കൃദന്തങ്ങൾ
ധാതുവിൽ നിന്നും വിശേഷണമോ നാമമോ അവ്യയമോ ഒക്കെ ഉണ്ടാക്ക്വാൻ ഉപയോഗിക്കുന്ന പ്രത്യങ്ങളുടെ പേരാണ് കൃത്ത്
കൃത് അന്തത്തിൽ ഉള്ളവ കൃദന്തങ്ങൾ
ഇവ പലതരം ഉണ്ട്
ക്താന്തം
ക്തവത്വന്തം
ക്ത്വാന്തം
ല്യബന്തം
തുമുന്നന്തം
ശത്രന്തം
ശാനജന്തം
തൃന്നന്തം
ക്തിന്നന്തം
ഇവയിലും ഓരോ അംശം ഇത്ത് ആണ്. അതൊഴിവാക്കി ബാക്കിയേ ധാതുവിനോടു ചേരുകയുള്ളു
ക്താന്തം ---- പ്രത്യയം “ക്ത” ---- ഇത്ത് “ക്” --- ബാക്കി “ത” ഇത് ചേരുമ്പോൾ ഹൃത എന്നാകും ഹരിക്കപ്പെട്ട എന്നർത്ഥം
ക്തവത്വന്തം ---- പ്രത്യയം “ക്തവത്” ---- ഇത്ത് “ക്” --- ബാക്കി “തവത്” ഇത് ചേരുമ്പോൾ ഹൃതവത് എന്നാകും ഹരിച്ച എന്നർത്ഥം
ക്ത്വാന്തം ---- പ്രത്യയം “ക്ത്വ” ---- ഇത്ത് “ക്” --- ബാക്കി “ത്വ” ഇത് ചേരുമ്പോൾ ഹൃത്വാ എന്നാകും ഹരിച്ചിട്ട് എന്നർത്ഥം
ല്യബന്തം ---- പ്രത്യയം “ല്യപ്” ---- ഇത്ത് “ല്, പ്” --- ബാക്കി “യ” ഇത് ചേരുമ്പോൾ വിഹൃത്യ എന്നാകും വിഹരിച്ചിട്ട് എന്നർത്ഥം
തുമുന്നന്തം ---- പ്രത്യയം “തുമുൻ” ---- ഇത്ത് “ഉൻ” --- ബാക്കി “തും” ഇത് ചേരുമ്പോൾ ഹർത്തും എന്നാകും ഹരിക്കുവാൻ എന്നർത്ഥം
ശത്രന്തം ---- പ്രത്യയം “ശതൃ” ---- ഇത്ത് “ശ്, ഋ” --- ബാക്കി “അത്” ഇത് ചേരുമ്പോൾ ഹരത് എന്നാകും ഹരിക്കുന്ന എന്നർത്ഥം
ശാനജന്തം ---- പ്രത്യയം “ശാനച്” ---- ഇത്ത് “ശ്, ച്” --- ബാക്കി “ആൻ” ഇത് ചേരുമ്പോൾ ഹ്രിയമാണ് എന്നാകും ഹരിക്കപ്പെടുന്ന എന്നർത്ഥം
തൃന്നന്തം ---- പ്രത്യയം “തൃൻ” ---- ഇത്ത് “ന്” --- ബാക്കി “തൃ” ഇത് ചേരുമ്പോൾ ഹർതൃ എന്നാകും ഹരിക്കുന്ന എന്നർത്ഥം
ക്തിന്നന്തം ---- പ്രത്യയം “ക്തിൻ” ---- ഇത്ത് “ക്,ന്” --- ബാക്കി “തി” ഇത് ചേരുമ്പോൾ (സം)ഹൃതി എന്നാകും സംഹരിക്കുക എന്നർത്ഥം

വിജ്ഞാനപ്രദം ...
ReplyDelete