മുൻപൊരു പ്രാവശ്യം ഡൊ സൂരജുമായുള്ള തർക്കത്തിനിടയിൽ ഞാൻ ഇതെഴുതിയിരുന്നു
പണ്ടുകാലത്ത് വൈദ്യം ചികിൽസ ഇവ ഒക്കെ ധർമ്മമായി ചെയ്യേണ്ടതായിരുന്നു
അതിന്റെ ബലത്തിലായിരുന്നു വൈദ്യൻ ദൈവമാണ് എന്ന ഒരു ധാരണ വന്നത്
ആ ദൈവസങ്കൽപ്പത്തെ വിറ്റ് കോടികളുണ്ടാക്കാനുള്ള പരാക്രമം ആണ് ഇന്ന്
ലക്ഷങ്ങള്‍ വാരിയെറിയുമ്പോള്‍
ReplyDeleteകോടികള്‍ തിരികെ വരണം!
ആശംസകള്‍ ഡോക്ടര്‍
തങ്കപ്പൻ ചേട്ടാ,
ReplyDeleteകമന്റിൻ ഒരായിരം നന്ദി.
ഇക്കാര്യം മനസിലാകുന്നത് വളരെ കാലത്തെ ജീവിതാനുഭവത്തിനു ശേഷം ആണ്.
പക്ഷെ അത് പുതിയ തലമുറക്ക് മനസിലാവില്ല
അല്ല അതു കൊണ്ടു തന്നെ അല്ലെ ഈ ലോകം ഇങ്ങനെ നില നിൽക്കുന്നത്
അല്ലായിരുന്നെങ്കിൽ എന്നെ ഇതെല്ലാം പൂട്ടിക്കെട്ടിച്ച് പിള്ളേർ പോയേനെ
വൈദ്യം ദൈവികമാകണം
ReplyDelete