്ത്രം കുറച്ചെങ്കിലും മനസ്സിലാക്കുന്നവര്‍ക്ക് ആയുര്‍വേദത്തിന്റെ ഫിസിയോളജി വായിക്കുമ്പോള്‍ സംശയങ്ങളുമുണ്ടാവും. "
ആയുര്‍വേദശാസ്ത്രത്തില്‍ ത്രിദോഷസിദ്ധാന്തവും മറ്റും കോളേജില്‍ പഠിപ്പിക്കുന്നുണ്ട്. അതു പഠിക്കുകയാണ് അല്ലാതെ വെറുതെ 'പുസ്തകം വായിക്കുക' അല്ല ചെയ്യേണ്ടത്.
അപ്പോള്‍ ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം കിട്ടും
വെറുതെ വായിച്ചാലുള്ള പ്രശ്നങ്ങള്‍ ഇവിടെയും
ഇവിടെയും പറഞ്ഞത് ഒന്നു കൂടി വായിച്ചു നോക്കുക.
1. http://indiaheritage.blogspot.com/2007/11/blog-post_3244.html
2.http://indiaheritage.blogspot.com/2007/12/blog-post.html