ആകാംക്ഷാ
ശ്ലോകം പഠിക്കുമ്പോൾ അനവയിക്കുവാൻ ഉപയോഗിക്കുന്നത് ആകാംക്ഷയാണ്
ഇതു വരെ നാം മലയാളത്തിൽ അല്ലെ നോക്കിയത്?
ഇനി സംസ്കൃതത്തിൽ തന്നെ നോക്കിയാലൊ?
രഘുവംശം കാവ്യത്തിലെ ആദ്യശ്ലോകം
“വാഗർഥാവിവ സമ്പൃക്തൗ വാഗർഥപ്രതിപത്തയേ
ജഗതഃ പിതരൗ വന്ദേ പാർവതീപരമേശ്വരൗ”
വന്ദേ ആണു ക്രിയ വന്ദിക്കുന്നു
വന്ദതേ വന്ദേതെ വന്ദന്തേ -- എന്നു തുടങ്ങുന്ന ലട് ആത്മനേപദത്തിന്റെ ഉത്തമപുരുഷൻ ഏകവചനം ആണ് വന്ദേ. വന്ദിക്കുന്നു എന്നർത്ഥം വരും
ഈ ക്രിയ കാണുമ്പോൾ ആർ വന്ദിക്കുന്നു എന്ന ആകാംക്ഷ - കർത്തുഃ ആകാംക്ഷാ
കഃ - ആര് വന്ദിക്കുന്നു?
അഹം ഇത്യുത്തരം , അഹം വന്ദേ ഇത്യന്വയഃ
ഞാൻ എന്നുത്തരം, ഞാൻ വന്ദിക്കുന്നു എന്ന് അന്വയം.
അടുത്തത് ആരെ വന്ദിക്കുന്നു എന്ന ആകാംക്ഷാ - കർമ്മണഃ ആകാംക്ഷാ
കൗ?
പാർവതീപരമേശ്വരൗ ഇത്യുത്തരം
അഹം പാരവതീപരമേശ്വരൗ വന്ദേ ഇത്യന്വയഃ
ഇനി കർമ്മവിശേഷണത്തിലുള്ള ആകാംക്ഷാ എങ്ങനെ ഉള്ള പാർവതീപരമേശ്വരന്മാർ?
കഥംഭൂതൗ പാർവതീപരമേശ്വരൗ ? കർമ്മവിശേഷണസ്യ ആകാംക്ഷാ
ജഗതഃ പിതരൗ ഇത്യുത്തരം
വീണ്ടും എങ്ങനെ ഉള്ള?
പുനഃ കഥംഭൂതൗ? ദ്വിതീയകർമ്മവിശേഷണസ്യ ആകാംക്ഷാ
വാഗർഥാവിവ സമ്പൃക്തൗ ഇത്യുത്തരം
,
കിമർത്ഥം വന്ദേ ? ക്രിയാവിശേഷണാകാംക്ഷാ എന്തിനു വേണ്ടി വന്ദിക്കുന്നു?
വാഗർത്ഥപ്രതിപത്തയേ ഇത്യുത്തരം
അഹം വാഗർത്ഥാവിവ സമ്പൃക്തൗ, ജഗതഃ പിതരൗ , പാർവതീപരമേശ്വരൗ വാഗർത്ഥപ്രതിപത്തയേ വന്ദെ
എന്ന് മുഴുവൻ അന്വയം

ReplyDeleteഅടുത്തത് ആരെ വന്ദിക്കുന്നു എന്ന ആകാംക്ഷാ - കർമ്മണഃ ആകാംക്ഷാ
കൗ?