Tuesday, October 28, 2008

എന്നെബ്ലൊഗ്‌ പരിചയപ്പെടുത്തിയ സുഹൃത്തിന്‌



എന്നെ ബ്ലൊഗ്‌ പരിചയപ്പെടുത്തിയ സുഹൃത്തിന്‌

പ്രിയ സുഹൃത്തേ അതോടൊപ്പം എന്നെ ചുട്ടുതിന്നുന്നവനാക്കും എന്നു കൂടി പറഞ്ഞു തരേണ്ടിയിരുന്നില്ലേ?

താങ്കള്‍ക്കും അതറിയില്ലായിരുന്നു അല്ലേ അന്ന്‌ സാരമില്ല

2 comments:

  1. മാഷേ,അഭിപ്രായവ്യത്യാസങ്ങളും വിയോജിപ്പുകളും
    ആശയതലത്തിൽനിന്നും
    താഴെയിറങ്ങി പെഴ്സണലായിട്ടുള്ള പരാമർശങ്ങളും പരിഹസിച്ചൊതുക്കലുകളുമൊക്കെ ആകുന്നത് തികച്ചും മനുഷ്യസഹജം!
    it takes all types to make a world എന്നു മാത്രം കരുതിയാൽ മതി.ഇതൊക്കെ ബ്ലോഗുകളുടെ ജനാധിപത്യ
    സ്വഭാവത്തെ ബാധിയ്ക്കാൻ അനുവദിയ്ക്കണോ
    എന്ന് നിശ്ചയിക്കേണ്ടത് നമ്മൾ തന്നെയാൺ.
    Unbridled ആയി ഇവിടെയെഴുതാനുള്ള സ്വാതന്ത്ര്യം തടയാൻ ആരേയും അനുവദിയ്ക്കാതിരിയ്ക്കുക.
    സാറിന്റെ ആശയലോകത്തെ വായിച്ചാസ്വദിയ്ക്കുന്നവരാൺ കൂടുതൽ.

    ReplyDelete
  2. സിയ ഫോട്ടൊഷോപ്പിലെ 3D വിദ്യ പഠിപ്പിച്ചത്‌ ഉപയോഗിച്ച്‌ എന്റെ ബ്ലോഗിന്റെതലക്കെട്ടൊന്നു മാറ്റി.
    സിയയ്ക്കു നന്ദി

    ReplyDelete