Friday, November 26, 2010

ബൃഹദാരണ്യകം




ബൃദാരണ്യക ഉപനിഷത്തിന്റെ വിശദീകരണങ്ങള്‍ വായിച്ചിരിക്കുമല്ലൊ

സംസ്കൃതം പഠിക്കേണ്ടതിനെ രീതിയെ പറ്റി ഞാന്‍ പല പോസ്റ്റുകളും എഴുതിയിട്ടുണ്ട്‌.

ഇനി സംസ്കൃതം വിടാം ഹിന്ദി അറിയാമായിരിക്കുമല്ലൊ.

ബൃഹദാരണ്യകത്തില്‍ "അശ്വം" എന്താണെന്നും അശ്വമേധം എന്താണെന്നും ദാ ഇവിടെ നോക്കുക.

4 comments:

  1. ബൃഹദാരണ്യകത്തില്‍ "അശ്വം" എന്താണെന്നും അശ്വമേധം എന്താണെന്നും ദാ ഇവിടെ നോക്കുക

    ReplyDelete
  2. ദേവ്‌ ഗന്ധര്‍വ്‌ അസുര്‍ ഔര്‍ മാനവ്‌ സൃഷ്ടി രൂപി വിരാട്‌ അശ്വ കി ഹം ഹയ്‌, വാജി, അര്‍വാ, അശ്വ്‌ രൂപ്‌ മേ സവാരി കര്‍തെ ഹെ

    ഏതു അനാര്യനും വായിക്കാം.

    പിന്നെ ഇതൊക്കെ ഏതെങ്കിലും വിവരദോഷി കുതിരയെ തിന്നാനായി എന്നെങ്കിലും ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ അതു ബൃഹദാരണ്യകത്തിന്റെ കുഴപ്പമാണോ?

    ReplyDelete
  3. ആദ്യകാലത്ത് ഭാരതത്തിലേക്ക് കുടിയേറിയവർ ‘സംസ്കൃതം‘ ബസ്സിന്റെ ബോർഡ് നോക്കിപ്പഠിച്ചതായിരിക്കാൻ സാധ്യതയുണ്ട്. അതുകൊണ്ടാവണം 'അശ്വമേധം' എന്നാൽ അശ്വത്തെ കൊല്ലുക എന്ന് വ്യാഖ്യാനിച്ച് യാഗങ്ങൾ നടത്തിക്കൊണ്ടിരുന്നത് എന്നു കരുതേണ്ടിയിരിക്കുന്നു. വീർക്കുന്നത് അശ്വം. ബ്രഹ്മം വീർക്കുന്ന വിവരം അറിഞ്ഞിട്ടുണ്ടാവില്ല. എന്തു പോക്രിത്തരം കാട്ടുന്നതിനും സാക്ഷി ഈ വേദങ്ങൾ തന്നെ. പണ്ട് നടന്നിരുന്നു എന്നു പറയുന്ന അശ്വമേധയാഗങ്ങൾ, നടന്നിരുന്നില്ല എന്നു പറയാനും ഈ കൃതികൾ തന്നെ മതി. അല്ലാത്ത പക്ഷം പുഷ്പകവിമാനവും, നൂറ്റുവരുടെ ജന്മവും ശരിയെന്നു വിശ്വസിക്കാൻ ഈ ന്യായം തന്നെ ധാരാളം.

    ReplyDelete
  4. ആദ്യകാലത്ത് ഭാരതത്തിലേക്ക് കുടിയേറിയവർ ‘സംസ്കൃതം‘ ബസ്സിന്റെ ബോർഡ് നോക്കിപ്പഠിച്ചതായിരിക്കാൻ സാധ്യതയുണ്ട്"
    :)

    ReplyDelete