ഡോ അഭിജിത് ഇപ്പോള്‍ പറഞ്ഞതു പോലെ അല്ലല്ലൊ
മുന്‍പ് പല ചര്‍ച്ചകളിലും വന്ന വാദമുഖങ്ങള്‍. അതു കൊണ്ടു തന്നെ ആയിരുന്നല്ലൊ ഞാന്‍
ആ ഗ്രൂപ്പ് തന്നെ വിട്ടു പോന്നതും.
ഇപ്പോള്‍ പറഞ്ഞത് വളരെ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ തന്നെ ഒരു സംശയവും ഇല്ല.
ഈ വിഷയം കുറച്ച് ആഴത്തില്‍ തന്നെ നോക്കാം
"പഠിക്കുന്നത് വ്യക്തവും"
വ്യക്തമായി പഠിപ്പിക്കണം എങ്കില്‍ ആയുര്‍വേദത്തിനെ പറ്റി തന്നെ അതുപോലെ അഗാധമായ അറിവുള്ളവര്‍ ആയിരിക്കണം പഠിപ്പിക്കുന്നത്. വേണ്ടെ?
ഞങ്ങള്‍ പഠിക്കാന്‍ കയറുമ്പോള്‍ കോട്ടക്കല്‍ ആയുര്‍വേദ കോളേജില്‍ ഡിപ്ലോമ ആയിരുന്നു ഉണ്ടായിരുന്നത്. ഞങ്ങള്‍ ആദ്യ ഡിഗ്രി ബാച്ച്.
ഡിഗ്രി വരുന്നതിനു മുന്‍പ് പഠിപ്പിക്കാന്‍ ഡിഗ്രിക്കാര്‍ വേണം എന്ന നിര്‍ബന്ധം ഇല്ലായിരുന്നു.
അതു കൊണ്ടു തന്നെ ഞങ്ങള്‍ക്ക് നല്ല നല്ല ഗുരുനാഥന്മാര്‍ ഉണ്ടായിരുന്നു. പക്ഷെ ഞങ്ങളുടെ വരവോടു കൂടി തിരുവനന്തപുരത്തും മറ്റും നിന്ന് ഡിഗ്രിക്കാരും പഠിപ്പിക്കാനെത്തി
ആദ്യം അവര്‍ ഞങ്ങളെ പഠിപ്പിക്കാന്‍ ശ്രമിച്ചത് ആയുര്‍വേദം അല്ലായിരുന്നു - പിന്നെയൊ വെളുത്ത കോട്ടിടീക്കാന്‍ ആയിരുന്നു- ഞങ്ങളുടെ അടൂത്ത് അത് വിലപ്പോയില്ലായിരുന്നു എങ്കിലും.
ഈ രണ്ടു കൂട്ടരുടെയും വ്യത്യാസം മനസിലാക്കിയ ഞങ്ങള്‍ ചികില്‍സിതം മൂന്നാം പേപ്പര്‍ വരെ ആ പഴയ വയസന്മാരെ കൊണ്ടു തന്നെ പഠിപ്പിക്കണം എന്ന് വാശി പിടിക്കുകയും അതില്‍ വിജയിക്കുകയും ചെയ്തു.
ശാരീരത്തിലെ അനാറ്റമിയും ഫോറെന്‍സിക് മെഡിസിനും മറ്റും മാത്രം പുതിയ ഡിഗ്രിക്കാരെ കൊണ്ടും
എന്നാല്‍ പിന്നീട് വന്ന കാലത്ത് ഡിഗ്രിക്കാര്‍ക്കല്ലാതെ സാറാകാന്‍ പറ്റില്ലല്ലൊ.
അവര്‍ക്കാണെങ്കില്‍ കോട്ടിടാനും സ്റ്റെത്തെടുക്കാനും ആണ് കൂടുതല്‍ ഇഷ്ടം എങ്കില്‍?
എന്റെ ഒപ്പം പഠിച്ച് ഒരു ഡോ ശങ്കരന്‍ ഉണ്ടായിരുന്നു - കേട്ടിട്ടുണ്ടാകും അദ്ദേഹത്തെ പറ്റി ഡോ ജയന്‍ എഴുതിയ പോസ്റ്റ് ഒന്ന് വായിച്ചു നോക്കൂ.
ഞാനും എഴുതിയിരുന്നു.
എന്റെ ജ്യേഷ്ഠന്റെ മകള്‍ക്ക് കുട്ടികള്‍ ഇല്ലാതിരുന്നിട്ട് ചികില്‍സക്ക് അദ്ദേഹത്തിന്റെ അടുത്തേക്കായിരുന്നു ഞാനും പറഞ്ഞു വിട്ടത്.
ഇപ്പോള്‍ അദ്ദേഹം ജീവനോടെ ഇല്ലെങ്കിലും അദ്ദേഹത്തിന്റെ മകളുടെ അടൂത്തേക്ക് ചികില്‍സക്ക് പറഞ്ഞു വിടാന്‍ എനിക്ക് യാതൊരു സംശയവും ഇല്ല. ആ കുട്ടി എന്റെ മകനെക്കാള്‍ ഇളയവള്‍ ആണെങ്കില്‍ കൂടി.
ഈ ഡോ ശങ്കരന്‍ ത്രിപ്പൂണിത്തുറയില്‍ ജോലി ചെയ്തിരുന്ന കാലത്ത് ( അന്ന് കുറച്ച് നാള്‍ ഞാനും അവിടെ ഉണ്ടായിരുന്നു) നിങ്ങള്‍ പറയുന്ന ഇതെ പ്രശ്നം എന്നോട് പറഞ്ഞിരുന്നു.
പിള്ളേര്‍ക്ക് മോഡേണ്‍ ആണ് അറിയേണ്ടത്.
അതിനു വേണ്ടി കുറച്ച് മോഡേണ്‍ പഠിക്കാനുള്ള താല്‍പര്യവും പ്രകടിപ്പിച്ചു.
അന്ന് ഞാന്‍ അദ്ദേഹത്തെ നിരുത്സാഹപ്പെടൂത്തുകയാണ്‍ ഉണ്ടായത്. അദ്ദേഹം മോഡേണ്‍ പഠിച്ചാല്‍ എനിക്ക് നഷ്ടം വരും എന്നോര്‍ത്തല്ല - സമൂഹത്തിന്‍ ഒരു നല്ല ആയുര്‍വേദ വിദഗ്ദ്ധനെ നഷ്ടപ്പെടൂം എന്നറിയാമായിരുന്നത് കൊണ്ട്.
ആധുനികം പഠിക്കാന്‍ പോയതബദ്ധമായി എന്ന് പിന്നീടൂ മാത്രം തിരിച്ചറിഞ്ഞ ഒരു വ്യക്തി ആയതു കൊണ്ട് എഴുതിയതാണ് ഇത്.
"സാധാരണ എം ബി ബി എസ് കാരന് കിട്ടുന്നതിനെക്കാള്‍ കോമ്പ്ലിക്കേറ്റഡ് കേസുകള്‍ ആയുര്‍വേദക്കാരന് കിട്ടുന്നുണ്ട്"
ഈ വാചകം എഴുതിയത് താങ്കള്‍ തന്നെ ആണല്ലൊ അല്ലെ?
അതിനെ ആയുര്‍വേര്‍ദരീതിയില്‍ ചികില്‍സിക്കാന്‍ പറ്റും എങ്കില്‍ എന്തിനാണ് പിന്നെ ആധുനികം അറിയണം എന്ന് വാശി പിടിക്കുന്നത്?
അത് എനിക്ക് തീരെ മനസിലാകാത്ത ഒരു കാര്യം.
കാരണം ആധുനിക വൈദ്യം പഠിക്കാന്‍ പോകുന്നതിനു മുന്‍പ് ഞാന്‍ കൈകാര്യം ചെയ്തിരുന്ന മൂന്നു നാല് കേസുകള്‍ ഇപ്പോഴും ആധുനിക രീതിയില്‍ എന്തായിരുന്നു എന്നെനിക്ക് അറിയില്ല.

പക്ഷെ അവര്‍ ഇന്നാണ് വരുന്നത് എങ്കില്‍ അന്ന് ചെയ്ത പോലെ അവരെ ചികില്‍സിക്കാന്‍
ഇന്നെനിക്ക് ധൈര്യവും ഇല്ല -----അത് കാഴ്ച്ചപ്പാടിൽ വന്ന വ്യത്യാസം. പക്ഷെ അപ്പോൾ നഷ്ടം ആർക്ക് - രോഗിക്കല്ലെ?
അതു കൊണ്ടല്ലെ ദാ ഇപ്പറഞ്ഞ രണ്ടു കേസുകളും ഡൊ ശങ്കരന്റെ അടൂത്തേക്ക് തന്നെ വിട്ടത്.
ഈ എഴുതിയതൊക്കെ എന്റെ അനുഭവം അടിസ്ഥാനമാക്കി എനിക്കുണ്ടായ അഭിപ്രായം ആണ്